Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഒരുതുള്ളി വെളിച്ചം മലയാളം കവിത
ഒരുതുള്ളി വെളിച്ചം മലയാളം കവിത
ഒരുതുള്ളി വെളിച്ചം മലയാളം കവിത
Ebook47 pages7 minutes

ഒരുതുള്ളി വെളിച്ചം മലയാളം കവിത

Rating: 0 out of 5 stars

()

Read preview

About this ebook

ഒരുതുള്ളി വെളിച്ചം, അതെവിടെയാണു് വീഴേണു്ടതു്? പുതുജീവ൯ അങ്കുരിക്കുന്ന ആ സൂക്ഷ്മകണികയിലു്. പിന്നെയതു് അതി൯റ്റെകാര്യം നോക്കിക്കൊള്ളും. ഒരു പുലു്ക്കണികയിലു്വീണ ഒരുതുള്ളി സൂര്യവെളിച്ചമാണു് കായായും കിഴങ്ങായും ധാന്യമായുമൊക്കെമാറി മനുഷ്യ൯റ്റെയുള്ളിലു്ച്ചെന്നിട്ടു് അവ൯റ്റെ ശരീരകലകളിലെയും ശരീരകണികകളിലെയും ഊ൪ജ്ജമായുമൊക്കെമാറി അവനെണീറ്റുനിലു്ക്കുന്നതും ശ്വാസംവിടുന്നതും ഓടുന്നതും ചാടുന്നതും നടക്കുന്നതും പാടുന്നതും പുസു്തകമെഴുതുന്നതും കുഞ്ഞുങ്ങളെ വള൪ത്തുന്നതും അടുത്തതലമുറയു്ക്കു് രൂപംകൊടുക്കുന്നതും. അപ്പോളു് വെളിച്ചമാണു് പ്രധാനം. ഒരു അരുമമൃദുശരീരമായി അമ്മയുടെയുള്ളിലു്ക്കിടക്കുമ്പോഴും ആ വെളിച്ചം ഉള്ളിലേയു്ക്കൊഴുകിയെത്തി തലോടുന്നു. ഇരുട്ടി൯റ്റെ ആത്മാവുകളായി പിറക്കാതിരിക്കാനാണു് ആ വെളിച്ചം. വളരെക്കാലത്തിനുമുമ്പൊരു ക൪ഷകനു് എവിടെനിന്നോ ഒരു ആഫ്രിക്ക൯പായലു് കിട്ടി. നാട്ടിലെങ്ങും മുമ്പുകണു്ടിട്ടില്ലാത്തൊരു അപൂ൪വ്വസസ്യമെന്നനിലയു്ക്കു് അദ്ദേഹമതു് ത൯റ്റെ കൃഷിസമൃദ്ധമായ പാടശേഖരത്തിലേയു്ക്കു് ഒഴുക്കിവിട്ടു. ആ പാവംഅരുമ വളരട്ടെ. ഒരു നീലപ്പൊ൯മാനി൯റ്റെ ചിറകിലേറി അതു് ദൂരങ്ങളും കാലങ്ങളും പിന്നിട്ടു് പാടങ്ങളായ പാടങ്ങളു്തോറും നിശ്ശബ്ദം വള൪ന്നുപട൪ന്നു. നമ്മുടെ ക൪ഷക൯ നെല്ലറകളു് നിറയ്ക്കാനാ൯ നെല്ലുകൊയ്യാ൯ ആളെവിളിയു്ക്കാനായു് ഒരുദിവസം അരമനവാതിലു്തുറന്നു് പുറത്തേയു്ക്കിറങ്ങിനോക്കിയപോളു് കണു്ടതെന്താണു്? പവിഴമണികളു് മുറിയാനായു് പാടംമുഴുവ൯ പച്ചക്കിളികളു് പറന്നിറങ്ങിയതാണോ, പാടംമുഴുവ൯ നല്ലപച്ച നീരാളപ്പട്ടുമൂടിയതാണോ? പാടവരമ്പിലെ പുതമണ്ണിലു് ഇടറുംപാദമുറപ്പിച്ചു് ഇനിയുംപുതിയൊരു പൊ൯വയലി൯റ്റെ വിദൂരസീമകളുതേടി ആപ്പൊ൯മാ൯ പറന്നകലുന്നതു് ആ ക൪ഷക൯ യുഗങ്ങളോളം നി൪ന്നിമേഷം നോക്കിക്കൊണു്ടുനിന്നു.

Languageमलयालम
Release dateMay 27, 2022
ISBN9781005896775
ഒരുതുള്ളി വെളിച്ചം മലയാളം കവിത
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to ഒരുതുള്ളി വെളിച്ചം മലയാളം കവിത

Related ebooks

Reviews for ഒരുതുള്ളി വെളിച്ചം മലയാളം കവിത

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഒരുതുള്ളി വെളിച്ചം മലയാളം കവിത - P.S.Remesh Chandran

     cbook_preview_excerpt.html
    Enjoying the preview?
    Page 1 of 1