Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Kattanakalum Perachikalum
Kattanakalum Perachikalum
Kattanakalum Perachikalum
Ebook104 pages19 minutes

Kattanakalum Perachikalum

Rating: 0 out of 5 stars

()

Read preview

About this ebook

മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി. ആ കാട് മനുഷ്യന്‍റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഇത് കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്. നിങ്ങള്‍ക്കൊരു ഹൃദയമുണ്ടെങ്കില്‍ ഈ കഥ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.

Languageमलयालम
Release dateMay 1, 2020
ISBN6580432805320
Kattanakalum Perachikalum

Related to Kattanakalum Perachikalum

Related ebooks

Reviews for Kattanakalum Perachikalum

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Kattanakalum Perachikalum - Vinod Narayanan

    http://www.pustaka.co.in

    കാട്ടാനകളും പേരാച്ചികളും

    Kattanakalum Perachikalum

    Author:

    വിനോദ് നാരായണന്‍

    Vinod Narayanan

    For more books

    http://pustaka.co.in/home/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്ക പട്ടിക

    1. കെരുതമുത്തന്‍

    2. പച്ചക്കുതിരയുടെ കഥ

    3. ഒരു ഒറ്റയാന്‍

    4. പുതിയ അതിഥി

    5. ഒരു ഗൃഹപ്രവേശം

    6. കടുവയേക്കാള്‍ ഭയങ്കരനായ ഒരു ജീവി

    7. ഭയന്നുവിറച്ച് ഒരു നീരാട്ട്

    8. തിരോധാനം

    9. ചില സാഹസങ്ങള്‍

    10. കാമാണ്ടി

    11. ആഘോഷത്തിന്‍റെ അവസാനം

    12. പുതിയ നായകന്‍

    ആമുഖം

    മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി. ആ കാട് മനുഷ്യന്‍റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഇത് കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്. നിങ്ങള്‍ക്കൊരു ഹൃദയമുണ്ടെങ്കില്‍ ഈ കഥ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.

    വിനോദ് നാരായണന്‍

    ആദ്യത്തെ നോവല് മായക്കൊട്ടാരം ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 160 ല്‍ കൂടുതല്‍ പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. കാമിക(നോവല്), മാരിയമ്മന്‍ തെരുവ് (നോവല്), മുംബൈ റസ്റ്റോറന്‍റ്(നോവല്), ഡബിള്‍ മര്‍ഡര്‍ (കഥകള്), ദി റെഡ് (നോവല്‍) എന്നിവ പ്രധാനപുസ്തകങ്ങളാണ്.

    എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര് വാണിയത്തു വീട്ടില് ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില് ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്ത്തകനായി. ഇപ്പോള് സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. നൈന ബുക്സ്, ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നീ സ്ഥാപനങ്ങള്‍

    Enjoying the preview?
    Page 1 of 1