Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Maravankodu Yakshiyum Mattu Katahaklum
Maravankodu Yakshiyum Mattu Katahaklum
Maravankodu Yakshiyum Mattu Katahaklum
Ebook88 pages57 minutes

Maravankodu Yakshiyum Mattu Katahaklum

Rating: 0 out of 5 stars

()

Read preview

About this ebook

......കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ ചില കഥകള്‍ ഇവിടെ വായിക്കാം

Languageमलयालम
Release dateMay 1, 2020
ISBN6580432805330
Maravankodu Yakshiyum Mattu Katahaklum

Read more from Vinod Narayanan

Related to Maravankodu Yakshiyum Mattu Katahaklum

Related ebooks

Reviews for Maravankodu Yakshiyum Mattu Katahaklum

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Maravankodu Yakshiyum Mattu Katahaklum - Vinod Narayanan

    http://www.pustaka.co.in

    മറവങ്കോട് യക്ഷിയും മറ്റ് കഥകളും

    Maravankodu Yakshiyum Mattu Katahaklum

    Author:

    വിനോദ് നാരായണന്‍

    Vinod Narayanan

    For more books

    http://pustaka.co.in/home/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്കം

    1. മറവന്‍കോട് യക്ഷി

    2. യക്ഷിയെ കണ്ട കണാരന്‍

    3. ചുണ്ടയില്‍ യക്ഷി

    4. കാരിയക്ഷിയും ഭഗവതിമാരും

    5. മലങ്കുറത്തി

    6. കടല്‍ കടന്ന് ഒരു യക്ഷി

    7. കൊട്ടാരക്കര ചന്ദ്രശേഖരന്‍ അടിച്ചുകൊന്ന യക്ഷി

    ആമുഖം

    കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ ചില കഥകള്‍ ഇവിടെ വായിക്കാം

    വിനോദ് നാരായണന്‍

    കേരളത്തിലെ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് വിനോദ് നാരായണന്‍ ജനിച്ചത്. വളര്‍ന്നതും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ചോറ്റാനിക്കര എന്ന ഗ്രാമത്തിലാണ്. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍ വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്ര പ്രവര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരാര്‍ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല്‍ മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല്‍ മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്‍പതില്‍പരം ചെറുകഥകളെഴുതി. വിവിധ

    Enjoying the preview?
    Page 1 of 1