Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

In The Rain At Night
In The Rain At Night
In The Rain At Night
Ebook71 pages22 minutes

In The Rain At Night

Rating: 0 out of 5 stars

()

Read preview

About this ebook

വിനോദ് നാരായണന്‍ എഴുതിയ നാല് മലയാള ചെറുകഥകളുടെ സമാഹാരമാണ് ഇരുളില്‍ പെരുമഴയത്ത്. പ്രമുഖ മലയാളവാരികകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പ്രസിദ്ധീകൃത കഥകളും ഒരു ഫ്രഷ് കഥയുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരാലംബയും നിസഹായയുമായി അഭയത്തിന് വേണ്ടി സമൂഹത്തോട് കേഴുകയും ഒടുവില്‍ ദുരന്തത്തിന് കീഴടങ്ങുകയും ചെയ്യുന്ന യുവതിയുടെ കഥയാണ് കറുത്ത കാഴ്ചകളുടെ പ്രമേയം. 1998 ല്‍ മനോരാജ്യം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. മറ്റൊരു കഥയായ ഇരുളില്‍ പെരുമഴയത്ത് കുടുംബവുമായി അരക്ഷിതമായ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഭര്‍ത്താവിന്‍‍റെ വിഹ്വലതയുടെ പരിച്ഛേദമാണ്. ഈ കഥയും അതേ വര്‍ഷം മനോരാജ്യം വാരിക പ്രസിദ്ധീകരിച്ചതാണ്. 2006 ല്‍ സുശിഖം മാസിക പ്രസിദ്ധീകരിച്ച കഥയാണ് ഔട്ട് ഓഫ് റേഞ്ച്. രസകരമായ ഒരു സയന്‍സ് ഫിക്ഷനാണിത്. നാലാമതായി ഊരുവിലക്ക് എന്ന കഥയാണ്. ജാതികള്‍ ഒരു മനുഷ്യനെ വിഴുങ്ങുന്ന തീവ്രരോഗാണുക്കളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ് ഇതിലെ പ്രമേയം. ചെറിയ ചെറിയ ജാതിസംഘടനകള്‍ പോലും അണുക്കളെ പോലെ മുളച്ചുപൊന്തി അതിലെ നേതാക്കന്മാര്‍ സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഹീനന്മാരായി വിലസുന്ന കാലം. സ്വന്തം മകളുടെ സ്ഥാനത്തുള്ള പെണ്‍കുഞ്ഞിനെ വരെ ഊരുവിലക്കു വച്ച് പ്രാപിക്കാന്‍ ശ്രമിക്കുന്ന ജാതിനേതാവായ കൊച്ചച്ഛനെ കൈകാര്യം ചെയ്യുന്ന പതിനാറുകാരിയുടെ കഥയാണ് ഊരുവിലക്ക് പറയുന്നത്...

Languageमलयालम
Release dateMay 1, 2020
ISBN6580432805329
In The Rain At Night

Read more from Vinod Narayanan

Related to In The Rain At Night

Related ebooks

Related categories

Reviews for In The Rain At Night

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    In The Rain At Night - Vinod Narayanan

    http://www.pustaka.co.in

    ഇരുളില്‍ പെരുമഴയത്ത്

    IN THE RAIN AT NIGHT

    Author:

    വിനോദ് നാരായണന്‍

    Vinod Narayanan

    For more books

    http://pustaka.co.in/home/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്കം

    1. കറുത്ത കാഴ്ചകള്‍

    2. ഇരുളില്‍ പെരുമഴയത്ത്

    3. ഔട്ട് ഓഫ് റേഞ്ച്

    4. ഊരുവിലക്ക്

    ആമുഖം

    വിനോദ് നാരായണന്‍ എഴുതിയ നാല് മലയാള ചെറുകഥകളുടെ സമാഹാരമാണ് ഇരുളില്‍ പെരുമഴയത്ത്. പ്രമുഖ മലയാളവാരികകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പ്രസിദ്ധീകൃത കഥകളും ഒരു ഫ്രഷ് കഥയുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരാലംബയും നിസഹായയുമായി അഭയത്തിന് വേണ്ടി സമൂഹത്തോട് കേഴുകയും ഒടുവില്‍ ദുരന്തത്തിന് കീഴടങ്ങുകയും ചെയ്യുന്ന യുവതിയുടെ കഥയാണ് കറുത്ത കാഴ്ചകളുടെ പ്രമേയം. 1998 ല്‍ മനോരാജ്യം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. മറ്റൊരു കഥയായ ഇരുളില്‍ പെരുമഴയത്ത് കുടുംബവുമായി അരക്ഷിതമായ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഭര്‍ത്താവിന്‍‍റെ വിഹ്വലതയുടെ പരിച്ഛേദമാണ്. ഈ കഥയും അതേ വര്‍ഷം മനോരാജ്യം വാരിക പ്രസിദ്ധീകരിച്ചതാണ്. 2006 ല്‍ സുശിഖം മാസിക പ്രസിദ്ധീകരിച്ച കഥയാണ് ഔട്ട് ഓഫ് റേഞ്ച്. രസകരമായ ഒരു സയന്‍സ് ഫിക്ഷനാണിത്. നാലാമതായി ഊരുവിലക്ക് എന്ന കഥയാണ്. ജാതികള്‍ ഒരു മനുഷ്യനെ വിഴുങ്ങുന്ന തീവ്രരോഗാണുക്കളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ് ഇതിലെ പ്രമേയം. ചെറിയ ചെറിയ ജാതിസംഘടനകള്‍ പോലും അണുക്കളെ പോലെ മുളച്ചുപൊന്തി അതിലെ നേതാക്കന്മാര്‍ സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഹീനന്മാരായി വിലസുന്ന കാലം. സ്വന്തം മകളുടെ സ്ഥാനത്തുള്ള

    Enjoying the preview?
    Page 1 of 1