Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Kochu Kochu Nigooda Katahakal: Children's Book, #2
Kochu Kochu Nigooda Katahakal: Children's Book, #2
Kochu Kochu Nigooda Katahakal: Children's Book, #2
Ebook113 pages19 minutes

Kochu Kochu Nigooda Katahakal: Children's Book, #2

Rating: 0 out of 5 stars

()

Read preview

About this ebook

ഒരു ശനിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ കൂട്ടികള്‍ കൂട്ടപ്പനോടൊപ്പം നടക്കാന്‍ പോയി. മഴക്കാലമായിരുന്നെങ്കിലും അന്തരീക്ഷം പ്രസന്നമായതിനാലാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്.

വീതി കുറഞ്ഞ വിജനമായ ടാര്‍ റോഡിലൂടെ കാഴ്ചകള്‍ കണ്ടുനടന്ന് വിശാലമായ ഒരു പുല്‍മേട്ടിലേക്ക് വന്നു ചേര്‍ന്നു .

പൂല്‍മേടിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത.

ആ പാതയിലൂടെ കുറെദൂരം നടന്നു ചെന്നാല്‍ കാണുന്നത് കറപ്പായി മല.

അവിടെ കുറച്ചുനേരം ചെന്നിരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം.

അങ്ങനെ ഞങ്ങള്‍ ഉത്സാഹത്തോടെ നടത്തമാരംഭിച്ചു.

വര്‍ഷകാലത്തെ തണൂത്ത കാറ്റ്. കാര്‍ മേഘങ്ങള്‍ നീങ്ങിയ നേരിയ വെയില്‍, പുല്ലുകളില്‍ തെരുതെരെ ചാടി നടക്കുന്ന പുല്‍ച്ചാടികള്‍. അനവധി പറവകള്‍. പൂമ്പാറ്റകള്‍.

അനിയത്തി ഒരു പൂമ്പാറ്റയെ പിടികൂടിയിരിക്കുന്നു.

ഒരു തരം ഭംഗിയുള്ള നീലയും കറുപ്പും ഇടവിട്ട ചിറകുകളുള്ള ഒരു പാവം പൂമ്പാറ്റ.

അങ്ങനെ ഞങ്ങള്‍ മുന്നിലും കുട്ടപ്പന്‍ പിന്നിലുമായി ഒറ്റയടിപ്പാതയിലൂടെ നടന്നു. കുറച്ചൂദൂരം ചെന്നപ്പോള്‍ കുട്ടപ്പന്‍ പേടിപ്പെടുത്തുന്ന ഒരു ശബ്ദമുണ്ടാക്കി അവിടെനിന്നു.

ഞങ്ങള്‍ ഒന്നും മനസിലാവാതെ കുട്ടപ്പനെ നോക്കി.

മുഖത്ത് രക്തമയമില്ലാതെ വിളറിവെളുത്ത് പേടിച്ചരണ്ടിരിക്കുന്നു കുട്ടപ്പന്‍.

ഞങ്ങളോട് മുന്നോട്ട്‌ നോക്കാന്‍ പറഞ്ഞു.

ഒരു നൂറു നൂറ്റമ്പതു മീറ്ററകലെ ഒറ്റയടിപ്പാതയില്‍ ഒരു കറുത്ത സാധനം.

ഒരാളേക്കാള്‍ പൊക്കമുള്ള ഒരു കറുത്ത സത്വം പോലെ അവ്യക്തമായ രൂപം.

"അനങ്ങരുത്", കൂട്ടപ്പന്‍ ഞങ്ങളെ അടുക്കിപ്പിടിച്ച് വിറച്ചുകൊണ്ടു പറഞ്ഞു.

 

എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. കേരളത്തിന്‍റെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥകള്‍. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ബഹുവര്‍ണ ചിത്രങ്ങളോടെ ആസ്വദിക്കൂ.

Languageमलयालम
Release dateAug 21, 2020
ISBN9781393022015
Kochu Kochu Nigooda Katahakal: Children's Book, #2
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Related to Kochu Kochu Nigooda Katahakal

Titles in the series (8)

View More

Related ebooks

Reviews for Kochu Kochu Nigooda Katahakal

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Kochu Kochu Nigooda Katahakal - Vinod Narayanan

    വിനോദ് നാരായണന്‍

    ചിത്രീകരണം

    അനില്‍ നാരായണന്‍

    ––––––––

    logo 320x320.jpg

    Malayalam Language

    Kochu kochu Nigooda kathakal

    Little ghost stories

    (Stories)

    Vinod Narayanan

    Rights Reserved

    First kindle edition: Nov 2019

    Cover & Typesetting: Boons Entertainments

    Published by: Nyna Books

    Website: www.nynabooks.com

    Email: boonsenter@gmail.com

    All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.

    ഉള്ളടക്കം

    1, മനോഹരമായ ഒരു നാട്ടിന്‍പുറം.

    2, കുഞ്ഞുണ്ണിമന്ത്രവാദിയെ ബ്രഹ്മരക്ഷസ് പിടിച്ച കഥ

    3, അറുകൊലയുടെ വരവ്..

    4, മുന്നാഭായിയുടെ ബംഗ്ലാവ്

    5, മൈക്കിളച്ചനും ഏലിയാമ്മയുടെ പ്രേതവും

    6, രണ്ടു കുട്ടികള്‍ യക്ഷിയെ നേരിട്ടുകണ്ടപ്പോള്‍.

    7 ഔതക്കുട്ടിയുടെ ഒറ്റക്കാളവണ്ടി.

    8. ഒരു അനുഭവ കഥ

    9, ആദിവാസി പറഞ്ഞ വിചിത്രമായ പ്രേതകഥ

    10, ഹോട്ടല്‍ മുറിയിലെ കാളരാത്രി

    11, അന്നമ്മ

    12, www.yakshi.com

    ആമുഖം

    കൊച്ചു കൊച്ചു പ്രേതകഥകള്‍ എന്ന ഈ പുസ്തകം 2007 ല്‍ ആണ് കൊച്ചു കൊച്ചു നിഗൂഢകഥകള്‍ എന്ന പേരില്‍ പ്രിന്‍റഡ് എഡിഷന്‍ ആയി പ്രസിദ്ധീകരിക്കുന്നത്.  ഈ പുസ്തകത്തിന്‍റെ മൂന്നോ നാലോ എഡിഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പകര്‍പ്പവകാശം തിരികെ ഗ്രന്ഥകര്‍ത്താവില്‍ നിക്ഷിപ്തമായിരിക്കുന്നത് കൊണ്ട് ആമസോണ്‍ കിന്‍ഡില്‍ എഡിഷനായി പ്രസിദ്ധീകരിക്കുകയാണ്. വൈകാതെ നൈന ബുക്സ് പ്രിന്‍റഡ് എഡിഷന്‍ പുതുമകളോടെ പുറത്തിറങ്ങും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കത്തക്കരീതിയിലാണ് ഈ പുസ്തകത്തിന്‍റെ രചന. ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഗ്രന്ഥകര്‍ത്താവിന്‍റെ അനുജനും പ്രശസ്ത ചിത്രകാരനുമായ അനില്‍ നാരായണനാണ്. ഇതിന് വേണ്ടി കളര്‍ചിത്രങ്ങളായിരുന്നു ചെയ്തത്. പക്ഷേ പുസ്തകം അച്ചടിച്ചപ്പോള്‍ ചിത്രങ്ങളുടെ ബ്ലാക്ക്  ആന്‍ഡ് വൈറ്റ് ഭംഗി ആസ്വദിക്കാനേ വായനക്കാര്‍ക്ക് കഴിഞ്ഞുള്ളൂ. ഇപ്പോള്‍ ആമസോണിന് വേണ്ടി കിന്‍ഡില്‍ എഡിഷനായി ഈ പുസ്തകം പുറത്തിറങ്ങുമ്പോള്‍ അനില്‍ നാരായണന്‍ രചിച്ച ആ മനോഹരമായ കളര്‍ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ഗ്രന്ഥകര്‍ത്താവ് താമസിച്ചിരുന്ന ഗ്രാമമായ ചോറ്റാനിക്കരയിലേയും തൃപ്പൂണിത്തുറയിലേയും പഴയകാലത്തെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രസകരമായ കൊച്ചു പ്രേതകഥകളാണ് ഈ പുസ്തകത്തില്‍.  ഇത് മറ്റെവിടേയും നിങ്ങള്‍ വായിച്ചിരിക്കില്ല, ഉറപ്പ്.

    vinod4

    വിനോദ് നാരായണന്‍

    ആദ്യത്തെ നോവല് മായക്കൊട്ടാരം ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 160 ല്‍ കൂടുതല്‍ പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. കാമിക(നോവല്), മാരിയമ്മന്‍ തെരുവ് (നോവല്), മുംബൈ റസ്റ്റോറന്‍റ്(നോവല്), ഡബിള്‍ മര്‍ഡര്‍ (കഥകള്), ദി റെഡ് (നോവല്‍) എന്നിവ പ്രധാനപുസ്തകങ്ങളാണ്.

    എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ്

    Enjoying the preview?
    Page 1 of 1