Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Kochu Kochu Nigooda Katahakal: Children's Book, #2
UKRAIN: Amazing & Interesting Facts You Didn’t Know Before: Children's Book, #2
അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
Ebook series8 titles

Children's Book

Rating: 0 out of 5 stars

()

About this series

ഒരിക്കല്‍ ഒരു അണ്ണാറക്കണ്ണന്‍ പെണ്ണുകാണാന്‍ പോയി. ഒപ്പം ബ്രോക്കര്‍ ആയി പോയത് ഒരു കാക്ക കാര്‍ന്നോരും. പല സ്ഥലത്ത് ചെന്നും അവര്‍ പെണ്ണു കണ്ടു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഒടുവില്‍ എന്തു സംഭവിച്ചു. രസകരമായ ഈ കഥ വായിക്കൂ.

Languageमलयालम
Release dateAug 21, 2020
Kochu Kochu Nigooda Katahakal: Children's Book, #2
UKRAIN: Amazing & Interesting Facts You Didn’t Know Before: Children's Book, #2
അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1

Titles in the series (8)

  • അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1

    1

    അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
    അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1

    മരുമകള്‍ കൈയ്യില്‍ കരുതിയിരുന്ന ഒരു മണ്‍കുടം രാജാവിന് കൊടുത്തിട്ടു പറഞ്ഞു:  "അതില്‍ ഒരു ചിലന്തിയുണ്ട്. പക്ഷേ അത് നൂല്‍ പുറപ്പെടുവിക്കണമെങ്കില്‍ അങ്ങ് ഈ മണ്‍പാത്രം ഊതി വീര്‍പ്പിച്ചു പൊട്ടിക്കണം. രാജാവിന്‍റെ ഉച്ഛ്വാസവായുവിന്‍റെ സമ്മര്‍ദ്ദത്താല്‍ ഭയന്ന് ചിലന്തി നൂല്‍ പുറപ്പെടുവിക്കുകയും ആ നൂല്‍ കൊണ്ട് ഞങ്ങള്‍ വസ്ത്രം നെയ്യുകയും ചെയ്യും." ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ ഇടയില് പ്രചാരത്തിലുള്ള കഥകളാണ് ഇവ. ഭാരതത്തിന്‍റെ വനാന്തരങ്ങളിലും വന്യപര്‍വതപ്രദേശങ്ങളിലും ഇപ്പോഴും ജീവിക്കുന്ന ആദിമ ഗോത്രങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന കഥകള്‍ രസകരവും അധികവും അറിയപ്പെടാത്തതുമാണ്.  നിഷ്കളങ്കതയുടേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും സന്ദേശങ്ങള് മുന്നോട്ട് വക്കുന്നവയാണ് ഈ കഥകളൊക്കെയും.

  • Kochu Kochu Nigooda Katahakal: Children's Book, #2

    2

    Kochu Kochu Nigooda Katahakal: Children's Book, #2
    Kochu Kochu Nigooda Katahakal: Children's Book, #2

    ഒരു ശനിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ കൂട്ടികള്‍ കൂട്ടപ്പനോടൊപ്പം നടക്കാന്‍ പോയി. മഴക്കാലമായിരുന്നെങ്കിലും അന്തരീക്ഷം പ്രസന്നമായതിനാലാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്. വീതി കുറഞ്ഞ വിജനമായ ടാര്‍ റോഡിലൂടെ കാഴ്ചകള്‍ കണ്ടുനടന്ന് വിശാലമായ ഒരു പുല്‍മേട്ടിലേക്ക് വന്നു ചേര്‍ന്നു . പൂല്‍മേടിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത. ആ പാതയിലൂടെ കുറെദൂരം നടന്നു ചെന്നാല്‍ കാണുന്നത് കറപ്പായി മല. അവിടെ കുറച്ചുനേരം ചെന്നിരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെ ഞങ്ങള്‍ ഉത്സാഹത്തോടെ നടത്തമാരംഭിച്ചു. വര്‍ഷകാലത്തെ തണൂത്ത കാറ്റ്. കാര്‍ മേഘങ്ങള്‍ നീങ്ങിയ നേരിയ വെയില്‍, പുല്ലുകളില്‍ തെരുതെരെ ചാടി നടക്കുന്ന പുല്‍ച്ചാടികള്‍. അനവധി പറവകള്‍. പൂമ്പാറ്റകള്‍. അനിയത്തി ഒരു പൂമ്പാറ്റയെ പിടികൂടിയിരിക്കുന്നു. ഒരു തരം ഭംഗിയുള്ള നീലയും കറുപ്പും ഇടവിട്ട ചിറകുകളുള്ള ഒരു പാവം പൂമ്പാറ്റ. അങ്ങനെ ഞങ്ങള്‍ മുന്നിലും കുട്ടപ്പന്‍ പിന്നിലുമായി ഒറ്റയടിപ്പാതയിലൂടെ നടന്നു. കുറച്ചൂദൂരം ചെന്നപ്പോള്‍ കുട്ടപ്പന്‍ പേടിപ്പെടുത്തുന്ന ഒരു ശബ്ദമുണ്ടാക്കി അവിടെനിന്നു. ഞങ്ങള്‍ ഒന്നും മനസിലാവാതെ കുട്ടപ്പനെ നോക്കി. മുഖത്ത് രക്തമയമില്ലാതെ വിളറിവെളുത്ത് പേടിച്ചരണ്ടിരിക്കുന്നു കുട്ടപ്പന്‍. ഞങ്ങളോട് മുന്നോട്ട്‌ നോക്കാന്‍ പറഞ്ഞു. ഒരു നൂറു നൂറ്റമ്പതു മീറ്ററകലെ ഒറ്റയടിപ്പാതയില്‍ ഒരു കറുത്ത സാധനം. ഒരാളേക്കാള്‍ പൊക്കമുള്ള ഒരു കറുത്ത സത്വം പോലെ അവ്യക്തമായ രൂപം. "അനങ്ങരുത്", കൂട്ടപ്പന്‍ ഞങ്ങളെ അടുക്കിപ്പിടിച്ച് വിറച്ചുകൊണ്ടു പറഞ്ഞു.   എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. കേരളത്തിന്‍റെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥകള്‍. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ബഹുവര്‍ണ ചിത്രങ്ങളോടെ ആസ്വദിക്കൂ.

  • UKRAIN: Amazing & Interesting Facts You Didn’t Know Before: Children's Book, #2

    2

    UKRAIN: Amazing & Interesting Facts You Didn’t Know Before: Children's Book, #2
    UKRAIN: Amazing & Interesting Facts You Didn’t Know Before: Children's Book, #2

    Filled with up-to-date information, fascinating & fun facts this book " UKRAINE: 100+ Amazing & Interesting Facts You Didn't Know Before" is the best book for kids to find out more about "The Breadbasket of Europe". This book would satisfy the children's curiosity and help them to understand why Ukraine attracts millions of visitors annually and what makes it different from other European countries. This book gives a story, history & explores the country's best cuisine, architecture, fashion, art, language, people, places, national symbols, and many more. It is a fun and fascinating way for young readers to find out more interesting facts. This is a great chance for every kid to expand their knowledge about Ukraine and impress family and friends with all "discovered and never knew before" amazing facts.

  • South Korea: Amazing & Interesting Facts You Didn't Know Before: Children's Book, #4

    4

    South Korea: Amazing & Interesting Facts You Didn't Know Before: Children's Book, #4
    South Korea: Amazing & Interesting Facts You Didn't Know Before: Children's Book, #4

    Filled with up-to-date information, fascinating & fun facts this book SOUTH KOREA: Amazing & Interesting Facts You Didn't Know Before" is the best book for kids to find out more about "The land of morning calm" This book would satisfy the children's curiosity and help them to understand why South Korea attracts millions of visitors annually and what makes it different from other Asian Countries. This book gives a story, history & explores the country's best cuisine, architecture, fashion, art, language, people, places, national symbols, and many more. It is a fun and fascinating way for young readers to find out more interesting facts. This is a great chance for every kid to expand their knowledge about South Korea and impress family and friends with all "discovered and never knew before" amazing facts.

  • COLOMBIA : 100+ amazing & interesting facts you didn’t know before: Children's Book, #3

    3

    COLOMBIA : 100+ amazing & interesting facts you didn’t know before: Children's Book, #3
    COLOMBIA : 100+ amazing & interesting facts you didn’t know before: Children's Book, #3

    Filled with up-to-date information, fascinating & fun facts this book COLOMBIA: 100+ Amazing & Interesting Facts You Didn't Know Before" is the best book for kids to find out more about "The gateway to South America". This book would satisfy the children's curiosity and help them to understand why Colombia attracts millions of visitors annually and what makes it different from other South American Countries. This book gives a story, history & explores the country's best cuisine, architecture, fashion, art, language, people, places, national symbols, and many more. It is a fun and fascinating way for young readers to find out more interesting facts. This is a great chance for every kid to expand their knowledge about Colombia and impress family and friends with all "discovered and never knew before" amazing facts.

  • കുഞ്ഞിക്കാക്ക: Children's Book

    കുഞ്ഞിക്കാക്ക: Children's Book
    കുഞ്ഞിക്കാക്ക: Children's Book

    പ്രിയപ്പെട്ട കുഞ്ഞുകുട്ടുകാരേ, കുഞ്ഞിക്കാക്കയ്ക്ക്‌ കൂട്ടുകാരില്ല. കൂട്ടു കൂടാന്‍ കുഞ്ഞിക്കാക്ക കുറെപ്പേരെ സമീപിച്ചെങ്കിലും അവരൊക്കെ വലിയ ഗമ കാട്ടി. ഒടുവില്‍ കുഞ്ഞിക്കാക്കയ്ക്ക്‌ ഒരു കൂട്ടുകാരനെ കിട്ടി. ആരാണ് ആ കൂട്ടുകാരന്‍ എന്നറിയേണ്ടേ ഈ കഥ വായിച്ചു നോക്കു..

  • ടോട്ടോച്ചാന്‍റെ കഥ: Children's Book

    ടോട്ടോച്ചാന്‍റെ കഥ: Children's Book
    ടോട്ടോച്ചാന്‍റെ കഥ: Children's Book

    ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ടോട്ടോചാന് എന്ന കുട്ടി ഗ്രന്ഥകാരിയായ തെത് സുകോ കുറോയാനഗി തന്നെയാണ്. ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍  

  • അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍: Children's Book

    അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍: Children's Book
    അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍: Children's Book

    ഒരിക്കല്‍ ഒരു അണ്ണാറക്കണ്ണന്‍ പെണ്ണുകാണാന്‍ പോയി. ഒപ്പം ബ്രോക്കര്‍ ആയി പോയത് ഒരു കാക്ക കാര്‍ന്നോരും. പല സ്ഥലത്ത് ചെന്നും അവര്‍ പെണ്ണു കണ്ടു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഒടുവില്‍ എന്തു സംഭവിച്ചു. രസകരമായ ഈ കഥ വായിക്കൂ.

Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Related to Children's Book

Reviews for Children's Book

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words