Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

House No.8; A horror serial story: Malayalam Horror Novel, #1
മഹാമാന്ത്രികന്‍ തേവലശേരി നമ്പി: Malayalam Horror Novel
Kalliyankattu Neeli: Malayalam Horror Novel, #1
Ebook series5 titles

Malayalam Horror Novel

Rating: 0 out of 5 stars

()

About this series

ദുര്‍ഗാഷ്ടമി

"…..എത്രയും വേഗം നീ കേരളത്തിലേക്കു പോകണം. കാരണം നിന്‍ റെ കുലദൈവങ്ങള്‍ ആകെ കോപത്തിലാണ്. അവര്‍ വലിയ നാശം വിതച്ചുകൊണ്ട്കുടുംബത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാമാന്ത്രികനായിരുന്ന നിന്‍റെ മുത്തച്ഛന്‍ ഒരു ചുടലമാന്ത്രികനെ ഓടിച്ചു നാടുകടത്തിയിട്ടുണ്ട്. അവന്‍ നിന്‍റെ കുടുംബത്തിന്‍റെ നാശത്തിന്കാരണമായി. നിന്‍റെ മുത്തച്ഛന്‍റെ ദുഷ്കര്‍മ്മങ്ങളും വിപത്തിലേക്കു നയിച്ചു. ഇപ്പോള്‍ ഉത്തസ്വാമി എന്ന ആചുടലമാന്ത്രികന്‍ ഇല്ല. അവന്‍റെ സ്ഥാനത്ത്ഒരു പെണ്ണിനെയാണ്കാണുന്നത്. മന്ദാരയക്ഷിണിയുടെ ശക്തിയുള്ള ഉഗ്രയായ ഒരുസ്ത്രീ. നീഎതിരിടേണ്ടത്അവളെയാണ്. നീഉടന്‍തന്നെ നിന്‍റെതായ്വഴിമൂലകുടുംബക്ഷേത്രമായനാഗക്കാട്ടിലെ വനദുര്‍ഗാക്ഷേത്രത്തില്‍ എത്തണം. വനദുര്‍ഗകോപിഷ്ഠയായ ചുടലദുര്‍ഗയാണ്, പിന്നെവാരാഹി, മുന്നൂറ്റിത്തൊണ്ണൂറ്കുട്ടിച്ചാത്തന്മാര്‍, ചെങ്കണപതി, മുരുകന്‍, കല്ലേറ്റുയക്ഷി, ധൂമാവതി, ഛിന്നമസ്ത, കാര്‍ക്കോടകസര്‍പ്പംഇവരെല്ലാംകോപത്തിലാണ്. പഞ്ചമൂര്‍ത്തികളെഇട്ട്ഉത്തസ്വാമിഇട്ടആഭിചാരബന്ധനത്തില്‍പെട്ട്ഉലഞ്ഞുതകരുകയാണ്നിന്‍റെതറവാട്.ആരുംഅവശേഷിക്കുകയില്ല. ആരും....."

Languageमलयालम
Release dateAug 20, 2020
House No.8; A horror serial story: Malayalam Horror Novel, #1
മഹാമാന്ത്രികന്‍ തേവലശേരി നമ്പി: Malayalam Horror Novel
Kalliyankattu Neeli: Malayalam Horror Novel, #1

Titles in the series (5)

  • Kalliyankattu Neeli: Malayalam Horror Novel, #1

    1

    Kalliyankattu Neeli: Malayalam Horror Novel, #1
    Kalliyankattu Neeli: Malayalam Horror Novel, #1

    യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന്‍ ശീര്‍ഷാസനം മതിയാക്കി ആകാംക്ഷാപൂര്‍വം ലിജോക്കു മുന്നില്‍ ഇരിപ്പുറപ്പിച്ചു. ലിജോ മൊബൈല്‍ ഷോപ്പില്‍ നടന്നതും റോഡില്‍ നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു. "ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്." എബ്രഹാം ജോസഫ് പറഞ്ഞു. ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്‍സും ടോപ്പുമിടുമോ എന്നാണ്." "ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന്‍. മാടനും മറുതയും ചാത്തനും യക്ഷിയുമെല്ലാം ഓരോ കാലഘട്ടത്തിനനുസരിച്ച് അപ്പോള്‍ അവയ്ലബിലിറ്റിയുള്ള ഡ്രസ്സുകള്‍ ധരിച്ച് മനുഷ്യര്‍ക്കിടയില്‍ നടക്കുന്നു. ചാത്തന്‍ ഇക്കാലത്തും മരവുരിയും തോള്‍വളകളും കണ്ഠാങരണങ്ങളു ധരിച്ച് വരണമെന്നില്ല. യക്ഷി ഓലക്കുടയും ചൂടി ഒന്നരയും മുണ്ടുമുടുത്ത് അന്തര്‍ജനമായിത്ത്നനെ നടക്കണമെന്ന് നിര്‍ബന്ധിക്കാനൊക്കുമോ." "ചേട്ടാ അത് കള്ളിയങ്കാട്ട് നീലിയായിരിക്കുമോ?" "ആയിരിക്കാം. അല്ലായിരിക്കാം. ഒരു പക്ഷേ ഏതെങ്കിലും ദുരാത്മാവായിരിക്കാം.." "കള്ളിയങ്കാട്ട് നീലി ശരിക്കും ഉള്ളതാണോ?" പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാര കഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടുനീലിയുടെ ജീവിതകഥയുടെ വിവരണമാണ്.  പുനര്‍ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോര കുടിക്കുന്ന ദുരാത്മാക്കള്‍ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള്‍ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ.

  • House No.8; A horror serial story: Malayalam Horror Novel, #1

    1

    House No.8; A horror serial story: Malayalam Horror Novel, #1
    House No.8; A horror serial story: Malayalam Horror Novel, #1

    ആശ മദ്യ ലഹരിയില്‍ ചിണുങ്ങിക്കൊണ്ട് സക്കറിയയുടെ നെഞ്ചത്ത് പതിയെ കൈ ചുരുട്ടി ഇടിച്ചു. "ഇനീം കാണുകേം കേള്‍ക്കുകേം ഒക്കെ ചെയ്യാമല്ലോ. പറ അച്ചായാ, എന്നാ പൂജ?" ആശ കൊഞ്ചി. "പൂജയല്ലേടി നടന്നുകൊണ്ടിരിക്കുന്നത്." സക്കറിയ ആശയെ പൂര്‍ണമായും വിവസ്ത്രയാക്കി തന്നോട് ചേര്‍ത്തു. "അതല്ല അച്ചായാ, എന്നെ നായികയാക്കിയുള്ള അടുത്ത ചിത്രത്തിന്‍റെ പൂജ. രമണിമേനോന്‍റെ പടം ഹിറ്റല്ലേ. അതു പോലൊരു റീമേക്കാണോ ഉദ്ദേശിക്കുന്നത്.?" "അല്ലടി. ഒരു സൂപ്പര്‍ സ്റ്റാര്‍ കുടുംബ ചിത്രം. നീ പതിവ്രതയായ വീട്ടമ്മയുടെ റോളില്‍ നായികയായി. എന്താ പോരേ.?" സക്കറിയ ചിരിച്ചു. "സിനിമയിലെ നിന്‍റെ പാതിവ്രത്യത്തെ കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ വാഴ്ത്തി പാടണം." " അപ്പോള്‍ പതിവ്രതയെന്നാണോ പടത്തിന്‍റെ പേര്?" ആശ സക്കറിയയെ ഇക്കിളിയാക്കി. "അല്ല്ല്ല, അതൊക്കെ തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തീരുമാനിച്ച് പ്രൊഫഷണല്‍ ലെവലില്‍..... അല്ലെടി,... ഇവിടെയെന്തോ മണക്കുന്നു." സക്കറിയ മൂക്കു വിടര്‍ത്തി മണം പിടിച്ചു. "എന്തു മണക്കാന്‍? എന്‍റെ പെര്‍ഫ്യൂമിന്‍റേതാവും."   ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായ സംവിധായകന്‍ ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര്‍ സീരിയല്‍ ആരംഭിക്കുന്നു. നമ്പര്‍ 8 മാരിയമ്മന്‍ തെരുവ് എന്ന ആ സീരിയല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെ  മാരിയമ്മന്‍ തെരുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ പ്രേതരൂപികളായി അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ യഥാര്‍ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്‍ ...

  • മഹാമാന്ത്രികന്‍ തേവലശേരി നമ്പി: Malayalam Horror Novel

    മഹാമാന്ത്രികന്‍ തേവലശേരി നമ്പി: Malayalam Horror Novel
    മഹാമാന്ത്രികന്‍ തേവലശേരി നമ്പി: Malayalam Horror Novel

    ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില്‍ പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്‍മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും  ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്ക ന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്‍ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്‍റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്‍റെ കഥയാണ് ഈ നോവല്‍.

  • മന്ദാര യക്ഷി: Malayalam Horror Novel

    മന്ദാര യക്ഷി: Malayalam Horror Novel
    മന്ദാര യക്ഷി: Malayalam Horror Novel

    സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിന്‍റെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്‍റേയും മൂര്‍ത്തിയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.

  • ദുര്‍ഗാഷ്ടമി Malayalam Mantrika Novel: Malayalam Horror Novel

    ദുര്‍ഗാഷ്ടമി Malayalam Mantrika Novel: Malayalam Horror Novel
    ദുര്‍ഗാഷ്ടമി Malayalam Mantrika Novel: Malayalam Horror Novel

    ദുര്‍ഗാഷ്ടമി "…..എത്രയും വേഗം നീ കേരളത്തിലേക്കു പോകണം. കാരണം നിന്‍ റെ കുലദൈവങ്ങള്‍ ആകെ കോപത്തിലാണ്. അവര്‍ വലിയ നാശം വിതച്ചുകൊണ്ട്കുടുംബത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാമാന്ത്രികനായിരുന്ന നിന്‍റെ മുത്തച്ഛന്‍ ഒരു ചുടലമാന്ത്രികനെ ഓടിച്ചു നാടുകടത്തിയിട്ടുണ്ട്. അവന്‍ നിന്‍റെ കുടുംബത്തിന്‍റെ നാശത്തിന്കാരണമായി. നിന്‍റെ മുത്തച്ഛന്‍റെ ദുഷ്കര്‍മ്മങ്ങളും വിപത്തിലേക്കു നയിച്ചു. ഇപ്പോള്‍ ഉത്തസ്വാമി എന്ന ആചുടലമാന്ത്രികന്‍ ഇല്ല. അവന്‍റെ സ്ഥാനത്ത്ഒരു പെണ്ണിനെയാണ്കാണുന്നത്. മന്ദാരയക്ഷിണിയുടെ ശക്തിയുള്ള ഉഗ്രയായ ഒരുസ്ത്രീ. നീഎതിരിടേണ്ടത്അവളെയാണ്. നീഉടന്‍തന്നെ നിന്‍റെതായ്വഴിമൂലകുടുംബക്ഷേത്രമായനാഗക്കാട്ടിലെ വനദുര്‍ഗാക്ഷേത്രത്തില്‍ എത്തണം. വനദുര്‍ഗകോപിഷ്ഠയായ ചുടലദുര്‍ഗയാണ്, പിന്നെവാരാഹി, മുന്നൂറ്റിത്തൊണ്ണൂറ്കുട്ടിച്ചാത്തന്മാര്‍, ചെങ്കണപതി, മുരുകന്‍, കല്ലേറ്റുയക്ഷി, ധൂമാവതി, ഛിന്നമസ്ത, കാര്‍ക്കോടകസര്‍പ്പംഇവരെല്ലാംകോപത്തിലാണ്. പഞ്ചമൂര്‍ത്തികളെഇട്ട്ഉത്തസ്വാമിഇട്ടആഭിചാരബന്ധനത്തില്‍പെട്ട്ഉലഞ്ഞുതകരുകയാണ്നിന്‍റെതറവാട്.ആരുംഅവശേഷിക്കുകയില്ല. ആരും....."

Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to Malayalam Horror Novel

Related ebooks

Related categories

Reviews for Malayalam Horror Novel

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words