Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

കേരളത്തിലെ യക്ഷിക്കഥകള്‍
കേരളത്തിലെ യക്ഷിക്കഥകള്‍
കേരളത്തിലെ യക്ഷിക്കഥകള്‍
Ebook97 pages16 minutes

കേരളത്തിലെ യക്ഷിക്കഥകള്‍

Rating: 0 out of 5 stars

()

Read preview

About this ebook

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു.

Languageमलयालम
Release dateDec 10, 2021
ISBN9798201191665
കേരളത്തിലെ യക്ഷിക്കഥകള്‍
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to കേരളത്തിലെ യക്ഷിക്കഥകള്‍

Related ebooks

Reviews for കേരളത്തിലെ യക്ഷിക്കഥകള്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    കേരളത്തിലെ യക്ഷിക്കഥകള്‍ - Vinod Narayanan

    ആമുഖം

    കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല യില്‍  പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യ യാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരി തവുമായിരുന്നു. അതില്‍ ചില കഥകള്‍ ഇവിടെ വായിക്കാം

    ഉള്ളടക്കം

    1.മറവന്‍കോട് യക്ഷി

    2.യക്ഷിയെ കണ്ട കണാരന്‍

    3.ചുണ്ടയില്‍ യക്ഷി

    4.കാരിയക്ഷിയും ഭഗവതിമാരും

    5.മലങ്കുറത്തി

    6.കടല്‍ കടന്ന് ഒരു യക്ഷി

    7.കൊട്ടാരക്കര ചന്ദ്രശേഖരന്‍ അടിച്ചുകൊന്ന യക്ഷി

    Malayalam Language

    Keralathile Yakshikkadhakal

    (Stories)

    Vinod Narayanan

    Rights Reserved

    First Published: Jan 2019

    Cover & Typesetting: Boons Entertainments

    Published by: Nyna Books

    Website: www.nynabooks.com

    Email: boonsenter@gmail.com

    All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.

    vinod-2 350x350.jpg

    വിനോദ് നാരായണന്‍

    കേരളത്തിലെ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ യിലാണ് വിനോദ് നാരായണന്‍ ജനിച്ചത്. വളര്‍ന്നതും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ചോറ്റാനിക്കര എന്ന ഗ്രാമത്തിലാണ്.  പിതാവ് ചോറ്റാനിക്കര വെളുമ്പറ മ്പില്‍ നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍  വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്ര പ്രവര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരാര്‍ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല്‍ മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല്‍ മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലി കങ്ങളിലായി നാല്‍പതില്‍പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 120ല്‍പരം പുസ്തകങ്ങള്‍  പ്രസിദ്ധീകരിക്കപ്പെട്ടു.  ദി റെഡ് (നോവല്‍), കാട്ടാനകളും പേരാച്ചികളും(നോവല്‍),

    Enjoying the preview?
    Page 1 of 1