പുനര്ജന്മം ചരിത്രപരമായ തെളിവുകള്‍
By Kalki Kalki
()
About this ebook
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം.
ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം. ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.
ഭാരത സംസ്കൃതിയുടെ മുഖമുദ്ര! സനാതന സംസ്കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!! ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്ജന്മം.
1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്ജന്മം.
Related to പുനര്ജന്മം ചരിത്രപരമായ തെളിവുകള്‍
Related ebooks
Sraavukalkoppam Neendumpol Rating: 0 out of 5 stars0 ratingsജ്ഞാനാന്വേഷണത്തിലേക്ക് Rating: 0 out of 5 stars0 ratingsനസറായനായ യേശു സംശയത്തിന്റെ നിഴലിൽ Rating: 0 out of 5 stars0 ratingsആസു്പത്രി ജാലകം മലയാളം കവിത Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം Rating: 0 out of 5 stars0 ratingsകേരളത്തിലെ യക്ഷിക്കഥകള്‍ Rating: 0 out of 5 stars0 ratingsവേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം Rating: 0 out of 5 stars0 ratingsBuku Perbendaharaan Kata Bahasa Benggali: Pendekatan Berasaskan Topik Rating: 0 out of 5 stars0 ratingsഗലാത്യ ലേഖനത്തിലെ പ്രഭാഷണങ്ങള്‍: ഭൗതിക പരിച്ഛേദന മുതല്‍ മാനസാന്തരത്തിന്റെ ഉപദേശംവരെ (II) Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് രണു്ടാം ഭാഗം Rating: 0 out of 5 stars0 ratingsKattanakalum Perachikalum Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് നാലാം ഭാഗം Rating: 0 out of 5 stars0 ratingsഡിജിറ്റൽ നാഗവല്ലിമാർ: രൂപാന്തരം പ്രാപിക്കുന്നവർ Rating: 0 out of 5 stars0 ratingsനരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര: Malayalam novel Rating: 0 out of 5 stars0 ratingsബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx Rating: 0 out of 5 stars0 ratingsStressful Life Vs Abundant Life: Yoga in a Samurai Way Malay Version Rating: 0 out of 5 stars0 ratingsGreat Words Win Hearts Rating: 0 out of 5 stars0 ratingsManagement Guru Bhagwan Sri Ram Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം Rating: 0 out of 5 stars0 ratingsഒരു കന്യകയുടെ സുവിശേഷം Rating: 0 out of 5 stars0 ratingsBuku Perbendaharaan Kata Bahasa Estonia: Pendekatan Berasaskan Topik Rating: 0 out of 5 stars0 ratingsഒരുതുള്ളി വെളിച്ചം മലയാളം കവിത Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് ഏഴാം ഭാഗം Rating: 0 out of 5 stars0 ratingsരാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം Rating: 0 out of 5 stars0 ratingsBuku Perbendaharaan Kata Bahasa Parsi: Pendekatan Berasaskan Topik Rating: 0 out of 5 stars0 ratingsദ൪ശന ദീപു്തി മലയാളം കവിത Rating: 0 out of 5 stars0 ratingsMaravankodu Yakshiyum Mattu Katahaklum Rating: 0 out of 5 stars0 ratings
Related categories
Reviews for പുനര്ജന്മം ചരിത്രപരമായ തെളിവുകള്‍
0 ratings0 reviews