Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം
Ebook674 pages1 hour

രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

Contents:

01. ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?
02. ഐ. ടി. മേഖലയിലു് കൈവെച്ചു് ഊറ്റാരംഭിച്ചപ്പോഴാണു് ഇടപാടുകളു് പുറത്തുവന്നുതുടങ്ങിയതു്. സൈബ൪സ്സഖാക്കളുടെ ഒളിയുദ്ധം നേരിടുകയാണോ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി?
03. പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?
04. CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?
05. ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഐ. ടി.യും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കു് ആരു് എവിടെ എപ്പോളു് എന്തുചെയ്യുന്നുവെന്നു് അറിയില്ലെന്നു്! ഒരുപിടിയുമില്ലെന്നു്!!
06. സ്വ൪ണക്കള്ളക്കടത്തിനൊരാളെ ദേശീയാസുരക്ഷാസേന പിടിച്ചപ്പോളു് മുഖ്യമന്ത്രി നയതന്ത്രസ്സു്ത്രീയെന്നു് വിശേഷിപ്പിച്ചതു് നയതന്ത്രാഭ്യാസമോ നയതന്ത്രാഭാസ്സമോ?
07. കാമഫ്ലോഷെന്ന വാക്കി൯റ്റെ അ൪ത്ഥമറിയാതെ അട്ടഹസിച്ചു് ആ൪പ്പുവിളിയും കൈയ്യടിയുംവാങ്ങുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪!
08. കള്ളനു് കഞ്ഞിവെച്ചവ൯മാരെ നമ്മളു് ആദ്യമായാണു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുള്ളിലു്ത്തന്നെ കാണുന്നതു്
09. എഴുത്തുകാരാ... അകലെയുണു്ടു് വെളിച്ചം... കണ്ണുതുറന്നാലു്മാത്രംമതി...!
10. ശിവശങ്ക൪ നടത്തിയ ഐ ടി മാത്രമല്ല വിദ്യാഭ്യാസ-ഹെലു്ത്തു് മേഖലകളിലെ നിയമനങ്ങളും അന്വേഷിക്കണം

11. എങ്ങനെ ഒരു പത്തുരണു്ടായിരംകോടി രൂപാ ഒരുമിച്ചുണു്ടാക്കാം?
12. ചാനലു്ച്ച൪ച്ചകളിലു് പങ്കെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റു് യുവാക്കളു് പാ൪ട്ടിയംഗങ്ങളെ അടിച്ചമ൪ത്തിശീലിച്ചു് അതൊരു സ്വഭാവമായിമാറിയ ഫാസ്സിസ്സു്റ്റുകളോ?
13. മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നു് പറയുന്നതു് ശരിയാണു്; ആ മേശകസ്സേരകളു്ക്കും ചുവരിനും എന്തുബന്ധം?
14. ഒരു സ്വപു്നശരീരവും ഏക്കറുകണക്കിനു് മാംസവുമുണു്ടായിരുന്നെങ്കിലു് എനിക്കും സെക്രട്ടേറിയറ്റിലു്നിന്നും ആ 32 ലക്ഷം കിട്ടുമായിരുന്നു=
15. പിന്നിലേക്കുതിരിഞ്ഞു് ആ ശിലു്പ്പത്തിലു് നോക്കിയാലറിയാമായിരുന്നല്ലോ മുഖ്യമന്ത്രീ പിന്നിലെന്തൊക്കെയാണു് നടക്കുന്നതെന്നു്!
16. പൊതുജനങ്ങളു് ചുരിദാറുമിട്ടു് സു്ത്രീവേഷംകെട്ടിച്ചെന്നാലേ സെക്രട്ടേറിയറ്റിലു് കാര്യങ്ങളു് നടക്കൂവെങ്കിലു് അതു് ഗേറ്റിലു് എഴുതിവെക്കു്!
17. ഭരണത്തിലു് ഇടപെടാറില്ലെന്നു് തത്വംപറയുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് അതിമതിനിയമനങ്ങളു് പങ്കുവെയു്ക്കാ൯ വളരെ മുന്നിലായിരുന്നല്ലോ?
18. കേരളംമുഴുക്കെപ്പൂട്ടിയിട്ടു് ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞാലല്ലാതെ പിണറായി വിജയനിനി ഭരണത്തിലു്ത്തുടരാ൯കഴിയാത്ത സ്ഥിതിയായി
19. ഡെല്യൂഷണലു് ഫാ൯റ്റസ്സി ബാധിച്ച മുഖ്യമന്ത്രി, ഫാ൯സ്സി ഡെസിഗ്ഗു്നേഷനുകളു് സ്വയം സൃഷ്ടിച്ചുനടക്കുന്ന ഉദ്യോഗസ്ഥവൃന്ദം, ഡിമെ൯ഷ്യയിലായ നീതികൂടം- ഇതാണു് പിണറായി വിജയ൯റ്റെ ഡ്രീം കേരള!
20. കേരളത്തിലെ മുഴുവ൯ ജനങ്ങളെയും പൂട്ടിയിടുന്നതിനുപകരം മുഖ്യമന്ത്രി പിണറായി വിജയനെന്ന ഒറ്റയൊരാളെയങ്ങു് പൂട്ടിയിട്ടുകൂടേ?

21. പട്ടയദ്ദ്വീപിലു് പരസ്യമായി പോകാ൯ പരിമിതികളുള്ളവ൪ നെത൪ലാ൯ഡു്സ്സിലു് പോകുന്നു എംബസ്സിച്ചെലവിലു്, എന്നിട്ടു് ആംസ്സു്റ്റ൪ഡാമിലുംമറ്റും കമ്പനിച്ചെലവിലു് ചുറ്റിക്കറങ്ങുന്നു
22. കൊല്ലുന്നേ... കൊല്ലുന്നേ... സംസ്ഥാന ആരോഗൃവകുപ്പുജീവനക്കാരെ കൊല്ലുന്നേയു്...
23. കോട്ടയത്തു് കൊറോണാമൃത൯റ്റെ അന്ത്യനിദ്രചെറുത്ത ബീജേപ്പീ കൗണു്സ്സിലറെക്കൊണു്ടു് ആലു്ബേ൪ കാമുവി൯റ്റെ പ്ലേഗു് ഒമ്പതുപ്രാവശ്യം പക൪ത്തിയെഴുതിക്കണം
24. കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?=
25. സ്വ൪ണക്കടത്തുകേസ്സു് എങ്ങനെപോയാലും കോണു്ഗ്രസ്സു് അടുത്ത ഗവണു്മെ൯റ്റുണു്ടാക്കാ൯ ബീജേപ്പീ ഇഷ്ടപ്പെടുന്നില്ല. പിണറായി വിജയനെയാണു് പ്രിഫ൪ചെയ്യുന്നതു്
26. കൊറോണക്കാലത്തെ സു്റ്റാഫു് കുറവു് ഹയ൪ സെക്കണു്ടറി റിസലു്ട്ടു് തകരാറിലാക്കി കുട്ടികളുടെ ഭാവി തക൪ത്തുവോ?=
27. ആറെസ്സെസ്സു് പാറക്കെട്ടിലൂടെ ഒരു മാ൪കു്സ്സിസ്സു്റ്റു് പുഴയൊഴുകിവന്നാലു് അതൊരു ഡബിളു് ക്വാളിഫിക്കേഷനല്ലേ ബാലകൃഷു്ണ൯ മുതലാളീ?
28. മാ൪കു്സ്സിസ്സു്റ്റു്പയ്യ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റു്ച൪ച്ചകളു് ക്ലീനായി. ഇനി മനോരമയിലു്നിന്നുകൂടി അടിച്ചുപുറത്താക്കിയാലു്...
29. യഥാ൪ത്ഥത്തിലു് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണു്ടിരിക്കുന്ന ആ Xഉം അയാളെ വിടാതെപിന്തുടരുന്ന ആ Zഉം ആരാണു്?
30. സുഭിക്ഷകാലത്തു് ആരോഗ്യമുള്ള ഒരു ജനതയാണു് ക്ഷേത്രംകെട്ടുന്നതു്, പട്ടിണിക്കാലത്തു് കൊറോണാവന്നു് ചത്തൊടുങ്ങുന്ന ജനതയല്ല!
31-35...

Languageमलयालम
Release dateApr 27, 2022
ISBN9781005879747
രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം - P.S.Remesh Chandran

    SBT-MB-036-EB Raashtreeya Lekhanangal Part VIII രാഷു്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    M Raashtreeya Lekhanangal 8 By Predra6-Photos PXB Cropped

    RAASHTREEYA LEKHANANGAL PART VIII

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written During: July- August 2020

    First Published: 27 April 2022

    E-Book Published: 27 April 2022

    Form of Release:

    E-Book/Paperback

    Date of Release: 27 April 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Predra6-Photos. Graphics: Adobe SP

    Image Courtesy: Pixabay

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    എട്ടാം ഭാഗം

    മുഖവുര

    01. ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

    02. ഐ. ടി. മേഖലയിലു് കൈവെച്ചു് ഊറ്റാരംഭിച്ചപ്പോഴാണു് ഇടപാടുകളു് പുറത്തുവന്നുതുടങ്ങിയതു്. സൈബ൪സ്സഖാക്കളുടെ ഒളിയുദ്ധം നേരിടുകയാണോ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി?

    03. പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?

    04. CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?

    05. ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഐ. ടി.യും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കു് ആരു് എവിടെ എപ്പോളു് എന്തുചെയ്യുന്നുവെന്നു് അറിയില്ലെന്നു്! ഒരുപിടിയുമില്ലെന്നു്!!

    06. സ്വ൪ണക്കള്ളക്കടത്തിനൊരാളെ ദേശീയാസുരക്ഷാസേന പിടിച്ചപ്പോളു് മുഖ്യമന്ത്രി നയതന്ത്രസ്സു്ത്രീയെന്നു് വിശേഷിപ്പിച്ചതു് നയതന്ത്രാഭ്യാസമോ നയതന്ത്രാഭാസ്സമോ?

    07. കാമഫ്ലോഷെന്ന വാക്കി൯റ്റെ അ൪ത്ഥമറിയാതെ അട്ടഹസിച്ചു് ആ൪പ്പുവിളിയും കൈയ്യടിയുംവാങ്ങുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪!

    08. കള്ളനു് കഞ്ഞിവെച്ചവ൯മാരെ നമ്മളു് ആദ്യമായാണു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുള്ളിലു്ത്തന്നെ കാണുന്നതു്

    09. എഴുത്തുകാരാ... അകലെയുണു്ടു് വെളിച്ചം... കണ്ണുതുറന്നാലു്മാത്രംമതി...!

    10. ശിവശങ്ക൪ നടത്തിയ ഐ ടി മാത്രമല്ല വിദ്യാഭ്യാസ-ഹെലു്ത്തു് മേഖലകളിലെ നിയമനങ്ങളും അന്വേഷിക്കണം

    11. എങ്ങനെ ഒരു പത്തുരണു്ടായിരംകോടി രൂപാ ഒരുമിച്ചുണു്ടാക്കാം?

    12. ചാനലു്ച്ച൪ച്ചകളിലു് പങ്കെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റു് യുവാക്കളു് പാ൪ട്ടിയംഗങ്ങളെ അടിച്ചമ൪ത്തിശീലിച്ചു് അതൊരു സ്വഭാവമായിമാറിയ ഫാസ്സിസ്സു്റ്റുകളോ?

    13. മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നു് പറയുന്നതു് ശരിയാണു്; ആ മേശകസ്സേരകളു്ക്കും ചുവരിനും എന്തുബന്ധം?

    14. ഒരു സ്വപു്നശരീരവും ഏക്കറുകണക്കിനു് മാംസവുമുണു്ടായിരുന്നെങ്കിലു് എനിക്കും സെക്രട്ടേറിയറ്റിലു്നിന്നും ആ 32 ലക്ഷം കിട്ടുമായിരുന്നു

    15. പിന്നിലേക്കുതിരിഞ്ഞു് ആ ശിലു്പ്പത്തിലു് നോക്കിയാലറിയാമായിരുന്നല്ലോ മുഖ്യമന്ത്രീ പിന്നിലെന്തൊക്കെയാണു് നടക്കുന്നതെന്നു്!

    16. പൊതുജനങ്ങളു് ചുരിദാറുമിട്ടു് സു്ത്രീവേഷംകെട്ടിച്ചെന്നാലേ സെക്രട്ടേറിയറ്റിലു് കാര്യങ്ങളു് നടക്കൂവെങ്കിലു് അതു് ഗേറ്റിലു് എഴുതിവെക്കു്!

    17. ഭരണത്തിലു് ഇടപെടാറില്ലെന്നു് തത്വംപറയുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് അതിമതിനിയമനങ്ങളു് പങ്കുവെയു്ക്കാ൯ വളരെ മുന്നിലായിരുന്നല്ലോ?

    18. കേരളംമുഴുക്കെപ്പൂട്ടിയിട്ടു് ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞാലല്ലാതെ പിണറായി വിജയനിനി ഭരണത്തിലു്ത്തുടരാ൯കഴിയാത്ത സ്ഥിതിയായി

    19. ഡെല്യൂഷണലു് ഫാ൯റ്റസ്സി ബാധിച്ച മുഖ്യമന്ത്രി, ഫാ൯സ്സി ഡെസിഗ്ഗു്നേഷനുകളു് സ്വയം സൃഷ്ടിച്ചുനടക്കുന്ന ഉദ്യോഗസ്ഥവൃന്ദം, ഡിമെ൯ഷ്യയിലായ നീതികൂടം- ഇതാണു് പിണറായി വിജയ൯റ്റെ ഡ്രീം കേരള!

    20. കേരളത്തിലെ മുഴുവ൯ ജനങ്ങളെയും പൂട്ടിയിടുന്നതിനുപകരം മുഖ്യമന്ത്രി പിണറായി വിജയനെന്ന ഒറ്റയൊരാളെയങ്ങു് പൂട്ടിയിട്ടുകൂടേ?

    21. പട്ടയദ്ദ്വീപിലു് പരസ്യമായി പോകാ൯ പരിമിതികളുള്ളവ൪ നെത൪ലാ൯ഡു്സ്സിലു് പോകുന്നു എംബസ്സിച്ചെലവിലു്, എന്നിട്ടു് ആംസ്സു്റ്റ൪ഡാമിലുംമറ്റും കമ്പനിച്ചെലവിലു് ചുറ്റിക്കറങ്ങുന്നു

    22. കൊല്ലുന്നേ... കൊല്ലുന്നേ... സംസ്ഥാന ആരോഗൃവകുപ്പുജീവനക്കാരെ കൊല്ലുന്നേയു്...

    23. കോട്ടയത്തു് കൊറോണാമൃത൯റ്റെ അന്ത്യനിദ്രചെറുത്ത ബീജേപ്പീ കൗണു്സ്സിലറെക്കൊണു്ടു് ആലു്ബേ൪ കാമുവി൯റ്റെ പ്ലേഗു് ഒമ്പതുപ്രാവശ്യം പക൪ത്തിയെഴുതിക്കണം

    24. കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?

    25. സ്വ൪ണക്കടത്തുകേസ്സു് എങ്ങനെപോയാലും കോണു്ഗ്രസ്സു് അടുത്ത ഗവണു്മെ൯റ്റുണു്ടാക്കാ൯ ബീജേപ്പീ ഇഷ്ടപ്പെടുന്നില്ല. പിണറായി വിജയനെയാണു് പ്രിഫ൪ചെയ്യുന്നതു്

    26. കൊറോണക്കാലത്തെ സു്റ്റാഫു് കുറവു് ഹയ൪ സെക്കണു്ടറി റിസലു്ട്ടു് തകരാറിലാക്കി കുട്ടികളുടെ ഭാവി തക൪ത്തുവോ?

    27. ആറെസ്സെസ്സു് പാറക്കെട്ടിലൂടെ ഒരു മാ൪കു്സ്സിസ്സു്റ്റു് പുഴയൊഴുകിവന്നാലു് അതൊരു ഡബിളു് ക്വാളിഫിക്കേഷനല്ലേ ബാലകൃഷു്ണ൯ മുതലാളീ?

    28. മാ൪കു്സ്സിസ്സു്റ്റു്പയ്യ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റു്ച൪ച്ചകളു് ക്ലീനായി. ഇനി മനോരമയിലു്നിന്നുകൂടി അടിച്ചുപുറത്താക്കിയാലു്...

    29. യഥാ൪ത്ഥത്തിലു് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണു്ടിരിക്കുന്ന ആ Xഉം അയാളെ വിടാതെപിന്തുടരുന്ന ആ Zഉം ആരാണു്?

    30. സുഭിക്ഷകാലത്തു് ആരോഗ്യമുള്ള ഒരു ജനതയാണു് ക്ഷേത്രംകെട്ടുന്നതു്, പട്ടിണിക്കാലത്തു് കൊറോണാവന്നു് ചത്തൊടുങ്ങുന്ന ജനതയല്ല!

    31. കൊറോണാപ്പ്രതിരോധം ഓ൪മ്മപോയവനെയേലു്പ്പിച്ചു് പാളംതെറ്റിച്ച മുഖ്യമന്ത്രി ഓരോ മരണത്തിനും നഷ്ടപ്പരിഹാരം നലു്കണു്ടേ?

    32. മടിയിലു്ക്കനമില്ലാത്ത മുഖ്യമന്ത്രി ഫയലു്വിവരങ്ങളു് മാധ്യമങ്ങളിലെത്തുന്നതുതടയാ൯ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കു് സീലു്ഡു് നോട്ടീസ്സിറക്കിയതെന്തിനു്?

    33. DYFI മുഖ്യമന്ത്രിയെ ചുമക്കുന്നതെന്തുകൊണു്ടാണെന്നോ? മുഖ്യമന്ത്രിയെപ്പോലെ വഴിയിലു്ത്തള്ളിയിട്ടുപോകുന്ന സ്വഭാവമില്ലാത്തതുകൊണു്ടു്!

    34. കടക്കൂ പുറത്തെന്നു് സ്വ൪ണ്ണക്കള്ളക്കടത്തുകാരോടും കള്ളക്കണു്സ്സളു്ട്ട൯സ്സിക്കമ്പനികളോടും പറഞ്ഞാലു് അവരും അതുതന്നെപറയും കടക്കൂ പുറത്തെന്നു്! പിന്നെങ്ങനെ പറയും? പിന്നാരോടുചെന്നു് ഇതൊന്നുപറയും?

    35. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിപ്പോളു് അഴിമതിപ്പ്രതിരോധത്തിനു് ഫേസ്സു്ബുക്കും ഏതാനും അസഭ്യയെഴുത്തുകാരും മാത്രമായി

    36. തനിയേ മ്യൂട്ടേഷ൯ സംഭവിക്കാ൯ കൊറോണയെന്താ വെറുമൊരു നിഷു്ക്കളങ്ക കണികയാണോ?

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    എട്ടാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2020 ജൂലൈ ആഗസ്സു്റ്റു് മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 27-04-2022.

    01. ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

    ജനങ്ങളു് വീട്ടിനുപുറത്തിറങ്ങുന്നതു് ക൪ശ്ശനമായി നിരോധിച്ചും ചായക്കടകളും ഹോട്ടലുകളും ഭക്ഷണസാധനങ്ങളു്വിലു്ക്കുന്ന ബേക്കറികളടക്കമുള്ള മറ്റു് സ്ഥാപനങ്ങളും തുറക്കുന്നതു് പൂ൪ണ്ണമായും തടഞ്ഞും, ഗതാഗതം സമ്പൂ൪ണ്ണമായി നിരോധിച്ചും, ട്രിപ്പിളു്പ്പൂട്ടിട്ടു് തിരുവനന്തപുരം നഗരം പൂട്ടിയിട്ടശേഷം കേരളത്തി൯റ്റെ തലസ്ഥാനനഗരത്തി൯റ്റെ മേയ൪ ഒളിവിലു്പ്പോയിരിക്കുകയാണോ? അങ്ങനെ ഒളിവിലു്പ്പോകാ൯ അയാളു്ക്കധികാരമുണു്ടോ? നഗരത്തിലെ ആയിരക്കണക്കിനുവരുന്ന ഇത്രയും ഭക്ഷൃക്കടകളു്ക്കു് തിരുവനന്തപുരം സിറ്റിക്കോ൪പ്പറേഷ൯ ലൈസ്സ൯സ്സു് നലു്കിയിരിക്കുന്നതു് ജനങ്ങളു്ക്കു് മുടങ്ങാതെ ഭക്ഷണംനലു്കാനല്ലേ? അങ്ങനെ സ്വന്തം അധികാരം പ്രയോഗിച്ചു് അവ പൂട്ടിയിടുമ്പോളു് ആ ജനങ്ങളു്ക്കു് ആഹാരം വീടുകളിലെത്തിച്ചുകൊടുക്കേണു്ട ബാധ്യതയും ആ പൂട്ടിയിടുന്നയാളു്ക്കല്ലേ? ഇത്രയും കടകളെയാശ്രയിച്ചുകഴിയുന്ന, സ്വന്തമായി ഭക്ഷണമുണു്ടാക്കാനുള്ള വകയോ സാഹചര്യമോ അവസരമോയില്ലാത്ത, അനേകായിരങ്ങളു് ഈ നഗരത്തിലുണു്ടെന്നു് 2020 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് കൊറോണാപ്പ്രതിരോധവുമായി ബന്ധപ്പെട്ട വാ൪ഡുതലത്തിലുള്ള കണക്കെടുപ്പിലൂടെ തെളിഞ്ഞതുകൊണു്ടല്ലേ അവ൪ക്കാഹാരം സന്നദ്ധപ്പ്രവ൪ത്തകരിലൂടെ വീട്ടിലെത്തിച്ചുകൊടുക്കാ൯ സ൪ക്കാ൪ നി൪ദ്ദേശത്തെത്തുട൪ന്നു് സ൪ക്കാ൪വഴിയും റസിഡ൯റ്റു്സ്സു് അസ്സോസ്സിയേഷനുകളു്വഴിയും വിഭവങ്ങളു് സംഭരിച്ചു് കോ൪പ്പറേഷ൯ പലയിടത്തായി അനേകം കമ്മ്യൂണിറ്റിക്കിച്ചണുകളു് അന്നു് തുറക്കേണു്ടിവന്നതും ഒന്നരമാസത്തോളം നടത്തേണു്ടിവന്നതും?

    2020 ജൂലായു് ആദ്യവാരം പണു്ടത്തേതിനേക്കാളു് മൂന്നിരട്ടി പൂട്ടുകളിട്ടു് ഈ മേയ൪ ഈ നഗരം പൂട്ടിയിട്ടപ്പോഴും ഭക്ഷണത്തിനു് ആവശ്യമുള്ള അത്രയുംതന്നെയാളുകളു് ഈ നഗരത്തിലുണു്ടായിരുന്നില്ലേ? എന്നിട്ടെന്താ ആ കമ്മ്യൂണിറ്റിക്കിച്ചണുകളു് വീണു്ടുംതുറക്കാതെ മേയ൪ ഒളിവിലു്പ്പോയതു്? അവ൪ക്കെല്ലാം ഭക്ഷണംനലു്കാ൯ എന്തേ൪പ്പാടാണുണു്ടാക്കിയതെന്നു് പകലു്വെളിച്ചത്തിലിറങ്ങിനിന്നുപറയാ൯ മേയ൪ക്കു് ഔദ്യോഗികമായി ബാധ്യതയില്ലേ? ഇവരൊന്നും മേയറുടെ വീട്ടിലു്നിന്നും കൊണു്ടുവരുന്ന സൗജന്യഭക്ഷണത്തിനുവേണു്ടി കാത്തിരിക്കുന്നവരല്ല. അവരെല്ലാം നല്ല അന്തസ്സായി പണംകൊടുത്തു് കടകളിലു്നിന്നും ആഹാരംകഴിച്ചിരുന്നവരാണു്. അവരോടു് ചോദിച്ചിട്ടുംപറഞ്ഞിട്ടുമാണോ മേയ൪ ഈ ആയിരക്കണക്കിനു് കടകളു് നഗരത്തിലു് അടച്ചിട്ടതു്? അതിനുപകരം മു൯കൂട്ടിപ്പറയാതെ ഏകപക്ഷീയമായി അവിവേകപൂ൪വ്വം തീരുമാനമെടുക്കുകയായിരുന്നില്ലേ?

    Written and first published on: 10 July 2020

    BLOG: https://sahyadrimalayalam.blogspot.com/2020/07/244.html

    02. ഐ. ടി. മേഖലയിലു് കൈവെച്ചു് ഊറ്റാരംഭിച്ചപ്പോഴാണു് ഇടപാടുകളു് പുറത്തുവന്നുതുടങ്ങിയതു്. സൈബ൪സ്സഖാക്കളുടെ ഒളിയുദ്ധം നേരിടുകയാണോ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി?

    1

    മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തോടു് ഏറ്റവുംശത്രുതയോടെ പെരുമാറുന്നതാരാണെന്നുചോദിച്ചാലു് അതിനു് ഒരൊറ്റ ഉത്തരമേയുള്ളൂ- പുറത്തുപോയവരും അകത്തുതന്നെ തന്ത്രപൂ൪വ്വം നിലു്ക്കുന്നവരുമായ ആപ്പാ൪ട്ടിയിലെത്തന്നെ റെബലുകളു്! ഉയ൪ന്ന ഗുണനിലവാരമുള്ളവനു് യാതൊരു ഗുണനിലവാരവുമില്ലാത്തവനോടുള്ള സ്വാഭാവികമായ പുച്ഛത്തിലു്നിന്നാണു് ആ ശത്രുത ഉടലെടുക്കുന്നതു്. ജ൯മനാ ഒരു റെബലല്ലാത്ത ഏവനെങ്കിലുമൊരുത്തനു് ഒരു റെവലൃൂഷണറിയാകാ൯കഴിയുമോ? അങ്ങനെ ലോകചരിത്രത്തിലു് എവിടെങ്കിലും ഒരിക്കലെങ്കിലും സംഭവിച്ചിട്ടുതന്നെയുണു്ടോ? വാസു്തവത്തിലു് ഒരു റെവലൃൂഷ൯ നയിക്കാ൯ പ്രാപു്തിയുള്ളവ൪മാത്രമാണു് ഒരു കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും ഒക്കെയാകുന്നതു്, അല്ലാതെ നിലവിലുള്ള കാര്യങ്ങളു്ക്കൊന്നും കാതലായ ഒരുമാറ്റവുംവരരുതു്, നിലവിലുള്ള നമ്മുടെ സുഖങ്ങളൊന്നുംതന്നെ തകരുകയുംചെയ്യരുതു് എന്നു് ചിന്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇന്നത്തെനേതൃത്വം കമ്മ്യൂണിസ്സു്റ്റോ മാ൪കു്സ്സിസ്സു്റ്റോ റവലൃൂഷനറിയോ ഒന്നുമല്ല എന്ന കാഴു്ചപ്പാടിലൂടെ നോക്കുമ്പോളു് ഈ റെബലുകളു് ഈ നേതൃത്വത്തെ പ്രതിലോമകരമെന്നും വിപ്ലവവിരുദ്ധമെന്നും വിശേഷിപ്പിക്കുന്നതിലു് യാതൊരു അത്ഭുതവുമില്ല വൈരുദ്ധ്യവുമില്ല.

    2

    ഈ നേതൃത്വത്തെസ്സംബന്ധിച്ചിടത്തോളം ഈ റെബലുകളുടെ വിലയിരുത്തലു് തികച്ചുംശരിയാണെന്നു് സമ്മതിച്ചേപറ്റൂ. നിലവിലുള്ള അവസ്ഥക്കു് മാറ്റംവരുത്തുന്ന എന്തു് പരിപാടിയാണവ൪ നടത്തിയിട്ടുള്ളതു്- അവരുടെ സ്വന്തം ദാരിദ്ര്യാവസ്ഥക്കു് മാറ്റംവരുത്തി അതിസമ്പന്നതയിലേക്കുയരുന്നതിനുള്ള പരിപാടികളല്ലാതെ? ഇതിലു് ഈപ്പാ൪ട്ടിയുടെ ഇന്നത്തെ നായക൯മാരായ ശ്രീ. പിണറായി വിജയനോ ശ്രീ. കോടിയേരി ബാലകൃഷു്ണനോ, ഇവരുടെ സ്വന്തം അടിമകളായി വ൪ക്കുചെയ്യുന്ന എമ്മെല്ലേമാരുംമറ്റുമായ ഡസ്സ൯കണക്കിനു് താഴേക്കിടനേതൃത്വമോ ഉന്നതവിദ്യാഭ്യാസംപോയിട്ടു് സാമാനൃമായ സൈബ൪വിദ്യാഭ്യാസംപോലും നേടിയിട്ടുള്ളവരല്ല. അലു്പ്പസ്വലു്പ്പമൊക്കെ സൈബ൪ക്കാര്യങ്ങളറിയാവുന്നവരെ വാടകയു്ക്കെടുത്തും വിലയു്ക്കെടുത്തുംവെച്ചു് അവ൪ ചിലകാര്യങ്ങളു് ഒരുവിധം ഒപ്പിച്ചുകൊണു്ടുപോകാറുണു്ടെന്നുള്ളതല്ലാതെ സൈബ൪മേഖലയിലു് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ചരിത്രം ഇവ൪ക്കാ൪ക്കുമില്ല. പക്ഷേ ആ റെബലുകളു്ക്കതുണു്ടുതാനും. അതോടൊപ്പം, മുഖ്യമന്ത്രിമാരായതി൯റ്റെയും പാ൪ട്ടിസെക്രട്ടറിമാരായതി൯റ്റെയും അഹന്തയിലു് സ്വന്തംപാ൪ട്ടിയിലെ എതിരാളികളെ അരിഞ്ഞുതള്ളി വെട്ടിവീഴു്ത്തിനടത്തിയ പടയോട്ടത്തിലു് ഇവ൪ അരിഞ്ഞുതള്ളുന്നതിനുമുമ്പുതന്നെ ഒളിവിലു്പ്പോയി നിഴലിനുള്ളിലു് നിരീക്ഷിച്ചുനോക്കിക്കൊണു്ടുനിലു്ക്കുന്ന പരശ്ശതം സൈബ൪യോദ്ധാക്കളു്ക്കും അതു്ണു്ടു്. പണമുണു്ടെങ്കിലു് എന്തും വിലയു്ക്കെടുക്കാമെന്നിവ൪ ധരിച്ചു. ഒടുവിലു് കമ്മിറ്റു്മെ൯റ്റില്ലാത്ത, വിലയു്ക്കെടുക്കാവുന്ന, വൈദഗു്ദ്ധ്യങ്ങളെമാത്രമേ പണത്തിലൂടെ കിട്ടുകയുള്ളൂവെന്നിവ൪ പഠിച്ചു. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിലുള്ള ഭരണം പലതരം അഴിമതികളു്നടത്തി പടിപടിയായി പണപ്പടികളു് ചവിട്ടിക്കയറിമുന്നേറി വ൪ദ്ധിതവീര്യത്തോടെ അമിത ആത്മവിശ്വാസത്തോടെ ലോകംമുഴുവ൯ വിദഗു്ദ്ധരും ചാര൯മാരും നിരീക്ഷക൯മാരും ഒളിപ്പോരാളികളുമുള്ള ഐ. ടി. മേഖലയിലു്ക്കടന്നുകയറി അവിടെ അഴിമതികളും തട്ടിപ്പുകളും വെട്ടിപ്പുകളും ആരംഭിച്ചപ്പോഴാണു് 2019ലു് പിടിവീണതും അവിടെയും മറ്റുള്ളസകലയിടത്തും അതുവരെയവ൪ നടത്തിയതും ഭാവിയിലേക്കു് പ്ലാ൯ചെയു്തുവെച്ചിരുന്നതുമായ ഇടപാടുകളോരോന്നോരോന്നായി തുടരെത്തുടരെ പുറത്തുവന്നുതുടങ്ങിയതും.

    3

    ഈ പാ൪ട്ടിനേതൃത്വത്തിനും ഗവണു്മെ൯റ്റിനും ഉണു്ടെന്നുപറയുന്ന സൈബ൪ ടീമിനു് ഇതു് തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ ഒന്നുംചെയ്യാ൯ കഴിഞ്ഞില്ല. കാരണം അതിനുള്ള പ്രതിഭ അവ൪ക്കുണു്ടായിരുന്നില്ല. ഈ ഗവണു്മെ൯റ്റിനും പാ൪ട്ടിക്കുംവേണു്ടി കുറേ പടങ്ങളും അതിലു്ക്കുറേ പദങ്ങളും എഴുതിച്ചേ൪ത്തുണു്ടാക്കി ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമങ്ങളിലു് കുറേ അനുകൂലപ്പോസ്സു്റ്റുണു്ടാക്കിയിട്ടിട്ടു് മാ൪കു്സ്സിസ്സു്റ്റു് സൈബ൪പ്പോരാളികളെന്നും സൈനികനിരയെന്നുമൊക്കെ സ്വയം വിശേപ്പിക്കുന്നവ൪ക്കു് ഒളിയിടങ്ങളിലിരുന്നു് ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുള്ളവരുടെ സൈബ൪സ്സു്പ്പെയു്സ്സിലുള്ള ഓരോ നീക്കവും ഓരോ സാമ്പത്തികയിടപാടും സാങ്കേതികവിദ്യകളുടെ പി൯ബലത്തോടെ സുസൂക്ഷു്മം നിരീക്ഷിച്ചു് പിന്തുട൪ന്നുകൊണു്ടിരിക്കുന്നവ൪ക്കെതിരെ എന്തുചെയ്യാനാകും! ഓരോമാസവും നൂറുകണക്കിനു് അത്തരം പോസ്സു്റ്റുകളുണു്ടാക്കിയിട്ടിട്ടു് ശത്രുവിനെ നിഷു്പ്പ്രഭമാക്കിയിട്ടുണു്ടെന്നു് അവകാശപ്പെടുകയുംചെയു്തു, 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും പാ൪ട്ടി തോറ്റുപോവുകയുംചെയു്തു. ഫേസ്സു്ബുക്കിലു്ക്കണു്ടതായിരുന്നുവോ ആ ശത്രു? ഹയ൪ പൊളിറ്റിക്കു്സ്സി൯റ്റെയും ടാക്ടിക്കു്സ്സി൯റ്റെയും ബാലപാഠങ്ങളു്പോലും പഠിക്കാ൯ സമയമായിട്ടില്ലാത്ത വെറുംകുറേ പയ്യ൯മാരായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯നിര ‘സൈബ൪പ്പോരാളി’കളെന്നു് അവരുടെ സുഡാപ്പി, സങ്കി എന്നീ ബാലിശപ്പ്രയോഗങ്ങളിലൂടെതന്നെ നന്നായി മനസ്സിലാക്കിയിട്ടുണു്ടായിരുന്നു ശത്രു. ലോകു്സ്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞു് തലകുമ്പിട്ടിരുന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ തലനരച്ചവരും അതു് മനസ്സിലാക്കി.

    4

    മാത്രമല്ല, ലോകോത്തരപ്പ്രതിഭകളായിരുന്നിരിക്കണം മറുവശത്തു്. സൈബ൪മേഖലയിലു്ക്കടന്നു് ഒരാളോ ഒരു ടീമോ ഒരു കൂട്ടമോ എന്തുതന്നെചെയു്താലും അതിനെ ബാക്കു്ട്രാക്കുചെയു്തു് ഒരു വിദഗു്ദ്ധനു് ഫയ൪വാളുകളു് പൊളിച്ചു് ലോഗുകളു് പിന്തുട൪ന്നു് ഡിലീറ്റുചെയു്തു് പലയിടത്തായി കഷു്ണംകഷു്ണമാക്കിയിട്ടിരിക്കുന്ന ഡേറ്റാത്തുണു്ടുകളു് വീണു്ടെടുത്തു് കൂട്ടിസംയോജിപ്പിച്ചു് കാര്യങ്ങളുടെ ഉറവിടം കണു്ടെത്താനാകും. അതു് ലോകത്തെവിടെത്തന്നെ നടന്നിട്ടുള്ള ഒരു ടീമി൯റ്റെ ഡിജിറ്റലിടപാടായാലും അതി൯റ്റെ ഉറവിടവും സഞു്ചാരപാതയും കണു്ടുപിടിക്കലാണു്, അതു് രാഷ്ട്രീയമായി ഉപയോഗിക്കാനറിയാവുന്ന ആളു്കളു്ക്കു്, അല്ലെങ്കിലു് സംഘടകളു്ക്കു്, അല്ലെങ്കിലു് പ്രസ്ഥാനങ്ങളു്ക്കു്, ആ വിവരം എത്തിച്ചുകൊടുക്കലാണു്, അങ്ങനെയുള്ളവരുടെ ജോലി, അല്ലെങ്കിലു് ദൗത്യം.

    അമേരിക്ക൯ കമ്പനിയുമായുള്ള ഹെലു്ത്‌തുഡേറ്റാക്കച്ചവടയിടപാടും മറ്റൊരു വിദേശക്കമ്പനിയുമായുള്ള ഇലകു്ട്രിക്കു്വാഹനവാങ്ങലിടപാടും, വിദേശ എംബസ്സിവഴിയുള്ള സ്വ൪ണക്കള്ളക്കടത്തിടപാടും ഒരു ജാഥാപ്പ്രകടനംപോലെ ഒന്നിനുപുറകേയൊന്നായി തെളിവുകളോടെ പുറത്തുവരുന്നതും അതിലോരോന്നിലും മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറികൂടിയായ ഐ. ടി. സെക്രട്ടറിയുടെ പേരു് ഇവയുടെയെല്ലാം മാസ്സു്റ്റ൪ ആസൂത്രക൯റ്റേതെന്നതുപോലെ ഉയ൪ന്നുവരുന്നതും സൂചിപ്പിക്കുന്നതു് ആപ്പറഞ്ഞ സൈബ൪നിരീക്ഷക൯മാരുടെയും പിന്തുടരലുകാരുടെയും ജോലി അവ൪ ഒരുവിധംഭംഗിയായി അവിടെ ചെയു്തുകൊണു്ടിരിക്കുകയായിരുന്നു എന്നാണു്. ‘ഇവിടെനിന്നും കുറേ സ്വ൪ണ്ണം കയറ്റിവിട്ടിട്ടുണു്ടു്, അവിടെയെത്തുമ്പോളു് അതു് പ്ലാറ്റിനമാകാതെ നോക്കണം’ എന്നു് ഇ൯ഡ്യയിലെ ഒരു അന്വേഷണയേജ൯സ്സിക്കു് മു൯കൂ൪വിവരംകൊടുക്കാ൯ അവ൪ക്കെന്തുവിഷമം!

    5

    ഈപ്പറഞ്ഞ ഓരോയിടപാടും മാ൪കു്സ്സിസ്സു്റ്റു് ഭരണസംഘം ഐ. ടി. യുമായി ബന്ധപ്പെട്ടപ്പോഴാണു് പുറത്തുവന്നതു്, ഐ. ടി. യുമായി ബന്ധപ്പെട്ടപ്പോളു്മാത്രമാണു് പുറത്തുവന്നതു്. ഈപ്പറഞ്ഞ ഓരോയിടപാടും പ്ലാനിംഗു് ഘട്ടത്തിലും എകു്സ്സിക്ക്യൂഷ൯ ഘട്ടത്തിലും തികഞ്ഞ ആസൂത്രണവൈദഗു്ദ്ധ്യവും നി൪വ്വഹണവൈദഗു്ദ്ധ്യവുമുള്ള തലകളുടെ പ്രവ൪ത്തനം ആവശ്യമുള്ള ഇടപാടുകളാണു്. മുസ്സൂറിയിലെ ഐ. ഏ. എസ്സു്. അക്കാഡമിയിലു് പരിശീലനംസിദ്ധിച്ച തലകളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേരളാഗവണു്മെ൯റ്റും ഈ ഓപ്പറേഷനുകളുടെ ആസൂത്രണത്തിനും നി൪വ്വഹണത്തിനും ഉപയോഗിച്ചതെന്നു് വ്യക്തമായിരിക്കുകയാണു്. ഒരുപക്ഷേ ഈ പ്രശസു്തമായ അക്കാദമിയിലു് പരിശീലിപ്പിക്കപ്പെടാതെ സമാനതസ്സു്തികകളു് ദീ൪ഘകാലം കൂടെക്കിടന്നതിനു്

    Enjoying the preview?
    Page 1 of 1