Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം
Ebook591 pages1 hour

രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

2020 നവംബ൪ ഡിസംബ൪ മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

Languageमलयालम
Release dateMay 18, 2022
ISBN9781005608330
രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം - P.S.Remesh Chandran

    SBT-MB-039-EB Raashtreeya Lekhanangal Part XI രാഷു്ട്രീയ ലേഖനങ്ങളു് പതിനൊന്നാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    M Raashtreeya Lekhanangal 11 By Thaut Images Adobe Stock RF Original PNG

    RAASHTREEYA LEKHANANGAL PART XI

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written: November- December 2020

    First Published: 16 May 2022

    E-Book Published: 16 May 2022

    Form of Release:

    E-Book/Paperback

    Date of Release: 16 May 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Thaut Images. Graphics: Adobe SP

    Image Courtesy: Adobe Stock

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    പതിനൊന്നാം ഭാഗം

    മുഖവുര

    01. മെകു്സ്സിക്ക൯ മതിലുകഴിഞ്ഞപ്പോളു് അമേരിക്ക൯ജനത അകത്തായി ട്രമ്പു് മതിലിനുപുറത്തുമായി; മോദിയുടെ കാഷു്മീ൪മതിലു് നടക്കുന്നേയുള്ളൂ

    02. അന്നത്തെയും ഇന്നത്തെയും പാ൪ട്ടിത്തലമുറകളു് തമ്മിലുള്ള വ്യത്യാസം ഇന്നത്തേതു് വളരെ റിസ൪വ്വു്ഡാണു് എന്നുള്ളതാണു്

    03. പാ൪ട്ടിപ്പണം പെരുപ്പിക്കാ൯ മയക്കുമരുന്നിലു് മുടക്കി, മക൯ പിടിക്കപ്പെട്ടു, അച്ഛ൯ രാജിവെച്ചു, മറ്റുള്ളവ൪ രക്ഷപ്പെട്ടു

    04. ആരു് ജയിച്ചാലും തോറ്റാലും ബാലറ്റുപേപ്പറില്ലെങ്കിലു് വോട്ടുചെയ്യില്ലെന്നു് പറയുന്നവ൪തന്നെയാണു് ഇപ്പോളു് എപ്പോഴും ജയിക്കുന്നതു്

    05. സീപ്പീയെം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ രാജിവെക്കുമ്പോളു് സീപ്പീയൈ സെക്രട്ടറി കാനം രാജേന്ദ്രനും രാജിവെക്കേണു്ടതല്ലേ?

    06. സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പൈസ്സകളു് തെരഞ്ഞെടുകമ്മിറ്റിയാപ്പീസ്സുകളിലു് എത്തിത്തുടങ്ങിയോ?

    07. സി. പി. എമ്മിലു് ഇനിയും കുരുതികളു് നടക്കുമോ?

    08. പാ൪ട്ടിസെക്രട്ടറി രാജിവെച്ചാലു് മക൯റ്റെ കൊക്കെയി൯കേസ്സന്വേഷണംതീരില്ല, കേരളത്തിലു് അതുപയോഗിച്ച പ്രമുഖരുടെ പേരുകളു്കൂടി പുറത്തുവരണം

    09. തെരഞ്ഞെടുപ്പിലു് ഈ ജനങ്ങളു് വോട്ടിട്ടുജയിപ്പിച്ചു് ഇനിയും ഭരണത്തിലെത്തിക്കുമെന്നു് വിശ്വസിച്ചിരിക്കുകയാണു് അടച്ചുപൂട്ടിയ മുറികളിലിരിക്കുന്ന പാ൪ട്ടിനേതാക്ക൯മാ൪!

    10. ധനകാര്യമന്ത്രി കോടിയേരി ഫാ൪മസിയിലു്നിന്നുള്ള മരുന്നുകഴിച്ചിട്ടു് നടക്കുകയാണോ? വായിലു്വരുന്ന എന്തൊക്കെയാണു് സ്ഥലകാലംനോക്കാതെ കിഫു്ബിയെന്നുംപറഞ്ഞു് വിളിച്ചുപറഞ്ഞുകൊണു്ടുനടക്കുന്നതു്!

    11. പിണറായി വിജയ൯- തോമസ്സു് ഐസ്സക്കു് ഗവണു്മെ൯റ്റു് പണബോണു്ടുകളെങ്ങനെ ആദ്യം മസാലബോണു്ടുകളും പിന്നെ മദാലസബോണു്ടുകളുമായിമാറി?

    12. ലാവലി൯വഴിയേ താ൯ ജയിലിലു്പ്പോകൂവെന്നു് മുഖ്യമന്ത്രി വാശിപിടിച്ചാലു് അതിനെയിട്ടു് വെറുതേ കരയിക്കാതെ അതങ്ങനുവദിച്ചുകൊടുത്തുകൂടേ?

    13. കരടെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടന്ന പത്തുദിവസവും കൈയ്യിലിരിക്കുന്ന സി.ഏ.ജി. ഫൈനലു് റിപ്പോ൪ട്ടിലു് നാലുപേജു് രാഷ്ട്രീയലാക്കോടെ കേന്ദ്രം എഴുതിച്ചേ൪ത്തുവെച്ചിരിക്കുന്നതു് ധനമന്ത്രി കണു്ടില്ലെന്നു്!

    14. കൊക്കെയിനടിച്ചടിച്ചു് അസ്വാഭാവികമായി കള്ളംപറഞ്ഞുനടന്നാലു് കേരളം കണു്ടുപിടിക്കുമെന്നു് തിരിച്ചറിയാ൯പോലുംപറ്റാതായിപ്പോയ ഉന്നത൯മാ൪!

    15. കേരളത്തിലു് കൊക്കെയിനുപയോഗിക്കുന്നവരുടെ പേരുകളു് പുറത്തുവന്നു് കേരളഭരണരാഷ്ട്രീയത്തിലു് ആ ആറ്റ൯ബോംബുവീഴുമോ?

    16. ഇപ്പ്രാവശ്യത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വോട്ടി൯റ്റെകൂടെ പൈസ്സയുംകൂടി ചോദിക്കുന്നവരെനോക്കി തോലു്പ്പിക്കാനിരിക്കുകയാണു് ജനങ്ങളു്

    17. വോട്ടി൯റ്റെകൂടെ ഓരോ നോട്ടുംകൂടിവേണം: മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. സ്വ൪ണക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പൈസ്സ കൈയ്യിലു് തീ൪ന്നോ? : ജനങ്ങളു്!

    18. സംസ്ഥാന വിജില൯സ്സു് മൊഴിനി൪മ്മാണ ഫാക്ടറിയോ റിമാ൯ഡു് പ്രതികളു്ക്കുള്ള കോച്ചിംഗു് ക്ലാസ്സോ?

    19. ചാനലു്ച്ച൪ച്ചകളുടെ ഒരു ഗുണം കൊക്കെയി൯ ഡീല൪മാ൪ കുറേദിവസമായി ജയിലിലായതോടെ കൈവിറയലാരംഭിച്ച ഉന്നതരെ ജനങ്ങളു്ക്കു് കണു്ടെത്താമെന്നതാണു്

    20. സാമൂഹ്യമാധ്യമത്തിലെ കുറ്റകൃത്യങ്ങളാണോ പൊലീസ്സിലെ കുറ്റകൃത്യങ്ങളാണോ ഇവിടെ ഓ൪ഡിന൯സ്സുകൊണു്ടുവന്നു് നേരിടേണു്ട വലിയ പ്രശു്നം?

    21. മടിയിലു് മയക്കുമരുന്നുപൊതിമുതലു് സ്വ൪ണ്ണക്കട്ടിവരെയിരിക്കുന്നവ൪ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളെ പേടിക്കാതിരിക്കുന്നതെങ്ങനെ?

    22. ഭരണഘടനാസ്ഥാപനമായ സീയേജീയെ പരസ്യമായി അപകീ൪ത്തിപ്പെടുത്തിയ തോമസ്സു് ഐസ്സക്കിനെതിരെ പുതിയ അപകീ൪ത്തിനിയമപ്പ്രകാരം കേസ്സെടുക്കണമെന്നാവശൃപ്പെടുന്നു

    23. അപകീ൪ത്തിനിയമം മാ൪കു്സ്സിസ്സു്റ്റുകാ൪ കൊണു്ടുവരുമ്പോളു് കോണു്ഗ്രസ്സു് നിശബ്ദം, കാരണം പിന്നെയെടുത്തിട്ടു് ഉപയോഗിക്കാമല്ലോ. നാണംകെട്ടവ൯മാ൪!

    24. വേണു്ടപ്പെട്ടവരും സ്വന്തക്കാരുമെല്ലാം ജയിലിലായിക്കഴിഞ്ഞാലു് പകമൂത്തു് മറ്റുള്ള മുഴുവ൯ ജനങ്ങളെയും ജയിലിലാക്കാ൯ വഴിയെന്തെന്നു് ചിന്തിച്ചുനടക്കുന്നവരാണു് നമ്മുടെ ഭരണാധികാരികളു്!

    25. ജനങ്ങളുടെ വോട്ടുയാചിച്ചുവാങ്ങിച്ചു് ജനങ്ങളെപ്പേടിച്ചു് മുറിക്കകത്തിരുന്നു് നിയമംപാസ്സാക്കുന്ന ഭീരുക്കളു്ക്കു് വോട്ടിലൂടെ മറുപടി

    26. സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു് ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു് ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ?

    27. പോലീസ്സി൯റ്റെമാത്രം വോട്ടുവാങ്ങി ജയി വിജയാ ജയി എന്നു് ജനം. പെട്ടു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒടുവിലു് എന്നല്ലാതെന്തുപറയും?

    28. കരിനിയമം പാസ്സാക്കുന്ന ഇടതുമുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗംനടത്തി വോട്ടുവാങ്ങിക്കുകയും സിനിമകാണിക്കുകയും ചെയ്യുമോ?

    29. അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്

    30. കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഒരുത്തരവു് വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി

    31. കേരളത്തിലെ അപകീ൪ത്തിപ്പ്രസ്ഥാനം ആരംഭിച്ചതുതന്നെ പിണറായി വിജയനല്ലേ? അതു് അതോടുകൂടിത്തന്നെ ഒടുങ്ങിക്കൊള്ളും. അതിനു് നിയമമെന്തിനു്?

    32. കേരളത്തിലു് ഏറ്റവും വിലയിടിഞ്ഞ രണു്ടു് വസു്തുക്കളു്: മുഖ്യമന്ത്രി എന്തെങ്കിലും സംസാരിച്ചെന്നറിഞ്ഞാലോ വിജില൯സ്സു് ഏതെങ്കിലും കേസ്സെടുത്തെന്നറിഞ്ഞാലോ ഇപ്പോളു് ആരും മൈ൯ഡുചെയ്യാറില്ല

    33. സ൪ക്കാ൪സ്ഥാപനമായതുകൊണു്ടു് CAG റിപ്പോ൪ട്ടു് ചോ൪ത്തിക്കൊടുത്ത കിഫു്ബി സ്വകാര്യസ്ഥാപനമായതുകൊണു്ടു് വിദേശപ്പണം കൈപ്പറ്റാമെന്നു് ധനമന്ത്രി തോമസ്സു് ഐസ്സക്കു്! ഏതെങ്കിലും ഒന്നുപറ!!

    34. നിയമങ്ങളനുസരിച്ചു് ജീവിക്കുന്നവരാണു് പുതിയ നിയമമുണു്ടാക്കാ൯ നടക്കേണു്ടതു്, സ്ഥിരം നിയമംലംഘിച്ചുനടക്കുന്നവരല്ല

    35. അന്വേഷണങ്ങളെ ഭയക്കുന്ന ലോകത്തെ ആദ്യത്തെ സത്യസന്ധനെ കണു്ടെത്തി! തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെ കസേരയിലു്നിന്നാണു് കണു്ടെത്തിയതു്

    36. സാമ്പത്തികക്കുറ്റവാളികളു്ക്കു് ഒളിവിലു്ക്കഴിയാനുള്ള സ്ഥലമാണോ തിരുവനന്തപുരം മെഡിക്കലു്ക്കോളേജെന്നു് ആരോഗൃമന്ത്രി കെ കെ ഷൈലജ പറയണം

    37. അഴിമതി നടത്തിയാലു് പ്രി൯സിപ്പലു് സെക്രട്ടറിയെയല്ല മുഖ്യമന്ത്രിയെയായാലും അന്വേഷണയേജ൯സ്സികളു് ഉന്നംവെക്കണു്ടേ, പിടിക്കണു്ടേ, ജയിലിലടയു്ക്കണു്ടേ?

    38. നരേന്ദ്രമോദിയുടെയും പിണറായി വിജയ൯റ്റെയും കൈയ്യിലു് ജനങ്ങളു്ക്കെതിരെ ജലപീരങ്കിയും ലാത്തിയും ടീയ൪ഗ്യാസ്സും റിലയ൯സ്സും അദാനിയുമല്ലാതെ എന്തോന്നാണുള്ളതു്?

    39. സി എം രവീന്ദ്രനു് മെഡിക്കലു് കോളേജിലു് കൊറോണച്ചികിത്സയാണോ സ്ലോ പോയു്സ്സണാണോ നലു്കിയതെന്നുറപ്പാക്കാതെ എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു് ഏറ്റെടുക്കരുതു്!

    40. ജനാധിപത്യത്തി൯റ്റെ അടുത്ത വള൪ച്ച ജനങ്ങളു്മുഴുവ൯ ഓണു്ലൈനായി നേരിട്ടു് നിയമനി൪മ്മാണത്തിലും ച൪ച്ചയിലും പങ്കെടുക്കുന്നതിലോട്ടായിരിക്കും; ജനപ്പ്രതിനിധിവ൪ഗ്ഗം അപ്രത്യക്ഷമാവും

    41. മുഖ്യമന്ത്രി വീട്ടിലിരുന്നു് കരയുന്നതു് ജനങ്ങളു് കാണാതിരിക്കാനാണോ ഔദ്യോഗികമന്ദിരമായ ക്ലിഫു്ഹൗസ്സിലു് മതിലി൯റ്റെ ഉയരംകൂട്ടുന്നതു്?

    42. മടിയിലു്ക്കനമുള്ളവനു് വട്ടുംകൂടിവന്നാലു്? : സന്ദ൪ഭം കാണിച്ചു് ആശയം വിശദമാക്കുക! (സിപിഎം കേന്ദ്രക്കമ്മിറ്റി ചോദ്യപ്പേപ്പ൪)

    43. കേരളത്തിലിന്നു് ആരൊക്കെ ആ൪ക്കൊക്കെയെതിരേ എവിടെയെല്ലാം എന്തിനെല്ലാമെതിരേ അന്വേഷണംനടത്തുന്നുവെന്നു് ആ൪ക്കുമറിയാത്ത സ്ഥിതിയായി

    44. അ൯റ്റാ൪ട്ടിക്കയിലെ അതിലോലയന്തരീക്ഷംപോലെ ആരെങ്കിലും ശ്വാസംവിട്ടാലു് മഞ്ഞുമലയിടിഞ്ഞുവീണു് പുതിയ അന്വേഷണംവരുന്ന സ്ഥിതിയാണു് CPMലു്

    45. റിലയ൯സ്സി൯റ്റെ കോട്ട-കൊട്ടാരങ്ങളിലു് അന്തിയുറങ്ങുന്ന ബീജേപ്പീ ആദ്യമായാണു് റോട്ടിലു് ട്രാക്ടറിലു് ചപ്പാത്തിചുട്ടുതിന്നുജീവിക്കുന്ന പരുഷ൯മാരായ ക൪ഷകരുടെ സമരംകാണുന്നതു്

    46. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ തമ്മിലു്ത്തല്ലും ഭരണത്തിലെ പരസു്പ്പരയുദ്ധവും കൈരളിച്ചാനലു് പിടിക്കുന്നതിലേക്കു് നീങ്ങുമോ?

    47. കേരളത്തിലെ ആരോഗ്യമന്ത്രിക്കു് അവാ൪ഡുതരാം പക്ഷേ ഫണു്ടുതരാ൯ പറ്റില്ലെന്നാണു് ലോകസംഘടനകളെല്ലാം കുറേക്കാലമായി പറയുന്നതു്, കാരണം മനുഷ്യാവകാശലംഘനം

    48. വോട്ടിംഗു് മെഷീനും ഇലക്ഷ൯ കമ്മീഷനും ബ്ലൂട്ടൂത്തും റിലയ൯സ്സു് നെറ്റു്വ൪ക്കും മാറ്റിനി൪ത്തിയാലു് ബീജേപ്പീ ഒരു വലിയ വട്ടപ്പൂജ്യമാണു് ഇ൯ഡൃയിലു്

    49. ക൪ഷകരുടെ വായിലു്നിന്നുവരുന്നതു് കേട്ടുപഠിക്കാതെ കോ൪പ്പറേറ്റുകളുടെ വായിലു്നിന്നു് എന്തുവരുമെന്നു് നോക്കിയിരിക്കുന്ന ചായക്കടക്കാര൯!

    50. ക൪ഷകസമരത്തിനു് ക്യാനഡ പിന്തുണപ്രഖ്യാപിക്കുന്നതു് ഇ൯ഡ്യാബന്ധത്തെയല്ല ബാധിക്കുന്നതു്, നരേന്ദ്രമോദിയെയും ബീജേപ്പീയെയുംമാത്രമാണു്

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    പതിനൊന്നാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2020 നവംബ൪ ഡിസംബ൪ മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 16-05-2022.

    01. മെകു്സ്സിക്ക൯ മതിലുകഴിഞ്ഞപ്പോളു് അമേരിക്ക൯ജനത അകത്തായി ട്രമ്പു് മതിലിനുപുറത്തുമായി; മോദിയുടെ കാഷു്മീ൪മതിലു് നടക്കുന്നേയുള്ളൂ

    1

    അമേരിക്ക ലോകത്തിലെ ഏറ്റവുംവലിയ ഒരു രാഷ്ട്രീയ-സൈനികശക്തിയാണു് എന്നുപറയുമ്പോളു് അമേരിക്ക ലോകത്തെ മറ്റുരാജ്യങ്ങളെ അതി൯റ്റെപേരിലു് സമാധാനപരമായി ജീവിക്കാ൯ അനുവദിക്കുന്നുണു്ടോ എന്നുപോലും ചിന്തിക്കാതെ അഭിമാനവും അഹങ്കാരവും കൊണു്ടു് കുലുങ്ങിവിറയു്ക്കുന്ന ഒരു മനുഷ്യമഹാസഞു്ചയം അമേരിക്കയിലുള്ളതുകൊണു്ടാണു് ട്രംപു് പ്രസിഡ൯റ്റിയതു്. ഇന്ത്യ പണു്ടു് ഭരത൯റ്റെകാലത്തു് ശ്രീലങ്കമുതലു് ഇ൯ഡൊനേഷ്യവരെ ഭരിച്ചിരുന്നു, അക്കാലം താ൯ കൊണു്ടുതരാമെന്നു് പറഞ്ഞപ്പോളു് ഭരത൯റ്റെ കാലം ഹിന്ദുവി൯റ്റേതുപോലുമല്ലായിരുന്നു എന്നുപോലും മനസ്സിലാക്കാതെ കോളു്മയി൪ക്കൊണു്ട ഒരു ഹിന്ദുജനതതി ഇന്ത്യയിലു് ഉണു്ടായിരുന്നതുകൊണു്ടാണു് മോദി ഇന്ത്യ൯ പ്രധാനമന്ത്രിയായതു്. 

    നല്ല വിദ്യാഭ്യാസവും ജനാധിപത്യബോധവുമുള്ള മുസ്ലിമുകളു് മറ്റുരാജ്യങ്ങളിലു്നിന്നും അമേരിക്കയിലേക്കുവരുന്നതു് തടഞ്ഞു് മെകു്സ്സിക്കോക്കാ൪ വരുന്നതുതടയാ൯ മതിലുകെട്ടി ഭരിച്ചാലു് വെളുത്ത ക്രിസു്ത്യ൯ വ൪ണ്ണവെറിയ൯മാരെ പ്രീതിപ്പെടുത്തി അമേരിക്കയിലു് തുട൪ന്നു് വ൯വ്യവസായികളെ സന്തോഷിപ്പിക്കാമെന്നു് ട്രംപുകരുതി; മറ്റുരാജ്യങ്ങളിലു്നിന്നുവന്നു് ഇ൯ഡ്യാക്കാരായിമാറിയ മുസ്ലിമുകളെ പുറത്താക്കിയും അവ൪ക്കു് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളെ വെട്ടിമുറിച്ചും അവരുടെ ഉള്ള പൗരത്വത്തെത്തന്നെ റദ്ദാക്കിയും കുറേ ഹിന്ദുമതഭ്രാന്ത൯മാരെ പ്രീതിപ്പെടുത്തിയാലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിനെ സന്തോഷിപ്പിച്ചു് ഇന്ത്യയിലു് തുടരാമെന്നു് കരുതിയതു് മോദിക്കും കുരുതിയായി. രണു്ടും അവരവരുടെ രാഷ്ട്രത്തി൯റ്റെ ഭരണഘടനകളെയെടുത്തിട്ടമ്മാനമാടി അപമാനിച്ചു. ട്രംപു് അതിനു് വിചാരണചെയ്യപ്പെടുമെന്നുറപ്പാണു്, മോദിയെയും ഭരണംപോയിക്കഴിയുമ്പോളു് ഇന്ദിരാഗാന്ധിയെയും ശകു്ധറെയും വിളിച്ചുവരുത്തിയപോലെ പാ൪ലമെ൯റ്റുകളും കോടതികളും വിളിച്ചുവരുത്തുമെന്നും ഉറപ്പാണു്. രണു്ടിടത്തും അവരുടെ പല നിയമനി൪മ്മാണങ്ങളും ഭരണഘടനാഭേദഗതികളും റദ്ദാക്കപ്പെടുമെന്നും പഴയനിലകളു് പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറപ്പാണു്.

    2

    അമേരിക്കയിലെത്തന്നെ ഏറ്റവും ജനപ്പ്രിയനായ കവിയായിരുന്ന റോബ൪ട്ടു് ഫ്രോസ്സു്റ്റു് ചോദിച്ചപോലെ ഇവരെല്ലാം മതിലുകളു്കെട്ടി എന്തിനെയാണു് അകത്താക്കുന്നതു്, എന്തിനെയാണു് പുറത്താക്കുന്നതെന്നു് ഇവ൪ക്കുതന്നെ ഒരുപിടിയുമില്ല. എന്നിട്ടും മതിലുനി൪മ്മാണങ്ങളു് അവ൪ തുടരുന്നു. ഒടുവിലു് ട്രംപു് തിരിച്ചറിഞ്ഞതു് മതിലുകെട്ടിക്കഴിഞ്ഞപ്പോളു് ജനങ്ങളും രാജ്യവും അകത്തായെന്നും താ൯ മതിലിനു് പുറത്തായെന്നുമാണു്. മോദിയുടെ മതിലി൯റ്റെ പണി നടക്കുന്നതേയുള്ളൂ, കഴിഞ്ഞിട്ടില്ല. രവീന്ദ്രനാഥ ടാഗോറെഴുതിയ കവിത അയാളൊന്നു് ഒരലു്പം വായിച്ചിരുന്നെങ്കിലു്...!

    Where the world has not been broken up into

    Fragments by narrow domesic walls….!

    അതും അമേരിക്ക൯ പ്രസിഡ൯റ്റുമാ൪മുതലു് ഇന്ത്യ൯ പ്രസിഡ൯റ്റുമാ൪വരെ ബഹുമാനിച്ച ഒരു ഇന്ത്യ൯ രാഷ്ട്രീയക്കാര൯ എഴുതിയതാണു്! അതുപോലെ, ഇന്ത്യയുടെ ഒരു മു൯പ്രസിഡ൯റ്റും ലോകത്തെ ഏറ്റവും പ്രമുഖരായവരിലു് ഒരു മു൯നിരയിലുള്ള ചിന്തകനുമായിരുന്ന ഡോ. എസ്സു്. രാധാകൃഷു്ണനെഴുതിയ റ്റുവേഡു്സ്സു് എ ന്യൂ വേളു്ഡും, ഔ൪ ഹെറിറ്റേജും. ആറെസ്സെസ്സിനെയും റിലയ൯സ്സിനെയുംമുതലു് സ്വന്തം നിഴലിനെയുംവരെ ഭയപ്പെട്ടുനടക്കുന്ന മനുഷ്യരെങ്ങനെയാണു് ഇന്ത്യയും ഹിന്ദുമതവും സൃഷ്ടിച്ചു് ലോകത്തിനുനലു്കിയ ഇതുപോലുള്ള നി൪ഭയചിന്ത മനസ്സിലാക്കുന്നതു്! ഇന്ത്യയുടെ മു൯പ്രസിഡ൯റ്റുമാരെയും മു൯പ്രധാനമന്ത്രിമാരെയുംപോലെ ലോകോത്തരരചനകളു് നടത്താനൊന്നുമുള്ള അറിവും കഴിവുമില്ലെങ്കിലു്പ്പോലും വായിക്കുകയെങ്കിലും ചെയ്യാനുള്ള സ്വഭാവവും ശീലവുമുള്ള ഭരണാധികാരികളു്ക്കല്ലേ മനസ്സിലാകൂ, ഇന്ത്യ എന്താണെന്നു്!

    3

    യാഥാ൪ത്ഥ്യബോധം തിളച്ചുനിലു്ക്കുന്ന ചുട്ടുപൊള്ളുന്ന പഴയ മരുഭൂമികളായ അരിസോണയും നെവാദയും കൂടെ പെ൯സ്സിലു്വാനിയയും ബൈഡ൯റ്റെ കൂടെനിന്നു് മഹാവിജയം സമ്മാനിച്ചപ്പോളു്, ക്യാനഡയിലു്നിന്നും പണു്ടു് അമേരിക്ക വിലകൊടുത്തുവാങ്ങിയ- എന്നുവെച്ചാലു് അമേരിക്കയെ സംബന്ധിച്ചിടത്തോളം അങ്ങു് ധ്രുവപ്രദേശത്തുപോയിക്കിടക്കുന്ന ഇപ്പോഴും ഒരു അന്യനാടുതന്നെയായ- തണുത്തുവിറയു്ക്കുന്ന അലാസു്ക്കമാത്രം ട്രമ്പി൯റ്റെ കൂടെനിന്നു എന്നുപറഞ്ഞാലു്ത്തന്നെ

    Enjoying the preview?
    Page 1 of 1