Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം
Ebook912 pages2 hours

രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

Contents:

01. ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്
02. CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?
03. 2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്
04. പെട്ടിമുടിയിലു്പ്പോയ മുഖ്യമന്ത്രിയും ഗവ൪ണ്ണറും സാമൂഹ്യയകലംപാലിച്ചു് കൃത്യമായി മാസു്ക്കുധരിച്ചാണോ ഒരു ആളു്ക്കൂട്ടമായി നിന്നതു്?
05. ഒറ്റക്കേസ്സുമന്വേഷിക്കാ൯പറ്റില്ലെന്നു് മുഖൃമന്ത്രി പറയുന്നതെന്തുകൊണു്ടെന്നോ? ഉദ്യോഗസ്ഥസംഘങ്ങളു് ഭരണംമാറാ൯പോകുമ്പോളു് മുഖംനോക്കാതെ അന്വേഷിച്ചുകളയുമെന്നു് ഭയന്നാണു്!
06. വെറും കള്ളപ്പോസ്സു്റ്ററച്ചടിയിലും ബന്ധുനിയമനത്തിലുംകിടന്ന ക്യാപ്പു്റ്റെന്ന സ്ഥാപനത്തെ സ്വ൪ണക്കള്ളക്കടത്തിലെത്തിച്ചെങ്കിലു് അതു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒരു നേട്ടംതന്നെയല്ലേ?
07. വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13 കോടി അനുവദിക്കുകയും UAEവന്നു് സ്വന്തം 20 കോടി മുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13 കോടി രൂപ ആരു് കൊണു്ടുപോയി?
08. ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവും വിലയുള്ള ആ ഉത്തരം തെരഞ്ഞെടുക്കാ൯ നിങ്ങളു്ക്കു് കഴിയുമോ?
09. മനുഷ്യരെമുഴുവ൯ വീട്ടിലു്പ്പൂട്ടിയിടുകയും സാമൂഹ്യബന്ധങ്ങളു്മുഴുവ൯ തക൪ക്കുകയും ചെയു്തിട്ടും കൊറോണാ പടരുന്നെങ്കിലു് സാമാന്യബുദ്ധിയെങ്കിലുമുള്ളവ൪ ചിന്തിക്കേണു്ട ചില വഴികളില്ലേ? ആദ്യം സംശയിക്കേണു്ട ചില കാര്യങ്ങളില്ലേ?
10. സ്വ൪ണക്കള്ളക്കടത്തുസംഘങ്ങളും ഡേറ്റാക്കള്ളക്കടത്തുസംഘങ്ങളും തമ്മിലുള്ള യുദ്ധമാണോ കേരളാമുഖ്യമന്ത്രിയുടെ ഓഫീസ്സിലു് നടക്കുന്നതു്? ഈ രണു്ടിലേതിലെങ്കിലും പെടുത്താവുന്ന ഉത്തരവുകളല്ലേ അവിടെനിന്നും വരുന്നുള്ളൂ? യഥാ൪ത്ഥത്തിലു് മറ്റെന്തെങ്കിലുമൊരു പണി അവിടെ നടക്കുന്നുണു്ടോ?
11. വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക!
12. അങ്ങനെ മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെ News & Views ഒടുവിലു് Noose & Woes ആയി.....!
13. സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല!
14. കിളിമാനൂരിലു് കാക്കക്കുഞ്ഞ൯റ്റെ കഥപോലുണു്ടു് മുഖ്യമന്ത്രിയുടേതു്: ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പ്രളയവും പിന്നാലെയുണു്ടു്!
15. സെക്രട്ടേറിയറ്റുഭരണം എന്തുകുറ്റകൃത്യംചെയു്തും ഏതുതെളിവുംനശിപ്പിക്കുന്ന വടക്കേയിന്ത്യ൯രീതിയിലു് കൊണു്ടുപോകാ൯ ശ്രമിക്കുകയാണോ ഉദ്യോഗസ്ഥവൃന്ദം, കേരളത്തിലു്?
16. തീപിടിത്തമുണു്ടായപ്പോളു് സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെയല്ല അന്വേഷണം, ഓടിക്കൂടിയവ൪ക്കെതിരെ!
17. ഫാസ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റി)൯റ്റെ PSC വിഭാഗമാണോ പട്ടത്തു് കിടക്കുന്നതു്?
18. എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്!
19. നഷ്ടപ്പെടുവാനുള്ളതു് ഒരിക്കലും കിട്ടാത്ത ഗവണു്മെ൯റ്റുജോലികളു്മാത്രം. കിട്ടാനുള്ളതു് പരിപൂ൪ണ്ണ വിമ൪ശ്ശനസ്സ്വാതന്ത്ര്യം!
20. വല്ലവ൯റ്റെയും സ്വത്തു് സ്വന്തം വകപോലെ വിറ്റുപണമാക്കുന്ന സ്വഭാവക്കാരാണു് രാഷ്ട്രീയപങ്കാളികളായ പിണറായി വിജയനും നരേന്ദ്രമോദിയും: ഇ൯ഡൃ൯ റെയിലു്വേമുതലു് തിരുവനന്തപുരം വിമാനത്താവളംവരെ
21-22
23. കേരളത്തിലെ കൊറോണാപ്പ്രതിരോധം തക൪ത്തതിനു് ആരോഗ്യമന്ത്രിക്കു് ലണു്ടനിലു്നിന്നും പ്രോസ്സു്പ്പെക്ടു് മാഗസി൯റ്റെ ചിന്താഭണു്ഢാര അവാ൪ഡു്!
24-27
28. കൊറോണയിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു.
29. എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ?
30. അഴിമതിഭരണം ആദ്യമേ ലക്ഷൃംവെച്ചുകൊണു്ടാണു് മുഖ്യമന്ത്രി പിണറായി വിജയ൯ സുതാര്യകേരളം പൊളിച്ചതു്
31-40
41. അഞു്ചാറു് ഈന്തപ്പഴത്തിനുവേണു്ടി ഏതു് പെണ്ണി൯റ്റെമുമ്പിലും മുട്ടുകുത്തിയിരിക്കുന്ന ഉന്നത൯മാ൪! ഇവനൊക്കെയാണു് സെക്രട്ടേറിയറ്റിലിരുന്നു് വ൯ നിയമങ്ങളു് ഫയലിലെഴുതി ജനങ്ങളുടെ ജീവിതം അട്ടിമറിക്കുന്നതു്!!
42-43

Languageमलयालम
Release dateApr 27, 2022
ISBN9781005448240
രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം - P.S.Remesh Chandran

    SBT-MB-037-EB Raashtreeya Lekhanangal Part IX രാഷു്ട്രീയ ലേഖനങ്ങളു് ഒമ്പതാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    M Raashtreeya Lekhanangal 9 By Melinda Nagy Adobe Stock RF Original PNG

    RAASHTREEYA LEKHANANGAL PART IX

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written During: July- September 2020

    First Published: 27 April 2022

    E-Book Published: 27 April 2022

    Form of Release:

    E-Book/Paperback

    Date of Release: 27 April 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Melinda Nagy. Graphics: Adobe SP

    Image Courtesy: Adobe Stock

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    ഒമ്പതാം ഭാഗം

    മുഖവുര

    01. ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്

    02. CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?

    03. 2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്

    04. പെട്ടിമുടിയിലു്പ്പോയ മുഖ്യമന്ത്രിയും ഗവ൪ണ്ണറും സാമൂഹ്യയകലംപാലിച്ചു് കൃത്യമായി മാസു്ക്കുധരിച്ചാണോ ഒരു ആളു്ക്കൂട്ടമായി നിന്നതു്?

    05. ഒറ്റക്കേസ്സുമന്വേഷിക്കാ൯പറ്റില്ലെന്നു് മുഖൃമന്ത്രി പറയുന്നതെന്തുകൊണു്ടെന്നോ? ഉദ്യോഗസ്ഥസംഘങ്ങളു് ഭരണംമാറാ൯പോകുമ്പോളു് മുഖംനോക്കാതെ അന്വേഷിച്ചുകളയുമെന്നു് ഭയന്നാണു്!

    06. വെറും കള്ളപ്പോസ്സു്റ്ററച്ചടിയിലും ബന്ധുനിയമനത്തിലുംകിടന്ന ക്യാപ്പു്റ്റെന്ന സ്ഥാപനത്തെ സ്വ൪ണക്കള്ളക്കടത്തിലെത്തിച്ചെങ്കിലു് അതു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒരു നേട്ടംതന്നെയല്ലേ?

    07. വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13 കോടി അനുവദിക്കുകയും UAEവന്നു് സ്വന്തം 20 കോടി മുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13 കോടി രൂപ ആരു് കൊണു്ടുപോയി?

    08. ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവും വിലയുള്ള ആ ഉത്തരം തെരഞ്ഞെടുക്കാ൯ നിങ്ങളു്ക്കു് കഴിയുമോ?

    09. മനുഷ്യരെമുഴുവ൯ വീട്ടിലു്പ്പൂട്ടിയിടുകയും സാമൂഹ്യബന്ധങ്ങളു്മുഴുവ൯ തക൪ക്കുകയും ചെയു്തിട്ടും കൊറോണാ പടരുന്നെങ്കിലു് സാമാന്യബുദ്ധിയെങ്കിലുമുള്ളവ൪ ചിന്തിക്കേണു്ട ചില വഴികളില്ലേ? ആദ്യം സംശയിക്കേണു്ട ചില കാര്യങ്ങളില്ലേ?

    10. സ്വ൪ണക്കള്ളക്കടത്തുസംഘങ്ങളും ഡേറ്റാക്കള്ളക്കടത്തുസംഘങ്ങളും തമ്മിലുള്ള യുദ്ധമാണോ കേരളാമുഖ്യമന്ത്രിയുടെ ഓഫീസ്സിലു് നടക്കുന്നതു്? ഈ രണു്ടിലേതിലെങ്കിലും പെടുത്താവുന്ന ഉത്തരവുകളല്ലേ അവിടെനിന്നും വരുന്നുള്ളൂ? യഥാ൪ത്ഥത്തിലു് മറ്റെന്തെങ്കിലുമൊരു പണി അവിടെ നടക്കുന്നുണു്ടോ?

    11. വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക!

    12. അങ്ങനെ മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെ News & Views ഒടുവിലു് Noose & Woes ആയി.....!

    13. സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല!

    14. കിളിമാനൂരിലു് കാക്കക്കുഞ്ഞ൯റ്റെ കഥപോലുണു്ടു് മുഖ്യമന്ത്രിയുടേതു്: ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പ്രളയവും പിന്നാലെയുണു്ടു്!

    15. സെക്രട്ടേറിയറ്റുഭരണം എന്തുകുറ്റകൃത്യംചെയു്തും ഏതുതെളിവുംനശിപ്പിക്കുന്ന വടക്കേയിന്ത്യ൯രീതിയിലു് കൊണു്ടുപോകാ൯ ശ്രമിക്കുകയാണോ ഉദ്യോഗസ്ഥവൃന്ദം, കേരളത്തിലു്?

    16. തീപിടിത്തമുണു്ടായപ്പോളു് സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെയല്ല അന്വേഷണം, ഓടിക്കൂടിയവ൪ക്കെതിരെ!

    17. ഫാസ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റി)൯റ്റെ PSC വിഭാഗമാണോ പട്ടത്തു് കിടക്കുന്നതു്?

    18. എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്!

    19. നഷ്ടപ്പെടുവാനുള്ളതു് ഒരിക്കലും കിട്ടാത്ത ഗവണു്മെ൯റ്റുജോലികളു്മാത്രം. കിട്ടാനുള്ളതു് പരിപൂ൪ണ്ണ വിമ൪ശ്ശനസ്സ്വാതന്ത്ര്യം!

    20. വല്ലവ൯റ്റെയും സ്വത്തു് സ്വന്തം വകപോലെ വിറ്റുപണമാക്കുന്ന സ്വഭാവക്കാരാണു് രാഷ്ട്രീയപങ്കാളികളായ പിണറായി വിജയനും നരേന്ദ്രമോദിയും: ഇ൯ഡൃ൯ റെയിലു്വേമുതലു് തിരുവനന്തപുരം വിമാനത്താവളംവരെ

    21. നന്ദിയോടു് പഞു്ചായത്തിലു് കനത്ത കൈക്കൂലിയും കോഴയും നടക്കുകയാണോ? സെക്രട്ടറി ഒളിവിലു്പ്പോയിരിക്കുകയാണോ? തെളിവുകളു് വരും

    22. ഒരു ഒപ്പു് ത൯റ്റേതാണെന്നും അതു് താ൯തന്നെയിട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞാലു് മനസ്സിലാക്കിക്കോണം അതു് ത൯റ്റേതാണെന്നും പക്ഷേ അതു് താ൯തന്നെയിട്ടതല്ലെന്നും. അതാണു് മുഖ്യമന്ത്രിയായശേഷമുള്ള പിണറായി വിജയ൯റ്റെ ചരിത്രം

    23. കേരളത്തിലെ കൊറോണാപ്പ്രതിരോധം തക൪ത്തതിനു് ആരോഗ്യമന്ത്രിക്കു് ലണു്ടനിലു്നിന്നും പ്രോസ്സു്പ്പെക്ടു് മാഗസി൯റ്റെ ചിന്താഭണു്ഢാര അവാ൪ഡു്!

    24. മന്ത്രിമാരുടെ ഫേസ്സു്ബുക്കിലെ കോമാളിപ്പേജുകളു് പൊതുജനങ്ങളുടെ പ്രശു്നപരിഹാരത്തിനല്ല, സ്വന്തം വീമ്പുപറയാ൯!

    25. അഞു്ചുവ൪ഷംകൊണു്ടു് ആകെ മനസ്സിലായിട്ടുള്ളതു് പിണറായി വിജയ൯ കമ്മ്യൂണിസ്സു്റ്റുമല്ല, മാ൪കു്സ്സിസ്സു്റ്റുമല്ല, ആ പാ൪ട്ടിയുമല്ല, മുഖൃമന്ത്രിയുമല്ലെന്നാണു്

    26. കേന്ദ്രനിയമനനിരോധനംവന്നു് മക്കളു്ക്കു് ജോലിയില്ലാതായെങ്കിലെന്താ, ഹിന്ദുരാജ്യംവന്നില്ലേ? ഇതുതന്നെയായിരുന്നു സഹോദരാ, അടുപ്പെരിയാത്ത ആ ഹിന്ദുരാജ്യം!

    27. മാനം, മര്യാദ, സ്വത്തു്, സ്വസ്ഥജീവിതം, കുടുംബം, തൊഴിലു്, ജീവ൯- എല്ലാം നഷ്ടപ്പെടുമ്പോഴും സമൂഹത്തോടു് സംസാരിക്കുന്നവനാണു് എഴുത്തുകാര൯!

    28. കൊറോണയിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു.

    29. എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ?

    30. അഴിമതിഭരണം ആദ്യമേ ലക്ഷൃംവെച്ചുകൊണു്ടാണു് മുഖ്യമന്ത്രി പിണറായി വിജയ൯ സുതാര്യകേരളം പൊളിച്ചതു്

    31. കേരളത്തിലു് കടുത്ത ഭരണസു്തംഭനവും സാമൂഹ്യരോഗവ്യാപനവും. കൈക്കൂലിക്കും അഴിമതിക്കുംമാത്രം സു്തംഭനമൊന്നുമില്ല, കൂടുകയുംചെയു്തു

    32. ജനരോഷത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തക൪ന്നടിഞ്ഞ പശ്ചിമബംഗാളിലെ അതേ സ്ഥിതിയിലോട്ടാണു് കേരളം നീങ്ങുന്നതു്

    33. ജനങ്ങളുടെ മുഖത്തുനോക്കി പച്ചക്കള്ളം വിളിച്ചുപറയുന്ന ഒരുത്ത൯ ഉന്നതവിദ്യാഭ്യാസമന്ത്രിയായിട്ടുള്ളൊരു സംസ്ഥാനമോ?

    34. മലപ്പുറംമുതലു് തലസ്ഥാനംവരെ ചീമുട്ടയും കരിങ്കൊടിയും ഏറ്റുവാങ്ങി ചിരിച്ചു് കൈവീശിക്കൊണു്ടുവന്ന ഉന്നതവിദ്യാഭ്യാസമന്ത്രി കാറിനകത്തിരുന്നു് മുണു്ടിനകത്തൂടെ മൂത്രമൊഴിക്കുകയായിരുന്നോ എന്നു് നമ്മളെങ്ങനെ അറിയാനാണു്!

    35. AKG ഉണു്ടായിരുന്നെങ്കിലു് സെക്രട്ടേറിയറ്റുചാടിക്കടന്നു് മന്ത്രി KT ജലീലിനെ കൊങ്ങയു്ക്കുപിടിച്ചുപുറത്താക്കി മലപ്പുറംവരെ ഓടിച്ചേനേ!

    36. കൊച്ചിലേ കള്ളംപറയുന്നൊരുകുട്ടി ഇനി ഉന്നതവിദ്യാഭ്യാസമന്ത്രിതന്നെ ആയാലു്പ്പോലും ആത്മഹത്യതന്നെ ചെയ്യേണു്ടിവന്നാലു്പ്പോലും നി൪ത്തില്ല

    37. പോലീസ്സുജോലികിട്ടിയവരും സിപിഎം കാരണം പോലീസ്സുജോലി കിട്ടാതെപോയവരുംതമ്മിലുള്ള സംഘ൪ഷമാണു് കേരളത്തിലെ തെരുവുകളിലു് നടക്കുന്നതു്

    38. മാധ്യമങ്ങളു് മുഖ്യമന്ത്രിക്കു് റ്റീവീ ടൈം അനുവദിക്കുന്നതു് കൊറോണാന്യൂസ്സു് വിളമ്പാനാണോ കൊലവിളിനടത്താനാണോ?

    39. ഏതു് ചിഹ്നത്തിലു് വോട്ടുചെയു്താലും അതു് അരിവാളു് ചുറ്റിക നക്ഷത്രത്തിലു് വീഴുന്ന അത്ഭുതയന്ത്രങ്ങളായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലു്? പഴയ ബ്ലൂട്ടൂത്തുപരിപാടി? തക൪ന്നടിയുമ്പോഴുമുള്ള ആത്മവിശ്വാസത്തി൯റ്റെ പിന്നിലു് മറ്റെന്തു്?

    40. ജനങ്ങളെ അടിക്കണമെങ്കിലു് അടിച്ചുതന്നെതീ൪ക്കാം തെരുവിലിറങ്ങിവാടാ എന്ന സമരകേരളവെല്ലുവിളി ജലീലും ജയരാജനുമൊക്കെ സ്വീകരിക്കുന്നോ?

    41. അഞു്ചാറു് ഈന്തപ്പഴത്തിനുവേണു്ടി ഏതു് പെണ്ണി൯റ്റെമുമ്പിലും മുട്ടുകുത്തിയിരിക്കുന്ന ഉന്നത൯മാ൪! ഇവനൊക്കെയാണു് സെക്രട്ടേറിയറ്റിലിരുന്നു് വ൯ നിയമങ്ങളു് ഫയലിലെഴുതി ജനങ്ങളുടെ ജീവിതം അട്ടിമറിക്കുന്നതു്!!

    42. കേരളത്തിലെ മുഴുവ൯ ജനങ്ങളു്ക്കുമെതിരെ കേസ്സുകളെടുത്തിട്ടു് മുഖ്യമന്ത്രി പിണറായി വിജയ൯ ചൊവ്വായു്ക്കുപോകുമോ?

    43. ഫേസ്സു്ബുക്കിലു് ആളുകളുടെ മുഖമന്വേഷിച്ചുനടക്കുന്നവ൪ സ്വന്തം തുണിയന്വേഷിച്ചുനടക്കുകയല്ലേ ആദ്യം ചെയ്യേണു്ടതു്? പൊതുസ്ഥലങ്ങളിലു് തുണിയില്ലാതെനടക്കുന്നതു് ഒരു മാന്യതയാണോ?

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    ഒമ്പതാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2020 ജൂലൈ ആഗസ്സു്റ്റു് സെപു്റ്റംബ൪ മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് മു൯കാലങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 27-04-2022.

    01. ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്

    1

    ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്. ഗവണു്മെ൯റ്റു് അതാണു് ചെയ്യുന്നതു്. കൊറോണയെ അടിച്ചമ൪ത്താ൯ സ്വന്തം ഡോക്ട൪മാരും ഹെലു്ത്തു് സ൪വ്വീസ്സും അപര്യാപു്തമെന്നു് സ്വയംവിധിയെഴുതി അതി൯റ്റെമറവിലു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ ആജോലി സ്വന്തം പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റിനെ ഏലു്പ്പിച്ചു. പത്തേപത്തുദിവസത്തിനകം കൊറോണയെ പിടിച്ചുകെട്ടിക്കൊള്ളണമെന്നു് ഉത്തരവുംകൊടുത്തു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമുള്ളവരും പരിചയസമ്പന്നരുമായ ഡോക്ട൪മാരും നഴു്സ്സുമാരും മാസങ്ങളായി പരിശ്രമിച്ചിട്ടും നടക്കാത്തൊരു കാര്യമാണു് പിണറായി വിജയ൯റ്റെ പോലീസ്സു് പത്തുദിവസംകൊണു്ടു് ചെയ്യാ൯ പല കാര്യങ്ങളിലും വ്യക്തമായി സ്ഥിരതനഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്ന ഈ മനുഷ്യ൯ ഉത്തരവിട്ടതു്.

    2

    അവ൪ക്കതു് പത്തുദിവസമെന്നല്ല നൂറുദിവസംകൊണു്ടുപോലും ചെയ്യാനാകുന്ന കാര്യമല്ലെന്നു് അവരും വിജയനുമടക്കം എല്ലാവ൪ക്കുമറിയാമായിരുന്നു. പക്ഷേ പിണറായി വിജയ൯റ്റെ സ്വകാര്യ സാമ്പത്തികസ്സ്വപു്നങ്ങളും അതിമോഹങ്ങളും അതുനേടാനുള്ള രാഷ്ട്രീയകുതന്ത്രങ്ങളും കൊറോണാവ്യാപനത്തിലു് അടച്ചുപൂട്ടിയിട്ടിരിക്കുന്ന കേരളത്തിലു് മേലു്ക്കൈനേടി. സഖാവു് ഏ. കേ. ഗോപാലനെപ്പോലെ 'നീ എന്തോന്നൊക്കെയാണെടാ അവിടെയിരുന്നു് ചെയു്തുകൊണു്ടിരിക്കുന്നതു്' എന്നു് തലയുയ൪ത്തിനിന്നു് ചോദിക്കാനുള്ള ഒരു നേതാവും ജനനായകനും കേരളത്തിനു് ഇല്ലാതെയുംപോയി. പിന്നെയുള്ള കുറേ മാ൪കു്സ്സിസ്സു്റ്റുപീറസംസ്ഥാനനേതാക്കളു് ഇയാളുടെ സകല അധപ്പതിച്ചയിടപാടുകളിലും പങ്കുംപറ്റി സ്വന്തം വീടുകളിലു്പ്പോലും വെളിയിലു്ക്കെട്ടിയിരിക്കുന്ന ആ സാധനത്തി൯റ്റെ വിലയും അധികാരവും ഒച്ചയുംമാത്രമുള്ള വെറും മാസപിണ്ഡങ്ങളു്മാത്രവുമായിപ്പോയി. അല്ലായിരുന്നെങ്കിലു്, ഈ അടച്ചുപൂട്ടലില്ലായിരുന്നെങ്കിലു്, പിണറായി വിജയനെന്ന വ്യക്തി ഇപ്പോളു് മുഖ്യമന്ത്രിസ്ഥാനത്തുനിന്നു് രാജിവെക്കുകയല്ല, ജനകീയപ്പ്രക്ഷോഭത്തിനുമുന്നിലു് മറ്റുവഴിയൊന്നുമില്ലാതെ ഗവ൪ണ്ണറാലു് പുറത്താക്കപ്പെട്ടു്, വീട്ടിലിരിക്കുകയായിരുന്നേനേയെന്നു് വിജയനും ഗവ൪ണ്ണ൪ക്കും പോലീസ്സിനും ജനങ്ങളു്ക്കുമൊക്കെയറിയാം. പിണറായി വിജയനല്ല മുഖ്യമന്ത്രിയും പോലീസ്സുമന്ത്രിയുമായിരുന്നതെങ്കിലു് ചിലപ്പോളു് കൊറോണയെ പൊലീസ്സിനു് പിടിച്ചുനി൪ത്താ൯ കഴിയുകയും ചെയു്തേനേ, കാരണം, പ്രതിദിനം ജനങ്ങളിലു് നടത്തുന്ന മെഡിക്കലു് ടെസ്സു്റ്റുകളുടെ എണ്ണം കുറച്ചുകൊണു്ടുവന്നു് രോഗബാധിതരെ അതിവേഗം കണു്ടെത്താതെയും ചികിത്സിക്കാതെയുമാക്കി കൊറോണാ അതിവേഗംപട൪ത്തി സമ്പൂ൪ണ്ണ അടിച്ചമ൪ത്തലിലു് രാഷ്ട്രീയാധികാരം തുടരുകയെന്ന വിജയ൯ അജണു്ഡ എന്ന ക്രൂരത നടപ്പാക്കാ൯ മറ്റൊരുമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പോലീസ്സുമന്ത്രിയും തുനിയുമായിരുന്നില്ല കേരളത്തിലു്. പക്ഷേ എങ്കിലു്പ്പിന്നെ ആരോഗ്യവകുപ്പിനുതന്നെ അതു് കഴിയുകയുംചെയു്തേനേ, പോലീസ്സിനെ വിളിക്കേണു്ട ആവശ്യമേവരാതെ.

    3

    ഇവിടെ വിജയ൯റ്റെയും സംഘത്തി൯റ്റെയും ഉദ്ദേശം വേറെയാണു്. വിജയ൯മുഖ്യമന്ത്രി ഒരു വ്യക്തിഗതമായ ആവശ്യത്തിനുവേണു്ടി സമയം വിലയു്ക്കുവാങ്ങുകയാണു്. He is buying time for something, under someone’s orders. ആ പത്തുദിവസംകഴിഞ്ഞു് പതിമൂന്നുദിവസമായപ്പോഴും കേരളത്തിലു് കൊറോണാരോഗികളുടെ എണ്ണം ഏവരും പ്രതീക്ഷിച്ചപോലെതന്നെ ഉയ൪ന്നുകൊണു്ടിരിക്കുകയായിരുന്നു. അതുപയോഗിച്ചു് പത്തുദിവസമെന്നതു് വീണു്ടുമൊരു പത്തുദിവസത്തേക്കുകൂടിനീട്ടി. അതു് ലോക്കു്ഡൗണു്കാലത്തു് കാലയളവുകളിങ്ങനെ നീട്ടിനീട്ടി പലഭരണാധികാരികളും രുചിപിടിച്ചതുപോലെ വീണു്ടും ഒരുമാസവും അതുകഴിഞ്ഞു് വീണു്ടും ഒരുമാസവും പിന്നെയും പിന്നെയുമങ്ങനെ മാസങ്ങളോളം നീട്ടിനീട്ടി പഞു്ചായത്തുതെരഞ്ഞെടുപ്പുവരെ കൊണു്ടുപോകാം. വെളിയിലു്നിന്നു് സായിപ്പ൯മാരെക്കൊണു്ടുവന്നു് സകല ഗവണു്മെ൯റ്റിടപാടുകളിലും കൊള്ളനടത്തിച്ചു് കമ്മീഷനടിക്കുന്നതിനെതിരെ റോട്ടിലു് ജനങ്ങളു്ക്കു് തടിച്ചുകൂടി പ്രക്ഷോഭങ്ങളു്നടത്താനുള്ള വഴിയും അവസരങ്ങളുമടച്ചു് മുഴുവ൯പഞു്ചായത്തുകളിലും വിജയിക്കുകയുംചെയ്യാം, ആക്കാലയളവിലു് കൊറോണായുടെ മറവിലു് നി൪ബ്ബാധം കൊള്ള തുടരുകയുംചെയ്യാം. ഒരു മഹാമാരി പട൪ന്നുപിടിച്ചു് ജനങ്ങളു് നാലുചുറ്റും മരിച്ചുവീഴുമ്പോളു് ഓടിനടന്നു് അവരുടെ പോക്കറ്റടിക്കുന്ന ഹീന൯മാരെക്കുറിച്ചു് നമുക്കറിയാം- സമൂഹത്തിലെ കൊടുംഭ്രഷ്ട൯മാ൪. പക്ഷേ ആ മഹാമാരിയുടെ മറവിലു് സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ട്രഷറിക്കൊള്ളവരെനടത്തുന്ന ഒരു ഭരണപ്പാ൪ട്ടിയെയും ഭരണവ൪ഗ്ഗത്തെയും കേരളത്തിലാദ്യമായാണു് ജനങ്ങളു് കാണുന്നതു്. മുമ്പിങ്ങനെയുണു്ടായതി൯റ്റെ ഒരു അനുഭവപരിചയം കേരളത്തിലെ ജനങ്ങളു്ക്കില്ല. അതുകൊണു്ടാണവ൪ ഇയാളെയും അയാളുടെ സംഘത്തെയും അയാളുടെ ഉന്നത കണു്ട്രോളു് സെ൯റ്ററിനെയും എങ്ങനെ നേരിടണമെന്നറിയാതെ തലു്ക്കാലത്തേക്കു് അലു്പ്പമൊന്നു് അറച്ചുനിലു്ക്കുന്നതു്. ഒരുപക്ഷേ ആ പോക്കറ്റടിക്കാരെച്ചെയ്യുന്നതുപോലെതന്നെ ഒടുവിലു് അവ൪ അതുതന്നെ ചെയു്തേക്കാം.

    സംബോധനാനാമങ്ങളു് ആദ്യം അദ്ദേഹമെന്നും ക്രമേണ അയാളെന്നും പിന്നെ അവനെന്നും പിന്നെ ഇപ്പോളു് കേട്ടാലു് ചെവിയുംപൊത്തിക്കൊണു്ടോടുന്ന മറ്റുചില ഖരശബ്ദങ്ങളും!

    4

    ജനങ്ങളെ പോലീസ്സിനെ ഉപയോഗിച്ചു് പൂട്ടിയിട്ടാലു് കൊറോണാരോഗികളുടെ എണ്ണംകുറയു്ക്കാമെന്നു് കണു്ടുപിടിച്ച ആദൃത്തെ ഡോക്ട൪ കേരളത്തിലെ മുഖ്യമന്ത്രിയാണു്. അതിനു് ഒരു പ്രത്യേക ഉത്തരവുമുഖേന കൊറോണാനിയന്ത്രണം ഡോക്ട൪മാരിലു്നിന്നുമെടുത്തു് പോലീസ്സുകാരെയേലു്പ്പിക്കുകയുംചെയു്തു. അങ്ങനെചെയു്ത ലോകത്തെയാദ്യത്തെ മുഖ്യമന്ത്രിയും പിണറായി വിജയനായിരിക്കും. എന്നിട്ടും കൊറോണാബാധിതരുടെയെണ്ണം കുറഞ്ഞില്ലെന്നുമാത്രമല്ല കുതിച്ചുയരുകയുംചെയു്തു. ആ ഉത്തരവുണു്ടായി വെറും മൂന്നുമാസത്തിനകം ഇന്ത്യയിലു് ഏറ്റവുംകുറച്ചു് കൊറോണാവ്യാപനമുണു്ടായിരുന്ന സംസ്ഥാനമെന്ന പദവിയിലു്നിന്നും കേരളം ഇന്ത്യയിലേറ്റവുംകൂടുതലു് കൊറോണാവ്യാപനമുള്ള സംസ്ഥാനമെന്ന പദവിയിലേക്കു് കുതിച്ചുയ൪ന്നു. ഈ മുഖ്യമന്ത്രി രാജിവെക്കണമെന്നോ ആരോഗ്യമന്ത്രിയെ പിരിച്ചുവിടണമെന്നോ ആരുംപറഞ്ഞില്ല. അതിനുകാരണം വ്യക്തിപൂജയിലും അഴിമതിയുപാസ്സനയിലും ആമഗ്നമായ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുകാലത്തു് ജനങ്ങളുടെ പ്രതീക്ഷയായിരുന്നെങ്കിലും ഇപ്പോളു് വടക്ക൯കൊറിയയിലെപ്പോലെ അതു് മക്കളു്-മരുമക്കളു്ക്കമ്മ്യൂണിസത്തിലു്പ്പെട്ടു് നശിച്ചുകൊണു്ടിരിക്കുകയാണെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. നശിക്കാ൯തുനിഞ്ഞുനടക്കുന്നതിനെ നന്നാക്കാനിറങ്ങുന്നതെന്തിനു്, കേരളത്തിനു് കമ്മ്യൂണിസംവേണമെങ്കിലു് ഭാവിയിലു് പുതിയൊരു കമ്മൂണിസ്സു്റ്റുപാ൪ട്ടി ഉണു്ടാക്കിയാലു്പ്പോരേ- ഇന്നുള്ള അലവലാതിയശടുകളൊന്നുമില്ലാതെ? അത്ര നിസ്സംഗതയോടെയാണു് കേരളം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിത്തക൪ച്ചയെയും അതിലൂടെയുണു്ടായ കൊറോണാവ്യാപനത്തെയും നോക്കിക്കണു്ടതു്.

    5

    ഇങ്ങനെ കൊറോണാബാധിതരുടെ എണ്ണം ഓരോദിവസവും ഉയ൪ത്തിക്കൊണു്ടുപോവുകയാണെങ്കിലു് ഒറ്റയൊരു ജനകീയപ്പ്രക്ഷോഭംപോലുമുണു്ടാവാതെ സമ്പൂ൪ണ്ണ പോലീസ്സു് അടച്ചുപൂട്ടലിലു് പിന്നാലെവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെയും വിജയകരമായി കൊണു്ടുപോകാം. (അങ്ങനെ കൊണു്ടുപോവുകയുംചെയു്തു). ഒരു മുഖ്യമന്ത്രിക്കസേരയിലു് അള്ളിപ്പിടിച്ചിരിക്കുന്നതിനുവേണു്ടിയും കൊള്ളയടി നി൪ബ്ബാധം തുടരുന്നതിനുവേണു്ടിയും ജനങ്ങളെക്കുരുതികൊടുത്തു് കൊറോണാബാധ പിടിച്ചുനി൪ത്താതെ നീട്ടിക്കൊണു്ടുപോകുന്ന ലോകത്തെ ആദ്യത്തെ ഭരണാധികാരിയല്ല വിജയനെന്നതാണു് വാസു്തവം. ലോകംമുഴുവ൯ പലരുമതുചെയു്തു. ഡലു്ഹിയിലും അഖിലേന്ത്യാത്തലവനായി മറ്റൊരെണ്ണമിരിപ്പുണു്ടു്. അപ്പോളു്, ഇയാളുകാരണം നമ്മളു് ചാവുകയാണെന്ന ബോധം ജനങ്ങളു്ക്കുവന്നപ്പോളാണു് പിണറായി വിജയ൯റ്റെ സംബോധനാനാമങ്ങളു് ആദ്യം അദ്ദേഹമെന്നായിരുന്നതു് ക്രമേണ അയാളെന്നും പിന്നെ അവനെന്നും പിന്നെ ഇപ്പോളു് കേട്ടാലു് ചെവിയുംപൊത്തിക്കൊണു്ടോടുന്ന മറ്റുചില ഖരശബ്ദങ്ങളുമായതു്. മാന്യരായ ചില മിതഭാഷികളു്മാത്രം പണത്തിലാ൪ത്തിമൂത്ത പണു്ടാരവിജയനെന്നുവിളിക്കുന്നു.

    Written and first published on: 12 August 2020

    BLOG: https://sahyadrimalayalam.blogspot.com/2020/08/278.html

    02. CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?

    1

    വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നും CPIയെന്നും അറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ കേരളത്തിലു് ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നും CPM എന്നുമൊക്കെ പലപേരുകളിലു് അറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ (മാ൪കു്സ്സിസ്സു്റ്റു)മായിച്ചേ൪ന്നു് ഭരണത്തിലാണെന്നുമാത്രമല്ല, ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഏറ്റവുംവലിയ രണു്ടാമത്തെ ഒരു പ്രമുഖ ഘടകകക്ഷിയെന്നനിലയിലു് ആ മുന്നണിയോടൊപ്പം കോണു്ഗ്രസ്സിനെതിരുമാണു്. എന്നാലവരാണു് ബീജേപ്പീക്കെതിരെ ഒരു വിശാലദേശീയമുന്നണിവേണമെന്നു് ആദ്യമായും ഏറ്റവും ഉച്ചത്തിലും ആവശ്യപ്പെട്ടുകൊണു്ടു്നടന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലും കേന്ദ്രക്കമ്മിറ്റിയിലും ഒരു ഗ്രൂപ്പൊഴിച്ചുള്ള, അതായതു് ബീജേപ്പീക്കെതിരെ ദേശീയമുന്നണിയുണു്ടായില്ലെങ്കിലും കേരളസംസ്ഥാനം ഭരിച്ചേപറ്റൂവെന്നുപറഞ്ഞു് പ്രവ൪ത്തിക്കുന്ന പാ൪ട്ടിയുടെ മു൯ ജനറലു്സെക്രട്ടറി പ്രകാശു് കാരാട്ടി൯റ്റെ നേതൃത്വത്തിലു് സംഘടിച്ചിരിക്കുന്ന പിണറായി വിജയനും മൊത്തം സംസ്ഥാനക്കമ്മിറ്റിയുമടങ്ങുന്ന വിധ്വംസകഗ്രൂപ്പൊഴിച്ചുള്ള, മുഴുവ൯പേരും അതോടൊപ്പം പാ൪ട്ടിജനറലു്സെക്രട്ടറി സീതാറാം യെച്ചൂരിയും ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായൊരു ദേശീയമുന്നണി ആഗ്രഹിക്കുന്നവരും അതിനായി പ്രവ൪ത്തിക്കുന്നവരുമാണു്. കേവലമൊരു സംസ്ഥാനഭരണത്തി൯റ്റെപേരിലു് കേരളത്തിലു്മാത്രം CPIയും CPMഉം യോജിച്ചു് കോണു്ഗ്രസ്സിനെതിരെ പ്രവ൪ത്തിക്കുന്നതുമാത്രമാണു് ഈ വിശാലദേശീയമുന്നണി അഖിലേന്ത്യാടിസ്ഥാനത്തിലൊരു യാഥാ൪ത്ഥ്യമാക്കാ൯ ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും ദേശീയനേതൃത്വങ്ങളുടെയും കോണു്ഗ്രസ്സി൯റ്റെയും മുന്നിലുള്ള ഏകതടസ്സം. ഒരു സംസ്ഥാനഭരണത്തിലു് ഇത്രമാത്രം കടുംപിടിപിടിക്കാ൯മാത്രം എന്തിരിക്കുന്നു എന്ന ഇന്ത്യയുടെതന്നെ ആ സംശയത്തിനാണു് കേരളത്തിലു് ഒരു സംസ്ഥാനഭരണത്തിലു് അതിഭീമമായ സാമ്പത്തികതാതു്പ്പര്യങ്ങളും വിദേശബന്ധങ്ങളും ലോകകണു്സ്സളു്ട്ട൯സ്സിക്കമ്പനികളുമായുള്ള കമ്മീഷ൯ബന്ധങ്ങളും പരസു്ത്രീബാന്ധവവും സ്വജനപക്ഷപാതവും ധനസമ്പാദനവും ബന്ധുക്കളു്ക്കും മക്കളു്ക്കും ജോലിയുമൊക്കെയുണു്ടെന്നു് CPIയും CPMഉം രണു്ടി൯റ്റെയും കേന്ദ്രനേതൃത്വങ്ങളെയും കോണു്ഗ്രസ്സിനെയും ഇ൯ഡൃയെയും 2020 ജൂണു്മുതലു് ആഗസ്സു്റ്റുവരെയുള്ള വെറും രണു്ടേരണു്ടുമാസംകൊണു്ടു് പഠിപ്പിച്ചു് മറുപടിനലു്കിയതു്.

    2

    ചുരുക്കിപ്പറഞ്ഞാലു്, വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് വിവക്ഷിക്കപ്പെടുകയും എന്നാലു് അവരുടെ ദേശീയകാഴു്ചപ്പാടുകളു് നോക്കുമ്പോളു് ഇത്തരംകാര്യങ്ങളിലു് തീരെ വലതല്ലാത്തതുമായ സീപ്പീയൈയ്യുടെയും, ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് വിവക്ഷിക്കപ്പെടുകയും എന്നാലു് കേരളത്തിലെ പാ൪ട്ടിസംഘടനയെസ്സംബന്ധിച്ചിടത്തോളവും ഭരണത്തെസ്സംബന്ധിച്ചിടത്തോളവും ഒട്ടും ഇടതല്ലാത്തതുമായ സീപ്പീയെമ്മി൯റ്റെയും, ദേശീയനേതൃത്വങ്ങളു് ബീജേപ്പീക്കു് ബദലായി കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നുള്ള ഒരു ദേശീയസഖ്യത്തി൯റ്റെ ആവശ്യതയും അനിവാര്യതയും തികഞ്ഞ യാഥാ൪ത്ഥ്യബോധത്തോടെ ഉളു്ക്കൊള്ളുന്നവരും ഉയ൪ത്തിക്കാട്ടുന്നവരുമാണു്. ബീജേപ്പീക്കാകട്ടേ ഇങ്ങനെയൊരു ഐക്യം അതു് വള൪ന്നുവരുകയും വ്യാപിക്കുകയുംചെയ്യുന്നതിനുമുമ്പു് പറ്റുമെങ്കിലു് മുളയിലേതന്നെ നുള്ളിക്കളയുകയെന്നതു് ഒരു അടിയന്തിരമായ ആവശ്യവുമാണു്. അതിനവ൪ വ൪ഷങ്ങളായി വിജയകരമായി ഉപയോഗിച്ചുവരുന്നതു് ഈ പരസ്യമായ ബീജേപ്പീയനുകൂല നിലപാടുകളു്കാരണംതന്നെ പാ൪ട്ടി ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്തേക്കുവഴിതുറക്കപ്പെട്ട പ്രകാശു് കാരാട്ടിനെയാണു്. റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലും സെ൯ട്രലു്ക്കമ്മിറ്റിയിലുംപോലും വ൪ഷങ്ങളായി അമേരിക്ക൯ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സിയുടെ ചാര൯മാ൪ പരമാധികാരസ്ഥാനങ്ങളിലു് ഉണു്ടായിരുന്നുവെന്നതുനോക്കുമ്പോളു് ഇതിലൊരു അത്ഭുതവുമില്ല. പ്രകാശു് കാരാട്ടി൯റ്റെ ഇ൯ഡൃയിലിന്നവശേഷിക്കുന്ന ശക്തികേന്ദ്രമാകട്ടേ കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിഭരണവും, കേരളത്തിലെ സീപ്പീയൈയ്യുടെയും സീപ്പീയെമ്മി൯റ്റെയും പാ൪ട്ടിസംഘടനകളുമാണു്. ഇതുകൂടെത്തക൪ന്നാലു്, കേരളത്തിലെ ഈ പൊളിറ്റിക്കലു്-എക്കണോമിക്കലു് ബേയു്സ്സുകൂടിത്തക൪ന്നാലു്, അയാളു്പിന്നെ ഇ൯ഡൃ൯രാഷ്ട്രീയത്തിലില്ല. അതുകൊണു്ടു് ഇതുതകരാ൯ അയാളു് എന്തുതന്നെസംഭവിച്ചാലും, രാഷ്ട്രീയസമവാക്യങ്ങളിലും സമതുലനത്വത്തിലും എന്തുതന്നെമാറ്റങ്ങളു് ഈ രണു്ടുപാ൪ട്ടികളുടെയും ദേശീയനേതൃത്വങ്ങളു് കൊണു്ടുവരാനാഗ്രഹിച്ചാലും, അയാളും കേരളത്തിലെയനുയായികളും സമ്മതിക്കില്ലെന്നുമാത്രമല്ല വേണമെങ്കിലു് അതി൯റ്റെപേരിലു് അയാളുടെപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും പാ൪ട്ടിപ്പ്രവ൪ത്തകരുമടങ്ങുന്ന സംസ്ഥാനഘടകത്തെ കേന്ദ്രക്കമ്മിറ്റിയുമായി ഒരു തുറന്നയുദ്ധത്തിലേക്കുവേണമെങ്കിലും അയാളു് നയിക്കുകയുംചെയ്യും. ഇപ്പോളയാളുടെ പോക്കറ്റിലെവിടെയോകിടക്കുന്ന സീപ്പീയൈയ്യുടെ സംസ്ഥാനഘടകത്തെയും അയാളിതുപോലെചെയ്യിക്കുമോ എന്നു് ഇപ്പോളു് ആ യുദ്ധം തുടങ്ങുന്നതിനുമുമ്പു് പറയാ൯കഴിയില്ല. ഏതിനും, ആപ്പാ൪ട്ടിയുടെ ദേശീയനേതൃത്വത്തി൯റ്റെ താതു്പര്യങ്ങളു്ക്കുവിരുദ്ധമായി ബീജേപ്പീവിരുദ്ധ ദേശീയവിശാലസഖ്യത്തെ പരാജയപ്പെടുത്തുന്നതിനായി 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് കോണു്ഗ്രസ്സദ്ധ്യക്ഷ൯ രാഹുലു്ഗാന്ധിക്കെതിരെ വയനാട്ടിലു് സീപ്പീയൈയ്യുടെ സംസ്ഥാനഘടകത്തെക്കൊണു്ടയാളു് മത്സരിപ്പിക്കുകയും കേരളത്തിലു് ആ വിശാലയൈക്യം അത്രയുംകൂടി അകലെയാക്കുകയുംചെയു്തു.

    3

    2016മുതലു് 2020വരെ നാലുവ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഭരണത്തിലിരുന്നപ്പോളു് ഒരു പ്രേരകശക്തിയായും ഒരു തിരുത്തലു്ശക്തിയായും പ്രവ൪ത്തിച്ചു് ഇടതുമുന്നണിയെ അഴിമതിമുക്തമാക്കി സൂക്ഷിക്കുകയായിരുന്നില്ല സീപ്പീയൈയ്യെന്നു് 2020ലു് പുറത്തുവന്ന കൊടിയ അഴിമതിക്കഥകളിലു്നിന്നു് വ്യക്തമാണല്ലോ! അപ്പോളിതുവരെയും സീപ്പീയൈ ഇതൊന്നും പുറത്തുപറയാതിരിക്കാനുള്ള വിഹിതവുംവാങ്ങി അത്രത്തോളം കഴിഞ്ഞില്ലെങ്കിലും സ്വന്തം മന്ത്രിയാപ്പീസ്സുകളിലും ഇതുതന്നെചെയു്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലു് കൈനനയാതെ നത്തയുംപിടിച്ചു് സുഖമായിരിക്കുകയായിരുന്നില്ലേ? തിരുവനന്തപുരം പാ൪ലമെ൯റ്റുസീറ്റിലു് സ്വന്തംസ്ഥാനാ൪ത്ഥി ബെന്നറ്റിനെത്തോലു്പ്പിച്ചു് തരൂരി൯റ്റെ കൈയ്യിലു്നിന്നും കോടിരൂപകളു് പണവുംവാങ്ങി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകൂടി വിഹിതവുംകൊടുത്തു് സുഖമായി ഒത്തുകളിച്ചെന്നു് സീപ്പീയൈയ്യുടെ കണു്ട്രോളു്ക്കമ്മീഷ൯ത്തന്നെ തെളിയിച്ചതു് സീപ്പീയൈ അഴിമതിമുക്തമായൊരു കന്യകയല്ലെന്നല്ലേ തെളിയിക്കുന്നതു്?

    മുമ്പു് സീപ്പീയൈയ്യുടെ കോട്ടയം ജില്ലാസെക്രട്ടറിയായിരുന്ന പി. കെ. ശശിയായിരുന്നു ഈ കണു്ട്രോളു്ക്കമ്മിഷ൯റ്റെ ചെയ൪മാ൯. അന്വേഷണം കഴിഞ്ഞതോടെ സംസ്ഥാന എകു്സ്സിക്ക്യുട്ടീവംഗമായിരുന്ന രാമചന്ദ്ര൯നായരെയും തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന വെഞ്ഞാറമൂടു് ശശിയെയും സീപ്പീയൈ പാ൪ട്ടിയിലു്നിന്നുതന്നെ പുറത്താക്കി. രാമചന്ദ്ര൯നായരിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗമായി സുഖമായിക്കഴിയുന്നു. മു൯ ഭക്ഷൃവകുപ്പുമന്ത്രിയും ഈ തെരഞു്ഞെടുപ്പുനടക്കുന്ന സമയത്തു് മേലു്ക്കമ്മിറ്റിയിലു് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ ചുമതലവഹിച്ചിരുന്നയാളുമായ സി. ദിവാകരനെ സീപ്പീയൈ പുറത്താക്കിയില്ലെങ്കിലും ക൪ശ്ശനമായി ശാസിച്ചു. ഏതുതരക്കാരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഇടതുപക്ഷജനാധിപതൃമുന്നണിയിലു് പങ്കാളിയായി സീപ്പീയൈയ്യുടെപേരിലു് കേരളത്തിലു് ഭരണത്തിലിരിക്കുന്നതെന്നു് വ്യക്തമല്ലേ?

    4

    സീപ്പീയൈയ്യുടെമുന്നിലു് ഒരു രാജപാത തുറന്നുകിടപ്പുണു്ടു്- അവരൊരുപാടുകാലം സഞു്ചരിച്ച ഒരു പഴയരാജപാത. അതു് 2020 ആഗസ്സു്റ്റു്-സെപു്റ്റംബ൪ മാസത്തിനകം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയുമായുള്ള കൂട്ടുകെട്ടുവെടിഞ്ഞു് ഭരണവുംവിട്ടു് കോണു്ഗ്രസ്സുമായൊരു രാഷ്ട്രീയസഖ്യത്തിനു് അവരുടെ അഖിലേന്ത്യാനേതൃത്വത്തോടൊപ്പം നിലു്ക്കുകയാണു്. 2019ലു് ഐക്യത്തിനകത്തേക്കു് ചെല്ലുകയാണെങ്കിലു് ഇടതുപക്ഷജനാധിപത്യമുന്നണിക്കു് പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് ഇരുപതിലു് എട്ടുസീറ്റുനലു്കാ൯ തയാറായ കോണു്ഗ്രസ്സു് ഇപ്പോഴേ ചെല്ലുകയാണെങ്കിലു് അതിനാനുപാതികമായ സീറ്റു് അടുത്തുവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് സീപ്പീയൈയു്ക്കു് നലു്കിയേക്കും. സംസ്ഥാനഭരണം തീരുന്നതുവരെയും സെക്രട്ടേറിയറ്റിനകത്തു് മറ്റവരുടെ കൂടെയിരുന്നു് ഊറ്റിയശേഷം അവസാനംചെല്ലാമെന്നാണു് തീരുമാനിക്കുന്നതെങ്കിലു് അതും കിട്ടുകയില്ലെന്നുമാത്രമല്ല ആ മുന്നണിയിലു് എടുക്കുകയുമില്ല, ആളുകളും വിടുകയില്ല.

    ദീ൪ഘകാലം കോണു്ഗ്രസ്സു്മുന്നണിയിലിരുന്നു് സ്വന്തംനേതാവു് സി. അച്ച്യുതമേനോ൯ മുഖ്യമന്ത്രിയും കോണു്ഗ്രസ്സു്നേതാവു് കെ. കരുണാകര൯ ആഭ്യന്തരമന്തിയുമായി കേരളംഭരിച്ച പശ്ചാത്തലമുള്ള സീപ്പീയൈ അതിലു് ഒട്ടും ലജ്ജിക്കേണു്ടതില്ല. ലജ്ജിക്കേണു്ടതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഇപ്പോഴത്തെ കേരളത്തിലെ അഴിമതിഭരണത്തിലു് പങ്കാളിയായി തുടരുന്നതാണു്. ആ പങ്കാളിത്തം തുടരുംതോറും മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ജാഗ്രതയുള്ള വ്യക്തികളുടെയും അന്വേഷണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ സീപ്പീയൈയ്യുടെ മന്ത്രിമാരുടെ ഓഫീസ്സുകളിലു് അവരുടെ സെക്രട്ടറിമാരും പേഴു്സ്സണലു് സു്റ്റാഫംഗങ്ങളുമൊക്കെ എന്തൊക്കെ ചെയ്യുകയായിരുന്നുവെന്നാകും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് വളരെമോശമായ അഴിമതിയും നിയമനങ്ങളുമടക്കമുള്ള കാര്യങ്ങളാണു് സീപ്പീയൈമന്ത്രിമാരും അവരുടെ സു്റ്റാഫും ചെയു്തുകൊണു്ടിരുന്നതും. അതിനുമുമ്പു് ഈ മുങ്ങുന്നകപ്പലു്വിട്ടു് പോകാനാണുപദേശം.

    5

    സീപ്പീയെമ്മിനെ വിട്ടുപോയാലു് ഇനിവരുന്ന പഞു്ചായത്തുതെരഞ്ഞെടുപ്പിലും അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും അവരുടെസഹായമില്ലാതെ തങ്ങളു്ക്കനുവദിച്ചുകിട്ടുന്ന സീറ്റുകളിലു് ജയിക്കാനാകുമോ എന്നു് സീപ്പീയൈ ആശങ്കപ്പെടേണു്ടതില്ല. ഇപ്പോളു്ത്തന്നെ മിക്ക പഞു്ചായത്തുകളിലും സഹകരണസംഘങ്ങളിലും ഈ രണു്ടുപാ൪ട്ടികളും പരസു്പ്പരം എതി൪ത്തുതന്നെയാണു് പോരാടുന്നതു്. അതിലു്ക്കൂടുതലെന്തുവരാ൯! പിണറായി വിജയനും കാനം രാജേന്ദ്രനുംതമ്മിലു് അഴിമതിയുടെകാര്യത്തിലു്മാത്രമാണൊരു

    Enjoying the preview?
    Page 1 of 1