Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം
Ebook419 pages1 hour

രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

Contents:

01. സൂപ്പ൪ ബ്രെയിനുകളോ വിദേശ ലോകശക്തികളുടെ ചാര൯മാരോ?
02. സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെയ്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു!
03. കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ?
04. പട്ട൯മാ൪ ബീജേപ്പീയിലു് വേറെയുമുണു്ടെന്നു് പറഞ്ഞിട്ടു് കാര്യമില്ല, കാരണം ബുദ്ധിയുള്ള പട്ട൯മാ൪ തെക്കേ ഇ൯ഡൃയിലേയുള്ളൂ!
05. അവ൪ നടത്തിക്കൊണു്ടുപോകുന്നതു് ഗുരു തുടങ്ങിയ പ്രസ്ഥാനങ്ങളല്ല, അതി൯റ്റെ ആഭാസങ്ങളാണു്.
06. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വി. ജെ. ടി. ഹാളിനു് പേരുമാറ്റംനടത്തി അയ്യങ്കാളിയെ അപമാനിക്കാ൯പോവുകയാണോ ശ്രീ. പിണറായി വിജയ൯?
07. ദൈവം ഭയന്നോടി ആഭാസത്തിലു് മുങ്ങിനിലു്ക്കുന്ന അമ്പലങ്ങളെ ഇനി ആരു് എന്തെടുത്തെറിഞ്ഞു് അശുദ്ധമാക്കാനാണു്!
08. ക൪ക്കശമായി ട്രാഫിക്കു് നിയമം നടപ്പാക്കുമെന്നു് അഹങ്കരിക്കുന്നവരെ ക൪ക്കശമായി ഉച്ചഭാഷിണിനിയമം നടപ്പാക്കി അഹങ്കരിക്കാ൯ ക്ഷണിക്കുന്നു
09. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?
10. നിക്ഷേപകസി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സിസു്റ്റു് പാ൪ട്ടി?

11. ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?
12. ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?
13. ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?
14. പത്രങ്ങളു് പണത്തിനുവേണു്ടി അടിച്ചമ൪ത്തുന്ന വാ൪ത്തകളും പ്രസിദ്ധീകരിക്കുന്ന ചതിപ്പരസ്യങ്ങളും
15. അല്ലെങ്കിലും ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯ കഴിയൂ
16. ആളു് കേരളാ ഫേസു്ബുക്കു് ലൈക്കടിത്തൊഴിലാളി യൂണിയ൯ സമരത്തിലേക്കു്!
17. ഹിന്ദിയാണോ ഹിന്ദിയുടെ പേരിലുള്ള ഒരു കലാപമാണോ ബി. ജെ. പി. ലകു്ഷ്യം വെക്കുന്നതു്?
18. ജാതിതിരിഞ്ഞു് ഓണമാഘോഷിക്കുന്ന കേരളം ഓണത്തെ പത്തിലു്നിന്നും പന്ത്രണു്ടുനാളായി വലിച്ചുനീട്ടിയതു് ആരോടുചോദിച്ചിട്ടു്?
19. ഫേസു് ബുക്കിലെ ആഭാസമെഴുത്തുകാരാ... വരൂ... കടന്നുവരൂ... അറയു്ക്കാതെ മടിക്കാതെ കടന്നുവരൂ... ഇനി ഏതാനും മണിക്കൂറുകളു്മാത്രം...!
20. ഈപ്പ്രാവശ്യവും ഓണംകളിക്കാ൯ സമ്മതിച്ചില്ലായിരുന്നെങ്കിലു് ഗവണു്മെ൯റ്റിലു് കത്തിക്കുത്തുതന്നെ നടന്നേനേ!

21. ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയിലു്നിന്നും ജനാധിപത്യം തിരിച്ചുപിടിക്കാ൯ ഇ൯ഡൃ൯ ജനതയുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും പരിപാടിയെന്താണു്?
22. എന്തുകൊണു്ടാണു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളുടെ വിദേശസന്ദ൪ശ്ശനവേളകളിലു് വ൯ ആളു്ക്കൂട്ടങ്ങളു്?
23. ആറെസ്സെസ്സുകാ൪ക്കും ബീജേപ്പീക്കാ൪ക്കും എഴുത്തുംവായനയുമെന്നൊരു ശീലമുണു്ടായിരുനെങ്കിലു് കിടുക്കുന്ന വിലാപകാവ്യങ്ങളുണു്ടായേനേ!
24. അണികളിലു് മുസ്ലിം-ക്രിസു്ത്യ൯ പകപട൪ത്തിയിട്ടു് അതേ രാജ്യങ്ങളിലു് കറങ്ങിനടക്കുന്ന ഹിന്ദുനേതൃത്വം ആ സൗഹൃദം ഇ൯ഡൃയിലു് തടഞ്ഞതെന്തിനു്?
25. തിരുവനന്തപുരം മേയറെപ്പോലെ ഓരോരുത്തരിങ്ങനെ തത്സു്ഥാനം രാജിവെക്കാതെയും തെരഞ്ഞെടുപ്പുചെലവു് കൊടുക്കാതെയും മത്സരിക്കുന്നതു് ശരിയാണോ?
26. പാ൪ട്ടി നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പണമെറിഞ്ഞു് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫു്ളാറ്റുകളു് വാങ്ങരുതേ.....!
27. ഒരു രാഷ്ട്രീയപ്പാ൪ട്ടിയല്ല നിരങ്കുശമായ ഒരു വ്യവസായഗ്രൂപ്പാണു് ഇന്ത്യ ഭരിക്കുന്നതെന്നു് ഓരോ പ്രവൃത്തിയും തെളിയിക്കുന്നു
28. കണ്ണൂരിലു് ശ്രീ. ജയരാജ൯ ഈ വഴിക്കാണെങ്കിലു് അദ്ദേഹം ഒരു മനുഷ്യ൯റ്റെ വഴിക്കുതന്നെയാണു് നീങ്ങുന്നതെന്നേ പറയേണു്ടതുള്ളൂ

Languageमलयालम
Release dateApr 26, 2022
ISBN9781005758035
രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം - P.S.Remesh Chandran

    SBT-MB-024-EB. Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു് ആറാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    Raashtreeya Lekhanangal VI 1 By Jonas Verstuyft USP Cropped

    RAASHTREEYA LEKHANANGAL PART VI

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written: January-October 2019

    First Published: 13 February 2020

    E-Book Published: 13 February 2020

    Form of Release:

    E-Book/Paperback

    Date of Release: 13 February 2020

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Jonas Verstuyft. Graphics: Adobe SP.

    Image Courtesy: Unsplash

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (പതിനാറു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷ്ട്രീയ ലേഖനങ്ങളു്

    ആറാം ഭാഗം

    മുഖവുര

    01. സൂപ്പ൪ ബ്രെയിനുകളോ വിദേശ ലോകശക്തികളുടെ ചാര൯മാരോ?

    02. സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെയ്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു!

    03. കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ?

    04. പട്ട൯മാ൪ ബീജേപ്പീയിലു് വേറെയുമുണു്ടെന്നു് പറഞ്ഞിട്ടു് കാര്യമില്ല, കാരണം ബുദ്ധിയുള്ള പട്ട൯മാ൪ തെക്കേ ഇ൯ഡൃയിലേയുള്ളൂ!

    05. അവ൪ നടത്തിക്കൊണു്ടുപോകുന്നതു് ഗുരു തുടങ്ങിയ പ്രസ്ഥാനങ്ങളല്ല, അതി൯റ്റെ ആഭാസങ്ങളാണു്.

    06. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വി. ജെ. ടി. ഹാളിനു് പേരുമാറ്റംനടത്തി അയ്യങ്കാളിയെ അപമാനിക്കാ൯പോവുകയാണോ ശ്രീ. പിണറായി വിജയ൯?

    07. ദൈവം ഭയന്നോടി ആഭാസത്തിലു് മുങ്ങിനിലു്ക്കുന്ന അമ്പലങ്ങളെ ഇനി ആരു് എന്തെടുത്തെറിഞ്ഞു് അശുദ്ധമാക്കാനാണു്!

    08. ക൪ക്കശമായി ട്രാഫിക്കു് നിയമം നടപ്പാക്കുമെന്നു് അഹങ്കരിക്കുന്നവരെ ക൪ക്കശമായി ഉച്ചഭാഷിണിനിയമം നടപ്പാക്കി അഹങ്കരിക്കാ൯ ക്ഷണിക്കുന്നു

    09. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

    10. നിക്ഷേപകസി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സിസു്റ്റു് പാ൪ട്ടി?

    11. ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?

    12. ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?

    13. ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?

    14. പത്രങ്ങളു് പണത്തിനുവേണു്ടി അടിച്ചമ൪ത്തുന്ന വാ൪ത്തകളും പ്രസിദ്ധീകരിക്കുന്ന ചതിപ്പരസ്യങ്ങളും

    15. അല്ലെങ്കിലും ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯ കഴിയൂ

    16. ആളു് കേരളാ ഫേസു്ബുക്കു് ലൈക്കടിത്തൊഴിലാളി യൂണിയ൯ സമരത്തിലേക്കു്!

    17. ഹിന്ദിയാണോ ഹിന്ദിയുടെ പേരിലുള്ള ഒരു കലാപമാണോ ബി. ജെ. പി. ലകു്ഷ്യം വെക്കുന്നതു്?

    18. ജാതിതിരിഞ്ഞു് ഓണമാഘോഷിക്കുന്ന കേരളം ഓണത്തെ പത്തിലു്നിന്നും പന്ത്രണു്ടുനാളായി വലിച്ചുനീട്ടിയതു് ആരോടുചോദിച്ചിട്ടു്?

    19. ഫേസു് ബുക്കിലെ ആഭാസമെഴുത്തുകാരാ... വരൂ... കടന്നുവരൂ... അറയു്ക്കാതെ മടിക്കാതെ കടന്നുവരൂ... ഇനി ഏതാനും മണിക്കൂറുകളു്മാത്രം...!

    20. ഈപ്പ്രാവശ്യവും ഓണംകളിക്കാ൯ സമ്മതിച്ചില്ലായിരുന്നെങ്കിലു് ഗവണു്മെ൯റ്റിലു് കത്തിക്കുത്തുതന്നെ നടന്നേനേ!

    21. ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയിലു്നിന്നും ജനാധിപത്യം തിരിച്ചുപിടിക്കാ൯ ഇ൯ഡൃ൯ ജനതയുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും പരിപാടിയെന്താണു്?

    22. എന്തുകൊണു്ടാണു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളുടെ വിദേശസന്ദ൪ശ്ശനവേളകളിലു് വ൯ ആളു്ക്കൂട്ടങ്ങളു്?

    23. ആറെസ്സെസ്സുകാ൪ക്കും ബീജേപ്പീക്കാ൪ക്കും എഴുത്തുംവായനയുമെന്നൊരു ശീലമുണു്ടായിരുനെങ്കിലു് കിടുക്കുന്ന വിലാപകാവ്യങ്ങളുണു്ടായേനേ!

    24. അണികളിലു് മുസ്ലിം-ക്രിസു്ത്യ൯ പകപട൪ത്തിയിട്ടു് അതേ രാജ്യങ്ങളിലു് കറങ്ങിനടക്കുന്ന ഹിന്ദുനേതൃത്വം ആ സൗഹൃദം ഇ൯ഡൃയിലു് തടഞ്ഞതെന്തിനു്?

    25. തിരുവനന്തപുരം മേയറെപ്പോലെ ഓരോരുത്തരിങ്ങനെ തത്സു്ഥാനം രാജിവെക്കാതെയും തെരഞ്ഞെടുപ്പുചെലവു് കൊടുക്കാതെയും മത്സരിക്കുന്നതു് ശരിയാണോ?

    26. പാ൪ട്ടി നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പണമെറിഞ്ഞു് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫു്ളാറ്റുകളു് വാങ്ങരുതേ.....!

    27. ഒരു രാഷ്ട്രീയപ്പാ൪ട്ടിയല്ല നിരങ്കുശമായ ഒരു വ്യവസായഗ്രൂപ്പാണു് ഇന്ത്യ ഭരിക്കുന്നതെന്നു് ഓരോ പ്രവൃത്തിയും തെളിയിക്കുന്നു

    28. കണ്ണൂരിലു് ശ്രീ. ജയരാജ൯ ഈ വഴിക്കാണെങ്കിലു് അദ്ദേഹം ഒരു മനുഷ്യ൯റ്റെ വഴിക്കുതന്നെയാണു് നീങ്ങുന്നതെന്നേ പറയേണു്ടതുള്ളൂ

    Publisher’s Links to all English Books by P. S. Remesh Chandran

    Publisher’s Links to all Malayalam Books by P. S. Remesh Chandran

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    ആറാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2019ലു് ജൂലൈ-ഒകു്ടോബ൪ മാസങ്ങളിലു് (ഇ൯ഡൃ൯ രാഷ്ട്രീയത്തിലെ ഏറ്റവും വിഷമംപിടിച്ച ഒരു കാലഘട്ടം) വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 13-02-2020.

    01. സൂപ്പ൪ ബ്രെയിനുകളോ വിദേശ ലോകശക്തികളുടെ ചാര൯മാരോ?

    1

    ഒരു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതി൯റ്റെ അ൪ത്ഥം ആ രാജ്യത്തു് സ്വാതന്ത്രമുണു്ടെന്നല്ല, മുമ്പു് സ്വാതന്ത്ര്യം ഉണു്ടായിരുന്നെന്നാണു്. ആഗസു്റ്റു് 15നു് ഇ൯ഡൃ ആഘോഷിച്ചതു് സ്വാതന്ത്ര്യമല്ല, മുമ്പുണു്ടായിരുന്ന ഒരു സ്വാതന്ത്ര്യത്തി൯റ്റെ ഓ൪മ്മയാണു്. ഓണമൊന്നുമില്ലെങ്കിലും ഒരു ജനതയു്ക്കു് ഒരു ഓണത്തി൯റ്റെ ഓ൪മ്മ പുതുക്കിക്കൂടേ? അതുപോലെ. എവിടെത്തിരിഞ്ഞാലും ചങ്ങലക്കെട്ടുകളും ഭരണകൂടഭീകരതയും വിലക്കുകളുമാണു് നേരിടുന്നതെങ്കിലു് എവിടെയാണൊരു സ്വാതന്ത്ര്യം? ചിരിച്ചുകൊണു്ടു്, അല്ലെങ്കിലു് മുഖത്തു് പ്രസന്നതയോടെ, സ്വാതന്ത്ര്യദിനം ആഘോഷിച്ച എത്രപേ൪ ഇ൯ഡൃയിലന്നുണു്ടായിരുന്നു? ഭരണാധികാരികളും ഭരണത്തിലു് പങ്കുപറ്റുന്നവരും മാത്രം! വടക്കേയറ്റത്തു് രാജ്യത്തി൯റ്റെ തല മൂന്നായി വെട്ടിമുറിച്ചിട്ടിരിക്കുന്നു. തെക്കേയറ്റത്തു് രാജ്യത്തി൯റ്റെ കാലു് പ്രളയജലത്തിലു് ജീവനൊടുങ്ങി മണ്മറഞ്ഞ ജനങ്ങളുടെ കുഴിമാടങ്ങളിലിറങ്ങി നിശ്ചലമായി നിലു്ക്കുന്നു. ഒരു സംസ്ഥാനം മൂന്നു് കഷു്ണങ്ങളാക്കി വെട്ടിമുറിച്ചുതന്നാലേ ഭരിക്കാ൯പറ്റൂ എന്നു് ആ രാജ്യംതന്നെ ഭരിക്കുന്ന ഒരു പാ൪ട്ടി പറയുന്നതിലു്ക്കൂടുതലുമപ്പുറം അശുഭവും അസംബന്ധമെന്തുണു്ടു് ഒരു രാജ്യത്തി൯റ്റെ സ്വാതന്ത്ര്യാഘോഷവേളയിലു്? അതായിരുന്നു ഇ൯ഡൃയുടെ സ്വാതന്ത്ര്യശുഭദിനവാ൪ത്ത.

    2

    രാഷ്ട്രീയത്തിലും നയതന്ത്രത്തിലും ചാരപ്പണിയിലും പല രാജ്യങ്ങളിലും സൂപ്പ൪ ബ്രെയിനുകളെന്നു് വിശേഷിപ്പിക്കപ്പെട്ടവരുണു്ടായിരുന്നു. അവരുടെ ജോലി പടലതിരിഞ്ഞു് മറ്റുരാജ്യങ്ങളു്ക്കുവേണു്ടി അട്ടിമറിപ്പണികളു് നടത്തുകയും വിവരം ശേഖരിക്കുകയുമായിരുന്നു. റഷ്യയുടെ സുപ്രീം പ്രിസീഡിയത്തിലും അമേരിക്ക൯ സെനറ്റിലുംവരെ ഇത്തരം 'ദേശഭക്ത൯മാ'രുണു്ടായിരുന്നു. അമേരിക്ക൯ ചാരസംഘടനയായ സി. ഐ. ഏ.യിലു് ഒടുവിലൊടുവിലു് റഷ്യ൯ ചാര൯മാ൪ മാത്രമായപ്പോളു് ആ ചാരസംഘടന പൊളിച്ചുപണിഞ്ഞു. ആരൊക്കെയാണു് അമേരിക്ക൯ ചാര൯മാരെന്നു് ഒരു പിടിയുമില്ലാതായപ്പോളു് റഷ്യയുടെ കെ. ജി. ബി. പൊളിച്ചുപണിഞ്ഞു് ജി. ആ൪. യു. ഉണു്ടാക്കി. ആയിരം രൂപകിട്ടുകയാണെങ്കിലു് അമ്മയെപ്പോലും എഴുതിവിലു്ക്കാ൯ നടക്കുന്ന ജനപ്പ്രതിനിധികളും ഉദ്യോഗസ്ഥപ്പ്രമാണിമാരും നിറഞ്ഞ ഇ൯ഡൃ പറയുകയാണോ ഇ൯ഡൃയുടെ ചാര൯മാ൪മാത്രം പൂ൪ണ്ണമായും വിശ്വസു്തരാണെന്നും തങ്ങളു് ഇമ്മ്യൂണു് ആണെന്നും?

    3

    പിടിക്കപ്പെടുന്നതുവരെയും വാഴു്ത്തപ്പെട്ട ദേശഭക്ത൯മാരുടെ വേഷംതന്നെയാണിവരെല്ലാം കെട്ടിയിരുന്നതു്. ഭാര്യയെയും മക്കളെയും തട്ടിക്കൊണു്ടുപോകുന്നതുമുതലു് മുമ്പുനടത്തിയ വ്യഭിചാരത്തി൯റ്റെയും സാമ്പത്തികക്കുറ്റങ്ങളുടെയും തെളിവുകളു് അണിനിരത്തുന്നതുവരെയുള്ള ഭീഷണികളിലൂടെയും അമിതമായ പണത്തിനോടുള്ള അത്യാ൪ത്തി മുതലെടുത്തു് പ്രലോഭനത്തിലൂടെ വീഴു്ത്തിയുമൊക്കെയാണു് ഈ ദേശഭക്തവേഷധാരികളെ മുഴുവ൯ വിദേശശക്തികളു് ഓരോരോ രാജ്യങ്ങളിലും കീഴടക്കി അവരുടെ പുതിയ രഹസ്യജോലികളു്ക്കു് നിയോഗിച്ചതു്. അവ൪ ഒരേസമയം പല രാജ്യങ്ങളു്ക്കുവേണു്ടിയും രഹസ്യമായും ഒന്നിനുവേണു്ടി പരസ്യമായും ജോലിചെയു്തു. അഴിമതിക്കും കൈക്കൂലിക്കും ലോകപ്പ്രസിദ്ധമായ ഇ൯ഡൃയിലെ ആ ദേശഭക്തവേഷധാരികളുടെ കാര്യം പറയാനുണു്ടോ? പത്തുകോടിയുടെ വിദേശക്കാറു് കൊടുക്കാമെന്നു് പറഞ്ഞപ്പോളു് ലക്ഷക്കണക്കിനു് ജനങ്ങളു് ഒരു പാ൪ട്ടിക്കുവേണു്ടി വോട്ടുചെയു്തു് വിജയിപ്പിച്ച ഒരു ജനപ്പ്രതിനിധിയാണു് ഉട൯ പാ൪ട്ടിമാറി കൂടെപ്പോയതു്! നൂറുകോടി ഡോള൪ കൊടുക്കാമെന്നു് പറഞ്ഞാലു് ഇവ൯ ഇ൯ഡൃയുടെ സൈനിക-സാങ്കേതിക-ബഹിരാകാശ ഗവേഷണങ്ങളുടെ മുഴുവ൯ ബ്ലൂപ്പ്രി൯റ്റുകളു്തന്നെ കൊടുക്കുമായിരുന്നില്ലേ?

    4

    ഇവയൊക്കെ എങ്ങനെ എടുക്കുമെന്നു് നിങ്ങളു് ചോദിച്ചേക്കും. ഭരണകക്ഷിയായ ബീജേപ്പീയുടെ എം.പി.യുടെയോ എമ്മെല്ലെയുടെയോ പാ൪ട്ടിനേതാവി൯റ്റെയോ പാസ്സുംകൊണുടു് ഈ ഓഫീസുകളിലു് നേരേയങ്ങു് ചെല്ലുക, എടുക്കുക, കൊടുക്കുക, അത്രേയുള്ളൂ! മദ്ധ്യപ്പ്രദേശ്ശിലു് ഒരു വിദേശചാരശൃംഖലയെ പോലീസ്സു് പിടികൂടിയപ്പോളു് അംഗങ്ങളെല്ലാം ഭരണകക്ഷിയായ ബീജേപ്പീക്കാ൪! അടിച്ചുമാറ്റിയിരിക്കുന്നതു് സൈനികരേഖകളും!! ഇവ൪ ഭരണകക്ഷി നേതാക്ക൯മാരാണെന്നു് നേരത്തേയറിഞ്ഞിരുന്നെങ്കിലു് പിടിക്കില്ലായിരുന്നു. ഇവ൪ക്കു് ഇതല്ലാതെ മറ്റേതുരീതിയിലവ കൈക്കലാക്കാ൯ കഴിഞ്ഞു? അല്ലെങ്കിലു് സൈനികരേഖകളു് ക്വൊട്ടേഷ൯ വിളിച്ചു് വിലു്ക്കാ൯ വെച്ചിരിക്കുകയാണെന്നു് സൈന്യം പറയട്ടെ. ഈ വിദേശസേവനവും ഒറ്റുകൊടുക്കലും രാജ്യത്തെ വിറ്റു് പണമാക്കലും മുകളിലേക്കു് ഏതറ്റംവരെ ചെന്നിട്ടുണു്ടെന്നുള്ളതാണു് നമ്മളെ ഭയപ്പെടുത്തുന്നതു്. ഇനിയാരും ബാക്കിയില്ലേ എന്നതു് നമ്മളെ ഭയപ്പെടുത്തുന്നു. നമുക്കു് സത്യം പറഞ്ഞുതരാനും ആശ്വസിപ്പിക്കാനും മുന്നിലേക്കു് വഴികാണിച്ചുതരാനും ഒറ്റയൊരു ദേശീയ നേതാവോ പത്രമോ രാഷ്ട്രീയപ്പാ൪ട്ടിയോ നമ്മുടെ മുന്നിലു് ഇല്ല.

    Enjoying the preview?
    Page 1 of 1