Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ജ്ഞാനാന്വേഷണത്തിലേക്ക്
ജ്ഞാനാന്വേഷണത്തിലേക്ക്
ജ്ഞാനാന്വേഷണത്തിലേക്ക്
Ebook106 pages23 minutes

ജ്ഞാനാന്വേഷണത്തിലേക്ക്

Rating: 0 out of 5 stars

()

Read preview

About this ebook

ആമുഖം
(പകൃഷ്ടമായ പ്രചോദനത്തിന്റെ ധാരാവാഹിയായ, പ്രസരിപ്പാർന്ന, ലോക നേതാക്കളിൽ ഒരാളാണു സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ. നമ്മുടെ കാലത്തെ മികച്ച മൗലികചിന്തകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പ്രായോഗികജ്ഞാനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ആഗോളതലത്തിൽ ആയിരക്കണക്കിനു ജീവിതങ്ങളെ അദ്ദേഹം രൂപപപരിണാമത്തിലേയ്ക്ക് നയിച്ചു . സാരള്യത്തോടെ, നർമ്മ മധുരമായി, അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ പ്രജ്ഞയുടേയും ജ്ഞാനത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളുടേയും സംലയനമാണ്; ശ്രോതാക്കളുടെ ജീവിതങ്ങളെ, ഹൃദയങ്ങളെ, സ്പർശിക്കുന്ന സുശക്തവും അക്ഷത (unbeatable) വുമായ സംശ്ശേഷം. ജ്ഞാനാന്വേഷണത്തിന്റെ ഊർജ്ജസ്വലവും മാനവികവുമായ അന്തസ്സാരം ആഘോഷമാക്കിക്കൊണ്ട്, ഒരു പ്രത്യേക കാലയളവിൽ, സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ സമ്മാനിച്ച, അതിസാന്ദ്രമെങ്കിലും അവധാരണത്തിന് അതീവ ലളിതവും ചിന്തോദ്ദീപകവുമായ, ഈ സമാഹാരം ഞങ്ങൾ തികഞ്ഞ ആഹ്ലാദത്തോടെയാണ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്.
അങ്ങുയരെ സ്വർഗ്ഗത്തിലെവിടെയോ ഇരുന്നരുളുന്ന 'ദൈവത്ത ഒരു പിതാവായി നിങ്ങളെപ്പോഴും കരുതിപ്പോന്നിട്ടുണ്ട്! എന്നാൽ, ദൈവത്തെ ഒരു കുഞ്ഞായി കാണാൻ കഴിഞ്ഞിട്ടുണ്ടോ?

Languageमलयालम
PublisherAslan eReads
Release dateFeb 19, 2020
ISBN9789385898549
ജ്ഞാനാന്വേഷണത്തിലേക്ക്

Related to ജ്ഞാനാന്വേഷണത്തിലേക്ക്

Related ebooks

Reviews for ജ്ഞാനാന്വേഷണത്തിലേക്ക്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ജ്ഞാനാന്വേഷണത്തിലേക്ക് - Sri Sri Ravishankar

    ജ്ഞാനാന്വേഷണത്തിലേക്ക്

    ഊർജ്ജസ്വലതയോടെ

    പ്രഭാഷണങ്ങളുടെ സമാഹാരം

    ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ

    ശ്രീ ശ്രീ പബ്ളിക്കേഷൻസ് ട്രസ്റ്റ്, ഇൻഡ്യ

    ജ്ഞാനാന്വേഷണത്തിലേക്ക് ഊർജ്ജസ്വലതയോടെ

    njananweshnattileku uurjjaswalatayode

    Spirit of Enquiry Malayalam

    Gurudev Sri Sri Ravi Shankar

    This digital edition is published by arrangement with Aslan Business Solutions

    Copyrights Sri Sri Publications Trust

    Digitally Published By:

    Aslan Reads -An imprint of Aslan Business Solutions

    Borivli, Mumbai, Maharashtra, India

    Email: hello@aslanbiz.com; Website: www.aslanbiz.com & www.aslanreads.com

    Physical Editions Published by:

    Sri Sri Publications Trust

    The Art of Living International Centre

    21st KM, Kanakapura Road, Udayapura, Bangalore – 560082

    Email: info@srisripublications.com

    Website: www.sattvastore.com

    Toll Free: 1800-258-8888

    © All rights reserved

    No part of this book may be reproduced or transmitted in any form or by any means, electronic or mechanical, including photocopying, recording, or any information storage or retrieval system without prior permission in writing from the publisher

    eISBN: 978-93-85898-54-9

    Layout by: Sri Sri Publications Trust

    ജ്ഞാനാന്വേഷണത്തിലേക്ക് ഊർജ്ജസ്വലതയോടെ

    "ഞാനാര്?- ഈ ചോദ്യത്തിൽ മനസ്സുറപ്പിക്കുന്നു, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഊളിയിടാനുള്ള ഒരു ഉപകരണമാണിത്! പുസ്തകങ്ങൾ വായിക്കുന്നതോ അങ്ങുമിങ്ങും അതുമിതയം ചെയ്യുന്നതോ കൊണ്ടുമാത്രം കാര്യമില്ല. ഒരളവുവരെ കാര്യങ്ങളറിയുന്നതിന് അത് നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ ഇവയൊന്നും കാര്യസിദ്ധിക്ക് ഉതകുന്നവയല്ല. ഞാനാര് ? നിങ്ങളുടെ ഉളളിലേയ്ക്ക് ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ ഈ ചോദ്യം തന്നെ പര്യാപ്തമാണ്.

    ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ

    ആമുഖം

    (പകൃഷ്ടമായ പ്രചോദനത്തിന്റെ ധാരാവാഹിയായ, പ്രസരിപ്പാർന്ന, ലോക നേതാക്കളിൽ ഒരാളാണു സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ. നമ്മുടെ കാലത്തെ മികച്ച മൗലികചിന്തകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പ്രായോഗികജ്ഞാനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ആഗോളതലത്തിൽ ആയിരക്കണക്കിനു ജീവിതങ്ങളെ അദ്ദേഹം രൂപപപരിണാമത്തിലേയ്ക്ക് നയിച്ചു . സാരള്യത്തോടെ, നർമ്മ മധുരമായി, അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ പ്രജ്ഞയുടേയും ജ്ഞാനത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളുടേയും സംലയനമാണ്; ശ്രോതാക്കളുടെ ജീവിതങ്ങളെ, ഹൃദയങ്ങളെ, സ്പർശിക്കുന്ന സുശക്തവും അക്ഷത (unbeatable) വുമായ സംശ്ശേഷം. ജ്ഞാനാന്വേഷണത്തിന്റെ ഊർജ്ജസ്വലവും മാനവികവുമായ അന്തസ്സാരം ആഘോഷമാക്കിക്കൊണ്ട്, ഒരു പ്രത്യേക കാലയളവിൽ, സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ സമ്മാനിച്ച, അതിസാന്ദ്രമെങ്കിലും അവധാരണത്തിന് അതീവ ലളിതവും ചിന്തോദ്ദീപകവുമായ, ഈ സമാഹാരം ഞങ്ങൾ തികഞ്ഞ ആഹ്ലാദത്തോടെയാണ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്.

    അങ്ങുയരെ സ്വർഗ്ഗത്തിലെവിടെയോ ഇരുന്നരുളുന്ന 'ദൈവത്ത ഒരു പിതാവായി നിങ്ങളെപ്പോഴും കരുതിപ്പോന്നിട്ടുണ്ട്! എന്നാൽ, ദൈവത്തെ ഒരു കുഞ്ഞായി കാണാൻ കഴിഞ്ഞിട്ടുണ്ടോ?

    ജ്ഞാനാന്വേഷണത്തിലേക്ക് ഊർജ്ജസ്വലതയോടെ

    അങ്ങുയരെ സ്വർഗ്ഗത്തിലെവിടെയോ ഇരുന്നരുളുന്ന 'ദൈവത്ത ഒരു പിതാവായി നിങ്ങളെപ്പോഴും കരുതിപ്പോന്നിട്ടുണ്ട്! എന്നാൽ, ദൈവത്തെ ഒരു കുഞ്ഞായി കാണാൻ കഴിഞ്ഞിട്ടുണ്ടോ?

    ദൈവത്തെ പിതാവായി കാണുമ്പോൾ നിങ്ങൾ അദ്ദേഹത്തോടു ചിലതൊക്കെ ആവശ്യപ്പെടാനും അദ്ദേഹത്തിൽ നിന്നു ചിലതൊക്കെ പ്രതീക്ഷിക്കാനും തുടങ്ങുന്നു. കുഞ്ഞായാണു ദൈവത്തെ കാണുന്നതെങ്കിലോ,

    Enjoying the preview?
    Page 1 of 1