Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
Ebook89 pages13 minutes

അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1

Rating: 0 out of 5 stars

()

Read preview

About this ebook

മരുമകള്‍ കൈയ്യില്‍ കരുതിയിരുന്ന ഒരു മണ്‍കുടം രാജാവിന് കൊടുത്തിട്ടു പറഞ്ഞു:  "അതില്‍ ഒരു ചിലന്തിയുണ്ട്. പക്ഷേ അത് നൂല്‍ പുറപ്പെടുവിക്കണമെങ്കില്‍ അങ്ങ് ഈ മണ്‍പാത്രം ഊതി വീര്‍പ്പിച്ചു പൊട്ടിക്കണം. രാജാവിന്‍റെ ഉച്ഛ്വാസവായുവിന്‍റെ സമ്മര്‍ദ്ദത്താല്‍ ഭയന്ന് ചിലന്തി നൂല്‍ പുറപ്പെടുവിക്കുകയും ആ നൂല്‍ കൊണ്ട് ഞങ്ങള്‍ വസ്ത്രം നെയ്യുകയും ചെയ്യും."

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ ഇടയില് പ്രചാരത്തിലുള്ള കഥകളാണ് ഇവ. ഭാരതത്തിന്‍റെ വനാന്തരങ്ങളിലും വന്യപര്‍വതപ്രദേശങ്ങളിലും ഇപ്പോഴും ജീവിക്കുന്ന ആദിമ ഗോത്രങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന കഥകള്‍ രസകരവും അധികവും അറിയപ്പെടാത്തതുമാണ്.  നിഷ്കളങ്കതയുടേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും സന്ദേശങ്ങള് മുന്നോട്ട് വക്കുന്നവയാണ് ഈ കഥകളൊക്കെയും.

Languageमलयालम
Release dateAug 21, 2020
ISBN9781393078159
അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍: Children's Book, #1
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Related to അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍

Titles in the series (8)

View More

Related ebooks

Reviews for അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍ - Vinod Narayanan

    Malayalam Language

    Avon Rapur Pathan Bazar

    (Tribal Folk Stories)

    Vinod Narayanan

    Rights Reserved

    First Published: Aug 2018

    Cover & Tipesetting : Boons Entertainments

    Published by: Nyna Books

    Website : boonsgallery.blogspot.com

    Email: boonsenter@gmail.com

    All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.

    ––––––––

    vinod4

    വിനോദ് നാരായണന്‍

    1975 മാര്‍ച്ച് 24 തീയതി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ യില്‍ ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍ വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലു മായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്ര വര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുര സ്കാരാര്‍ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല്‍ മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല്‍ മനോ രാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്‍പതില്‍പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ നൂറില്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ദി റെഡ് (നോവല്‍), കാട്ടാനകളും പേരാച്ചികളും(നോ വല്‍), , ചെകുത്താന്‍റെ രഹസ്യം(നോവല്‍), കൊച്ചുകൊച്ചുനിഗൂഢകഥകള്‍ (കഥകള്‍), ഐതിഹ്യങ്ങളിലെ യക്ഷിക്കഥകള്‍ എന്നിവ പ്രധാനപുസ്തകങ്ങ ളാണ്.

    വിലാസം: ‘

    ശിവരഞ്ജിനി’

    ചെമ്പ്. P.O, പിന്‍ : 682608

    വൈക്കം, കോട്ടയം ജില്ല.

    Email : boonsenter@gmail.com

    Website : boonsgallery.blogspot.com

    അവോണ്‍ റാപൂര്‍

    പത്താന്‍ ബസാര്‍

    വിനോദ് നാരായണന്‍

    Enjoying the preview?
    Page 1 of 1