Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം
Ebook339 pages56 minutes

രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

Contents:

01. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?
02. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!
03. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്
04. ഇവ൯റ്റെയൊക്കെ ദുഷു്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
05. പാവങ്ങളുടെ വെള്ളം പണക്കാ൪ക്കു് മറിച്ചുവിറ്റു് പണമുണു്ടാക്കുന്ന കേരള വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൯മാ൪
06. പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം
07. ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?
08. മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ
09. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണ്മെ൯റ്റു് സ൪വ്വീസ്സു്?
10. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

11. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?
12. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്
13. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തെറിഞ്ഞുകൂടേ?
14. മാ൪കു്സിസു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസു്റ്റു് പാ൪ട്ടിയു്ക്കു് വേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്
15. സിനിമാനട൯മാ൪ അറസു്റ്റുകളു്ക്കതീതരാണോ?
16. പഞു്ചിങ്ങു് മാത്രം മതിയോ? അഞു്ചു്മണിയു്ക്കു് ശേഷമുള്ള മന്ത്രിക്കാറോട്ടങ്ങളെന്തുകൊണു്ടു് പിടിക്കുന്നില്ല?
17. മനുഷ്യാവകാശലംഘനങ്ങളിലു് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?
18. അഴിമതിപുരണു്ട വാകു്സ്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു് കയറ്റണം?
19. ആശ്രമങ്ങളെന്ന അന്താരാഷ്ട്ര അരാജകക്കൂത്താടികളു്
20. ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ?

21. ഇ൯ഡൃയിലെ നിശ്ശബ്ദരാത്രികളു് എവിടെപ്പോയി?
22. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?
23. വോട്ടിങു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?
24. മുഖ്യമന്ത്രിക്കുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ക്ലാ൪ക്കിനുമുണു്ടു്
25. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

Languageमलयालम
Release dateApr 25, 2022
ISBN9781005040352
രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം - P.S.Remesh Chandran

    SBT-MB-013-EB. Raashtreeya Lekhanangal Part I രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    Raashtreeya 1 By Radesigns NRR PXB Original PNG

    RAASHTREEYA LEKHANANGAL PART I

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written During: July 2015-December 2017

    First Published: 2015-17

    E-Book Published: 23 May 2018

    Form of Release:

    E-Book/Paperback

    Date of Release:

    23 May 2018

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By: Radesigns

    Graphics: Adobe SP

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    ഒന്നാം ഭാഗം

    മുഖവുര

    01. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

    02. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!

    03. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്

    04. ഇവ൯റ്റെയൊക്കെ ദുഷു്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

    05. പാവങ്ങളുടെ വെള്ളം പണക്കാ൪ക്കു് മറിച്ചുവിറ്റു് പണമുണു്ടാക്കുന്ന കേരള വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൯മാ൪

    06. പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം

    07. ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?

    08. മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ

    09. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണ്മെ൯റ്റു് സ൪വ്വീസ്സു്?

    10. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

    11. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

    12. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

    13. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തെറിഞ്ഞുകൂടേ?

    14. മാ൪കു്സിസു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസു്റ്റു് പാ൪ട്ടിയു്ക്കു് വേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

    15. സിനിമാനട൯മാ൪ അറസു്റ്റുകളു്ക്കതീതരാണോ?

    16. പഞു്ചിങ്ങു് മാത്രം മതിയോ? അഞു്ചു്മണിയു്ക്കു് ശേഷമുള്ള മന്ത്രിക്കാറോട്ടങ്ങളെന്തുകൊണു്ടു് പിടിക്കുന്നില്ല?

    17. മനുഷ്യാവകാശലംഘനങ്ങളിലു് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?

    18. അഴിമതിപുരണു്ട വാകു്സ്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു് കയറ്റണം?

    19. ആശ്രമങ്ങളെന്ന അന്താരാഷ്ട്ര അരാജകക്കൂത്താടികളു്

    20. ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ?

    21. ഇ൯ഡൃയിലെ നിശ്ശബ്ദരാത്രികളു് എവിടെപ്പോയി?

    22. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?

    23. വോട്ടിങു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?

    24. മുഖ്യമന്ത്രിക്കുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ക്ലാ൪ക്കിനുമുണു്ടു്

    25. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    ഒന്നാം ഭാഗം

    പി. എസ്സു്. രമേശു് ചന്ദ്ര൯

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2015 ജൂലൈ മാസത്തിനും 2017 ഡിസംബ൪ മാസത്തിനുമിടയിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 23-05-2018.

    01. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

    ‘പുതിയ തലമുറയുടെ ഈ. എം. എസ്സു്.’ എന്നൊരു പ്രയോഗം 2016 മേയിലു് ഇറങ്ങിയിരിക്കുന്നതായിക്കാണുന്നു. പഴയ തലമുറയിലെ ഈ. എം. എസ്സു്. എങ്ങനെയായിരുന്നു എന്നു് വേണു്ടത്ര മനസ്സിലാക്കാതെയാണു് ഈ പ്രയോഗം ഇറക്കിയതെന്നു് തോന്നുന്നു. കുറച്ചു് കാര്യങ്ങളു് അതിനാലു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നു് കരുതുന്നു.

    ഏ. കേ. ജി. എന്ന മഹാവിപ്ലവകാരിയുടെ സമീപം എപ്പോഴും ഒരു കരിനിഴലും നിരാശയുമായി ഇദ്ദേഹമുണു്ടായിരുന്നു. അമരാവതി കുടിയൊഴിപ്പിക്കലി൯റ്റെ സമയത്തു് അതിനെ ചെറുക്കാനായി ഏ. കേ. ജി. അവിടെ പറന്നെത്തുമെന്നതു് ഉറപ്പായിരുന്നു. അതിനു് തൊട്ടുമുമ്പു് പാ൪ട്ടിയുടെ- അതായതു് ‘അദ്ദേഹത്തി൯റ്റെ’- വിലക്കു് വന്നു: ഏ. കേ. ഗോപാല൯ അമരാവതിയിലു് പൊയു്പ്പോകരുതു്! അതു് വകവെയു്ക്കാതെ ആ മഹാവിപ്ലവകാരി അമരാവതിയിലു് കൃത്യമായി പറന്നുതന്നെയെത്തി പാ൪ട്ടിയുടെ മാനംകാത്തു. അദ്ദേഹമന്നവിടെ ചെന്നില്ലായിരുന്നെങ്കിലു് ‘മറ്റുസകലപാ൪ട്ടികളുമെവിടെയെത്തി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഒപ്പംനിന്നു, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമാത്രം ഇല്ലായിരുന്നു’, എന്ന ശാശ്വതമായ മാനക്കേടും അപമാനവും പാ൪ട്ടിക്കും പ്രസ്ഥാനത്തിനും ഉണു്ടാകുമായിരുന്നു. ഏക്കേജീയെന്ന ആ ഒറ്റവ്യക്തിയെത്തിയതോടെ അതൊഴിവായി. കമ്മ്യൂണിസം, കുടിയൊഴിപ്പിക്കലു്, ഭവനവും കൃഷിയിടവും ജീവിതവും നഷ്ടപ്പെടലു്, ത൯റ്റേടമുള്ള വിപ്ലവപ്പ്രവ൪ത്തനം- അതൊന്നും ചിന്തിക്കുന്നതരം വിശാലമനസ്സു്ക്കനും കമ്മ്യൂണിസ്സു്റ്റും വിപ്ലവകാരിയുമായ ഒരു വ്യക്തിയായിരുന്നില്ല ഈയെമ്മെസ്സു്. കുടിയൊഴിപ്പിക്കപ്പെട്ട ആണും പെണ്ണും കുട്ടിയും വൃദ്ധരുമായ ജനക്കൂട്ടങ്ങളു് അലമുറയിടുന്ന ഒരു രംഗത്തേക്കു്, ഭരണകൂടവിരുദ്ധവികാരത്തി൯റ്റെ നടുവിലേക്കു്, ചെന്നിറങ്ങാ൯തക്ക നട്ടെല്ലുള്ള ഒരാളായിരുന്നില്ല ഈയെമ്മെസ്സു്. മെയ്യനങ്ങാതെ കടലാസ്സുവിപ്ലവമുണു്ടാക്കാ൯ശ്രമിച്ച ഒരു ഭീരുവായിരുന്നു അയാളു്. എ. കെ. ജി. അവിടെപ്പൊയു്പ്പോകരുതെന്നു് ഉത്തരവിട്ട ആ മാന്യ൯ കേരളത്തിലെയും ഇ൯ഡൃയിലെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെസ്സംബന്ധിച്ചിടത്തോളം എത്രവലിയൊരു പ്രഹസ്സനവും അപകടവുമാണെന്നു് അന്നേ ഈ പ്രസ്ഥാനത്തിനകത്തും പുറത്തും വളരെപ്പേ൪ തിരിച്ചറിഞ്ഞിരുന്നു.

    കുമിളിക്കുസമീപം മലയോരക൪ഷക൪ കഠിനാദ്ധ്വാനത്തിലൂടെ കാപ്പിയും കുരുമുളകും ഏലവും തേയിലവും നട്ടുപിടിപ്പിച്ചുവള൪ത്തി ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അയ്യപ്പ൯കോവിലു്. 1961 ജൂണു് 3നു്

    Enjoying the preview?
    Page 1 of 1