Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx
ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx
ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx
Ebook107 pages19 minutes

ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx

Rating: 0 out of 5 stars

()

Read preview

About this ebook

In an effort to understand the ills of caste inequality in an Indian society that was plagued by this evil, Dr. B. R. Ambedkar compared the teachings of the Buddha and Karl Marx. Even at face value, this comparison is ludicrous. It has been nearly 2,000 years since Buddha and Karl Marx were both alive. According to Ambedkar, the comparison between Marxism and Buddhism is possible and that Marxists may learn much from Buddhism despite their antipathy toward all religions.

ജാതി അസമത്വത്തിന്റെ തിന്മയാൽ വലയുന്ന ഇന്ത്യൻ സമൂഹത്തിലെ  ദൂഷ്യവശങ്ങൾ മനസ്സിലാക്കാനുള്ള ശ്രമത്തിൽ,  അംബേദ്കർ ബുദ്ധന്റെയും കാൾ മാർക്‌സിന്റെയും സിദ്ധാന്തങ്ങളെ താരതമ്യം ചെയ്തു. ബുദ്ധനും കാൾ മാർക്സും തമ്മിൽ 2000 വർഷത്തിന്റെ അകലമുണ്ട്. അംബേദ്കറുടെ അഭിപ്രായത്തിൽ, മാർക്സിസവും ബുദ്ധമതവും തമ്മിലുള്ള താരതമ്യം സാധ്യമാണ്. എല്ലാ മതങ്ങളോടും വിരോധം വച്ച് പുലർത്തുന്ന മാർക്സിസ്റ്റുകൾക്ക് ബുദ്ധമതത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനാകുമെന്നു അംബേദ്‌കർ സ്ഥാപിക്കുന്നു. 

Languageमलयालम
Release dateMar 1, 2023
ISBN9798215032091
ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx
Author

Jagath Jayaprakash

Jagath Jayaprakash is an Academic Administrator by profession and an avid writer by intellectual pursuit. In addition, he publishes Op-Ed Articles on Political history, National security, Cyber warfare, and International relations in Malayalam and English for major media outlets like as Manorama Online, Janmabhumi, Indus Scrolls, Organiser, Kesari, and a host of other prominent news websites.

Related to ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx

Related ebooks

Related categories

Reviews for ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx - Jagath Jayaprakash

    ബുദ്ധനോ? കാറല്‍ മാര്‍ക്സോ? Buddha or Karl Marx

    Jagath Jayaprakash and Bhimrao Ambedkar

    Published by Jagath Jayaprakash, 2023.

    While every precaution has been taken in the preparation of this book, the publisher assumes no responsibility for errors or omissions, or for damages resulting from the use of the information contained herein.

    ബുദ്ധനോ? കാറല്‍ മാര്‍ക്സോ? BUDDHA OR KARL MARX

    First edition. March 1, 2023.

    Copyright © 2023 Jagath Jayaprakash and Bhimrao Ambedkar.

    Written by Jagath Jayaprakash and Bhimrao Ambedkar.

    SEERSHAKAM

    Title Page

    Copyright Page

    ബുദ്ധനോ? | കാറല്‍ മാര്‍ക്സോ? | ഭാരതരത്നം ബാബാസാഹിബ് ഭീംറാവു അംബേദ്കർ

    ബുദ്ധനോ?

    കാറല്‍ മാര്‍ക്സോ?

    ഭാരതരത്നം ബാബാസാഹിബ് ഭീംറാവു അംബേദ്കർ

    സമ്പാദകൻ  : ജഗത് ജയപ്രകാശ്

    ––––––––

    ഉള്ളടക്കം 

    അംബേദ്കർ ജീവിതം

    മുഖവുര

    ബുദ്ധന്റെ വിശ്വാസപ്രമാണം

    കാറല്‍ മാര്‍ക്സിന്റെ മൗലിക വിശ്വാസപ്രമാണം

    മാര്‍ക്സിയന്‍ വിശ്വാസ പ്രമാണത്തിൽ അവശേഷിക്കുന്നതെന്ത് ?

    ബുദ്ധനും കാറല്‍ മാര്‍ക്സും - ഒരു താരതമ്യപ്പെടുത്തല്‍

    മാര്‍ഗങ്ങള്‍

    മാർഗങ്ങളുടെ മുല്യനിര്‍ണയം

    ആരുടെ മാര്‍ഗങ്ങളാണ്‌ കുടുതല്‍ ഫലപ്രദം?

    ഭരണകുടത്തിന്റെ അന്തര്‍ധാനം

    അംബേദ്കറിന്റെ ജീവിതത്തിലേക്കൊരു വെളിച്ചം വീശൽ  

    Hotpot

    1891 ഏപ്രിൽ 14ന് മധ്യപ്രദേശിലെ മഹവ് പട്ടണത്തിൽ റാംജി മലോജി സക്പാലിന്റെയും ഭീമബായിയുടെയും മകനായി ജനനം. ശിവജി മഹാരാജാവിന്റെ  സേനയിലെ ഒളിപ്പോരാളികളായിരുന്ന മഹർ ജാതിയിൽപ്പെവരായിരുന്നു ഭീംറാവുവിന്റെ പൂർവികർ. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽപ്പെട്ടവരായി  കണക്കാക്കപ്പെടുന്നവരായിരുന്നു മഹർ ജാതിയിൽപ്പെട്ടവരെങ്കിലും, പോരാട്ട വീര്യത്തിൽ അവർ ക്ഷത്രിയ തുല്യരായിരുന്നു. കുട്ടിക്കാലത്ത് ക്രിക്കറ്റിലും സംഗീതത്തിലും അതീവ തൽപരനായിരുന്ന ഭീംറാവുവിനോട് അതീവ വാൽസല്യം കാട്ടിയ ബ്രഹ്മണനായ ഒരു അധ്യാപകനാണ് തന്റെ കുടുംബപ്പേരായ അംബേദ്കർ ഭീം റാവുവിന്റെ പേരിനോട് ചേർത്തത്. ബോംബെയിലെ പ്രശസ്തമായ എലിഫിൻസ്റ്റോൺ കോളേജിലും തുടർന്ന് അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും, ലണ്ടനിലെ പ്രശസ്തമായ ഗ്രായ്സ് ഇന്നിലും ഉന്നതവിദ്യാഭ്യാസം നേടിയ അംബേദ്കറുടെ സംഭാവനയാണ് ഇന്ത്യയുടെ ഭരണഘടന. സാമ്പത്തികശാസ്ത്രത്തിലും, നിയമത്തിലും, രാഷ്ട്രതന്ത്രത്തിലും ഒരു പോലെ നിപുണനായിരുന്ന അദ്ദേഹം ആര്യൻ അധിനിവേശ സിദ്ധാന്തത്തെ നഖശിഖാന്തം എതിർത്തു. ജാതിവ്യവസ്ഥയെകുറിച്ചും, ഇസ്ലാമിക മതമൗലികവാദത്തെ കുറിച്ചും, സംഘടിത മതപരിവർത്തനത്തിനെതിരെയും തൻറെ പുസ്തകങ്ങളിൽ അദ്ദേഹം വിശദമായി എഴുതി.

    തികഞ്ഞ ദേശസ്നേഹി ആയിരുന്നു അംബേദ്കർ തൻറെ ഗവേഷണ പ്രബന്ധത്തിൽ ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്ക്ക് വഴിമരുന്നിട്ട ബ്രിട്ടീഷ് സാമ്പത്തിക നയങ്ങളെ നിശിതമായ രീതിയിൽ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രം

    Enjoying the preview?
    Page 1 of 1