Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Ashtayogikal
Ashtayogikal
Ashtayogikal
Ebook139 pages32 minutes

Ashtayogikal

Rating: 0 out of 5 stars

()

Read preview

About this ebook

A fantastic story of a Himalayan Yogi and his eight disciples.Translated from the author's award winning novella The Asht Yogis.

LanguageEnglish
Release dateJun 9, 2022
ISBN9798201747374
Ashtayogikal
Author

Ravi Ranjan Goswami

रवि रंजन गोस्वामी जी का मूल निवास स्थान उत्तर प्रदेश का शहर झाँसी है। आप भारतीय राजस्व सेवा में  एसिस्टेंट कमिश्नर सीमाशुल्क के पद पर कोचीन (केरल) में कार्यरत हैं। आप हिंदी के कटेम्पोरेरी लोकप्रिय लेखकों में से एक है। आशा है गोस्वामीजी का कविता संग्रह संवाद आपको पसंद आएगा। 

Read more from Ravi Ranjan Goswami

Related to Ashtayogikal

Related ebooks

Action & Adventure Fiction For You

View More

Related articles

Related categories

Reviews for Ashtayogikal

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Ashtayogikal - Ravi Ranjan Goswami

    This is a work of fiction. Similarities to real people, places, or events are entirely coincidental.

    ASHTAYOGIKAL

    First edition. June 9, 2022.

    Copyright © 2022 Ravi Ranjan Goswami.

    Written by Ravi Ranjan Goswami.

    Table of Contents

    Copyright Page

    Ashtayogikal

    Sign up for Ravi Ranjan Goswami's Mailing List

    രവി രഞ്ജന്‍ ഗോസ്വാമി

    1961 മെയ്‌ 3 ന്‌, പിതാവ്‌ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ത്ധാന്‍സിയില്‍ (യു.പി.) ജനിച്ചു. ബിരുദം വരെ ത്ധാന്‍സിയില്‍ പഠിച്ചു. ആഗ്രയിലെ "ആഗ്ര കോളേജി'ല്‍ നിന്ന്‌ എംഎസ്‌ സി (ഫിസിക്സ്‌) നേടി. പിന്നീട്‌ അദ്ദേഹം ഇന്ത്യന്‍ കസ്റ്റംസില്‍ ചേരുകയും തുടര്‍ന്ന്‌ ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഓഫീസറായി ജോലി ചെയ്യുകയും ചെയ്തു. കൊച്ചിയിലെ കസ്റ്റം പ്രിവന്റീവ്‌ അസിസ്റ്റന്റ്‌ കമ്മീഷണറായി 2021-ല്‍ വിരമിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും ഫിക്ഷനും ഹിന്ദിയില്‍ കവിതയും എഴുതാന്‍ ഇഷ്ടപ്പെടുന്ന ദ്വിഭാഷാ എഴുത്തുകാരനാണ്‌. പ്രധാനമായും കഥകള്‍ ആണ്‌ എഴുതുന്നത്‌. 20 ലധികം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്‌. നകാം ദുഷ്മന്‍, ഫോയില്‍ഡ്‌, ല്യൂട്ടറോണ്‍ കാ ടീല ചമ്പല്‍, ദി ഗോള്‍ഡ്‌ സിന്‍ഡിക്കറ്റ്‌, ഇറ്റ്‌ സോ ഹാപ്പെന്‍ഡ്‌ (ചെറുകഥകള്‍), നവീന്‍ ബാല്‍ കഥയേന്‍, പാരലല്‍ ലാഈ എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ചിലത്‌. സമാന്തര പ്രണയം. ഇപ്പോള്‍ കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസം.

    email : goswamitr@hotmail.com

    അഷ്വഠയോഗികള്‍ (നോവല്‍?)

    രവി രഞ്ജന്‍ ഗോസ്വാമി

    വിവ: മുളക്കുളം മുരളീധരന്‍

    മുഖവുര

    ൫൪3രു ശ്രേഷ്ഠനായ യോഗിയായിരുന്നു ഗുരു വിഷ്ണു. ഇന്ത്യയില്‍ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ ആളുകളെ സഹായിക്കാന്‍ വേണ്ടി സമര്‍ത്ഥ രായ എട്ടു യുവയോഗിമാരുടെ ഒരു സംഘം രൂപീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടു.

    ഈ കഥ ഞാന്‍ ആദ്യം ഹിന്ദിയിലാണ്‌ എഴുതിയത്‌. പിന്നീട്‌ എന്റെ ചില കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി.

    രവി രഞ്ജന്‍ ഗോസ്വാമി

    പ്രസ്താവന

    വ്വലിയ ആപത്തുകള്‍ വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്ന ചില അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്‌ നമ്മള്‍ വിശ്വസി ക്കുന്നു. അവ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ പക്ഷെ, നമ്മള്‍ ആഗ്രഹി ക്കുന്നതു പോലെയല്ല. ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലെ ഒരു പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ നമ്മള്‍ മരണങ്ങള്‍ കണ്ടറിയുന്നു. അതേസമയം പാറക്കൂട്ടങ്ങള്‍ക്കടിയില്‍ നിന്ന്‌ ഒരു ശിശു പരുക്ക്‌ പറ്റാതെ പുറത്തു വരിക യോ വിചിത്രമായ സാഹചര്യത്തില്‍ ഒരു കുഞ്ഞ്‌ പിറക്കുകയോ ചെയ്യുന്നു. ഈ സംഭവങ്ങള്‍ അത്ഭുതങ്ങളായി നാം കാണുന്നു.

    ഞാനീ കഥ എഴുതുമ്പോള്‍ 2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച്‌ എടുത്തു പറയുകയും ഒരു ലളിതമായ വിവരണം ഉള്‍പ്പെടുത്തുകയും ചെയ്തു. നൂറു വര്‍ഷത്തിന്‌ ശേഷം സംഭവിച്ച ഒരു ഭീകരമായ ദുരന്തമായിരുന്നു ഈ വെള്ളപ്പൊക്കം എന്ന്‌ ഞാന്‍ മനസ്സിലാക്കി. നൂറു വര്‍ഷത്തിന്‌ ശേഷം സംഭവിക്കുകയും കുറഞ്ഞപക്ഷം അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിക്കാത്തതുമായ ചരിധ്രപരമായ സംഭവമാണ്‌ ഇതെന്ന്‌ ഞാന്‍ വിചാരിച്ചു. എന്നിരുന്നാലും അതിനു വിപരീതമായി ഇതേ തരത്തിലുള്ള പ്രളയം കേരളത്തില്‍ 2019 ഓഗസ്റ്റില്‍ വീണ്ടും ഉണ്ടായി.

    ഈ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക്‌ എന്റെ പ്രണാമം. ഈ പ്രളയത്തില്‍ തങ്ങളുടെ സ്വന്തക്കാരെ നഷ്ടപ്പെട്ടവര്‍ക്ക്‌ എന്റെ ഹൃദയാര്‍ ദ്രമായ അനുശോചനങ്ങള്‍ അറിയിക്കുന്നു.

    ഞാന്‍ ഈ കഥ എഴുതിയത്‌ ലളിതമായാണ്‌. ധാരാളം ഭ്രമാത്മകത കലര്‍ത്തി കെട്ടിച്ചമച്ച ഒരു കഥയാണിത്‌.

    സമര്‍പ്പണം

    റ്]ീന്റെ രചനകളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ ബന്ധു ക്കളും സുഹൃത്തുക്കളുമായ ഡോ.കെ.പി. ശ്രീകു മാറിനും ഡോ. ഉഷാ.വി. മേനോനും അവരുടെ മകള്‍ കുമാരി ന്രമതയ്ക്കും;

    എന്റെ ഭാര്യ കേശ്കുമാരിയുടെ എല്ലാ പിന്തുണയ്ക്കും (അവളുടെ പിന്തുണ കൂടാതെ എനിക്ക്‌ യാതൊന്നും സാധിക്കുകയില്ല);

    എന്റെ കഥകള്‍ വായിച്ച്‌ തിരുത്തലുകളും ആശയങ്ങളും നിര്‍ദ്ദേശിക്കുന്ന എന്റെ മകള്‍ ദിവി തയ്ക്കും മരുമകന്‍ ഹരികൃഷ്ണന്‍ മേനോനും ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു.

    മെയ്‌ 2013

    ഹിമാലയത്തിലെ മഞ്ഞുമൂടിയ ഒരു ഗുഹയില്‍ കൌമാരക്കാരായ രണ്ടന്വേഷകര്‍, ശങ്കറും പരസും, ധ്യാനിക്കുകയായിരുന്നു. യുവാക്കളായ രണ്ടുപേര്‍ക്കും ഏകദേശം പതിനഞ്ചു വയസായിരുന്നു പ്രായം. പുഞ്ചിരി ക്കുന്ന മുഖവും ഉയരവും ആരോഗ്യവും കറുത്ത നിറവുമുള്ള ഒരു ചെറുപ്പ ക്കാരനായിരുന്നു ശങ്കര്‍. ശരാശരി ഉയരവും വെളുത്ത നിറവും നിഷ്കള കമായ മുഖവുമുള്ളവനായിരുന്നു പരസ്‌. അവര്‍ കോട്ടണ്‍ ഷര്‍ട്ടും മുണ്ടു മാണ്‌ ധരിച്ചിരുന്നത്‌.

    ധ്യാനത്തില്‍ നിന്നും ആദ്യം ശങ്കര്‍ പുറത്തു വന്നു. ഏതാനും നിമിഷ ങ്ങള്‍ക്കു ശേഷം പരസും അവന്റെ കണ്ണുകള്‍ തുറന്നു.

    ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ മുഖങ്ങളിലുണ്ടായിരുന്ന ശാന്തത മാഞ്ഞു.

    അവര്‍ ദുഃഖിതരായി കാണപ്പെട്ടു. ശങ്കര്‍ പരസിനോട്‌ ചോദിച്ചു, ധ്യാനത്തിനിടയില്‍ നീ എന്തെങ്കിലും കണ്ടോ?

    പരസ്‌ പറഞ്ഞു, മലകള്‍ ഇടിഞ്ഞു വീഴുന്നത്‌ ഞാന്‍ കണ്ടു. നിരവധി മനുഷ്യരും മൃഗങ്ങളും മരിച്ചു.

    ശങ്കര്‍

    Enjoying the preview?
    Page 1 of 1