Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Bible Quiz (Malayalam)
Bible Quiz (Malayalam)
Bible Quiz (Malayalam)
Ebook205 pages3 hours

Bible Quiz (Malayalam)

Rating: 4.5 out of 5 stars

4.5/5

()

Read preview

About this ebook

A Treasury of Bible Questions: organized into Rapid fire, Create questions, True or False, Guess the answer, who said to whom, etc...

Languageमलयालम
Release dateMar 24, 2018
ISBN9789353008161
Bible Quiz (Malayalam)

Related to Bible Quiz (Malayalam)

Related ebooks

Reviews for Bible Quiz (Malayalam)

Rating: 4.25 out of 5 stars
4.5/5

16 ratings1 review

What did you think?

Tap to rate

Review must be at least 10 words

  • Rating: 5 out of 5 stars
    5/5
    Reference is given along with answer, presentation is good,easy to access

Book preview

Bible Quiz (Malayalam) - Joshin Cherian

ബൈബിൾ ക്വിസ്‌

Bible Quiz

(Malayalam)

Joshin Cherian

Smashwords Edition

ബൈബിൾ ക്വിസ്‌ (Bible Quiz, Malayalam) by Joshin Cherian

Copyright © 2018 Joshin Cherian. All rights reserved.

No portion of this eBook may be reproduced, stored in a retrieval system, or transmitted in any form or by any means—electronic, mechanical, photocopy, recording, scanning, or other—except for churches, quiz programmes, and/or non-commercial or non-profit entities that have purchased the eBook, without the prior written permission of the author.

eISBN:978-93-5300-816-1

ചുരുക്കെഴുത്തുകൾ

പഴയ നിയമം

ഉല്പ. - ഉല്പത്തി

പുറ. - പുറപ്പാടു്

ലേവ്യ. - ലേവ്യപുസ്തകം

സംഖ്യാ. - സംഖ്യാപുസ്തകം

ആവ. - ആവർത്തനം

യോശു. - യോശുവ

ന്യായാ. - ന്യായാധിപന്മാർ

രൂത്ത്

1 ശമൂ. - 1 ശമൂവേൽ

2 ശമൂ. - 2 ശമൂവേൽ

1 രാജാ. - 1 രാജാക്കന്മാർ

2 രാജാ. - 2 രാജാക്കന്മാർ

1 ദിന. - 1 ദിനവൃത്താന്തം

2 ദിന. - 2 ദിനവൃത്താന്തം

എസ്രാ

നെഹെ. - നെഹെമ്യാവു

എസ്ഥേ. - എസ്ഥേർ

ഇയ്യോ. - ഇയ്യോബ്

സങ്കീ. - സങ്കീർത്തനങ്ങൾ

സദൃ. - സദൃശ്യവാക്യങ്ങൾ

സഭാ. - സഭാപ്രസംഗി

ഉത്ത. - ഉത്തമ ഗീതം

യെശ. - യെശയ്യാ

യിരേ. - യിരേമ്യാവു

വിലാ. - വിലാപങ്ങൾ

യേഹേ. - യേഹേസ്കേൽ

ദാനീ. - ദാനീയേൽ

ഹോശേ. - ഹോശേയ

യോവേ. - യോവേൽ

ആമോ. - ആമോസ്

ഓബ. - ഓബദ്യാവു

യോനാ

മീഖാ

നഹൂം

ഹബ. - ഹബക്കൂക്‍

സെഫ. - സെഫന്യാവു

ഹഗ്ഗാ. - ഹഗ്ഗായി

സെഖ. - സെഖർയ്യാവു

മലാ. - മലാഖി

പുതിയ നിയമം

മത്താ. - മത്തായി

മർ. - മർക്കൊസ്

ലൂക്കോ. - ലൂക്കോസ്

യോഹ. - യോഹന്നാൻ

അപ്ര. - അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

റോമ. - റോമർ

1 കൊരി. - 1 കൊരിന്ത്യർ

2 കൊരി. - 2 കൊരിന്ത്യർ

ഗലാ. - ഗലാത്യർ

എഫെ. - എഫെസ്യർ

ഫിലി. - ഫിലിപ്പിയർ

കൊലൊ. - കൊലൊസ്സ്യർ

1 തെസ്സ. - 1 തെസ്സലൊനീക്യർ

2 തെസ്സ. - 2 തെസ്സലൊനീക്യർ

1 തിമൊ. - 1 തിമൊഥെയൊസ്

2 തിമൊ. - 2 തിമൊഥെയൊസ്

തീത്തൊ. - തീത്തൊസ്

ഫിലേ. - ഫിലേമോൻ

എബ്രാ. - എബ്രായർ

യാക്കോ. - യാക്കോബ്

1 പത്രൊ. - 1 പത്രൊസ്

2 പത്രൊ. - 2 പത്രൊസ്

1 യോഹ. - 1 യോഹന്നാൻ

2 യോഹ. - 2 യോഹന്നാൻ

3 യോഹ. - 3 യോഹന്നാൻ

യൂദാ

വെളി. - വെളിപ്പാട്

ശ്രദ്ധിക്കുക

ഇവിടെ കൊടുത്തിരിക്കുന്നവാക്യങ്ങളുടെ റഫറൻസ് ബൈബിൾ പതിപ്പുകളനുസരിച്ച് ഒന്നോ രണ്ടോ വാക്യങ്ങൾക്ക് മുൻപോ പുറകോ വരാൻ ഇടയുണ്ട്.

ഉള്ളടക്കം

ചുരുക്കെഴുത്തുകൾ

പഴയ നിയമം

പുതിയ നിയമം

ശ്രദ്ധിക്കുക

മുഖവുര

ഒറ്റവാക്കില്‍ ഉത്തരം പറയുക

Set I (50 ചോദ്യങ്ങൾ)

Set II (50 ചോദ്യങ്ങൾ)

Set III (50 ചോദ്യങ്ങൾ)

Set IV (50 ചോദ്യങ്ങൾ)

Set V (50 ചോദ്യങ്ങൾ)

Set VI (50 ചോദ്യങ്ങൾ)

Set VII (50 ചോദ്യങ്ങൾ)

Set VIII (50 ചോദ്യങ്ങൾ)

Set IX (50 ചോദ്യങ്ങൾ)

Set X (50 ചോദ്യങ്ങൾ)

Set XI (50 ചോദ്യങ്ങൾ)

Set XII (50 ചോദ്യങ്ങൾ)

Set XIII (50 ചോദ്യങ്ങൾ)

സാമ്യങ്ങൾ

ശരിയോ തെറ്റോ

സൂചനകൾ

സംഖ്യകൾ

പേരുകൾ - ആളുകൾ & സ്ഥലങ്ങൾ

വസ്തുകൾ

ചോദ്യം കണ്ടെത്തുക

ആര് ആരോടു പറഞ്ഞു

വേദപുസ്തക കണക്കുകൾ

അധ്യായങ്ങൾ

എഴുത്തുക്കാർ

അർത്ഥങ്ങൾ

പേരുകൾ

സ്ഥലങ്ങൾ

മുഖവുര

ബൈബിൾ ഒരു അത്ഭുത സത്യമാണ്. ഇതിലെ സത്യങ്ങൾ ആഴിയിലെ മുത്തുകൾ വാരിയെടുക്കുന്നതു പോലെയാണ്. ആത്മിക മർമ്മങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഈ മഹാസാഗരത്തിൽ നിന്നും ചോദ്യങ്ങളും ഉത്തരങ്ങളും അനന്തതമായി കിടക്കുന്നു. ആധുനിക ക്രൈസ്തവ ലോകത്ത് ആധികാരികമായി തന്നെ ബൈബിൾ പഠനങ്ങൾ നടക്കുന്നു. എന്നിരുന്നാലും, മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും ഹൃദസ്ഥമാകണമെന്നില്ല. അനേക പേരുകൾ, സ്ഥലങ്ങൾ, സന്ദർഭങ്ങൾ, തുടങ്ങിയവ ഓർത്തെടുക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഈ പുസ്തകം യഹൂദ ചരിത്രം, ആത്മീയ സത്യങ്ങൾ, വാക്യങ്ങൾ, ശാസ്ത്രീയ-പുരാവസ്തു ബന്ധമുള്ള ബൈബിൾ ചോദ്യങ്ങൾ എന്നിവ വ്യക്തതയോടെ പ്രതിപാദിക്കുന്നു. വേദ പഠിതാക്കൾക്ക് ഇതൊരു അനുഗ്രഹമാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ജോഷിൻ ചെറിയാൻ

ഒറ്റവാക്കില്‍ ഉത്തരം പറയുക

Set I (50 ചോദ്യങ്ങൾ)

Set II (50 ചോദ്യങ്ങൾ)

Set III (50 ചോദ്യങ്ങൾ)

Set IV (50 ചോദ്യങ്ങൾ)

Set V (50 ചോദ്യങ്ങൾ)

Set VI (50 ചോദ്യങ്ങൾ)

Set VII (50 ചോദ്യങ്ങൾ)

Set VIII (50 ചോദ്യങ്ങൾ)

Set IX (50 ചോദ്യങ്ങൾ)

Set X (50 ചോദ്യങ്ങൾ)

Set XI (50 ചോദ്യങ്ങൾ)

Set XII (50 ചോദ്യങ്ങൾ)

Set XIII (50 ചോദ്യങ്ങൾ)

Set I (50 ചോദ്യങ്ങൾ)

1. മറിയയോട് സംസാരിച്ച ദൂതന്റെ പേര്?

ഗബ്രിയേൽ (ലൂക്കോ. 1:26)

2. വേദപുസ്തകത്തിൽ പരാമർശിക്കുന്ന രണ്ടു തരം മാലാഖ വൃന്ദങ്ങൾ?

കെരൂബുകൾ, സാറാഫുകൾ (ഉല്പ. 3:24; യെശ. 6:2)

3. അഞ്ചു മണ്ഡപങ്ങളുള്ള യെരുശലേമിലെ കുളം?

ബെഥെസ്ദാ (യോഹ. 5:2)

4. യേശുവിനെ എപ്പോഴാണ് ദൂതന്മാർ ശിശ്രൂഷിച്ചത്?

പരീക്ഷയ്ക്ക് ശേഷം (മത്താ. 4:11)

5. വേദപുസ്തകത്തില് പരാമർശിക്കുന്ന മൂന്നു തരം പെട്ടകങ്ങൾ?

നോഹയുടെ പെട്ടകം, ഞാങ്ങണ പെട്ടകം, സാക്ഷ്യ പെട്ടകം/ നിയമപെട്ടകം (ഉല്പ.

6:14; പുറ. 2:3, 39:35; സംഖ്യാ. 10:33;)

6. നിയമപെട്ടകത്തിൽ ഉള്ള വസ്തുക്കൾ ഏതെല്ലാം?

മന്നാ ഇട്ടു വച്ച പൊൻപാത്രം, അഹരോന്റെ തളിർത്ത വടി, നിയമത്തിന്റെ കല്പലകക്കൾ (എസ്രാ 9:4)

7. യേശുവിന്റെ വംശാവലിയിൽ പരാമർശിക്കുന്ന അഞ്ചു സ്ത്രീ രത്നങ്ങൾ?

താമാർ, രാഹാബ്, രൂത്ത്, ബെത്ശേബ, മറിയ (മത്താ. 1:3,5,6,16)

8. 1 കൊരിന്ത്യർ 13-ൽ നിലനില്ക്കുന്ന മൂന്നു കാര്യങ്ങൾ?

വിശ്വാസം, പ്രത്യാശ, സ്നേഹം (1 കൊരി. 13: 13)

9. പത്രോസ് വാതിൽ മുട്ടിയപ്പോൾ തുറന്ന ബാല്യക്കാര്യത്തി?

രോദ (അപ്ര.12:13)

10. വേദപുസ്തകത്തിൽ ആദ്യം പെങ്ങൾ എന്ന് പറയുന്നതാരെ?

നയമ (ഉല്പ. 4:23)

11. പഴയനിയമത്തിൽ രോമ വസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ പ്രവാചകൻ?

ഏലിയാവ് (2 രാജാ. 1: 8)

12. പുതിയനിയമത്തിൽ തുന്നൽ ഇല്ലാതെ മേൽ തൊട്ട് അടിയോളം മുഴുവന് നെയ്ത അങ്കി ധരിച്ചതാർ?

യേശു (യോഹ. 19:23)

13. ഇടത്തുകൈയന്മാരായ എഴുന്നൂറ് വിരുതന്മാർ ഉണ്ടായിരുന്ന ഗോത്രം?

ബെന്യാമിൻ (ന്യായാ. 20:16)

14. ചെള്ളിയുള്ള കുഴിയില് യിരമ്യാവിനെ ഇറക്കിയ രാജാവ്?

സിദെക്കിയാവ് (യിര. 38:6)

15. എത്രാമത്തെ വയസിലാണ് യോസേഫിനു തന്റെ പിതാവ് നിലയങ്കി ഉണ്ടാക്കി കൊടുത്തത്?

പതിനേഴാമത്തെ വയസ്സിൽ [17] (ഉല്പ. 37:2-3)

16. രണ്ടു മക്കളെയും ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്ത പിതാവ്?

ലാബാൻ (ഉല്പ. 29:16-18)

17. ആരാണ് കന്ദക്ക എന്നറിയപ്പെടുന്നത്?

ഐത്യോപ്യ രാജ്ഞി (അപ്ര. 8: 27)

18. യേശു ക്രിസ്തുവും യോഹന്നാൻ സ്നാപകനും തമ്മിൽ എത്ര വയസിന്റെ വ്യത്യാസം ഉണ്ട്?

ആറു മാസം (ലൂക്കോ. 1:24-27, 36, 56-57)

19. പന്ത്രണ്ട് ശിഷ്യന്മാരിൽ ആദ്യം രക്തസാക്ഷിയായത് ആര്?

യാക്കോബ് (അപ്ര. 12:1-2)

20. എത്ര സദ്യശ്യവാക്യങ്ങളാണ് ശലോമോൻ പറഞ്ഞത്?

മൂവാായിരം സദ്യശ്യവാക്യങ്ങൾ [3000] (1 രാജാ. 4:30-32)

21.

Enjoying the preview?
Page 1 of 1